You Searched For "സ്‌ഫോടക വസ്തു"

സ്‌ഫോടക വസ്തു സൂക്ഷിക്കാന്‍ റാഹിലയെ പ്രണയം നടിച്ച് ഭാര്യയാക്കിയ മാലിക്! വാടക നല്‍കുമ്പോഴും വാടക ചീട്ട് കാമുകിയെ കൊണ്ട് എഴുതിച്ച 2016ലെ കുതന്ത്രം; റാഹിലയെ അറസ്റ്റ് ചെയ്തത് ആ വാടക കരാറിന്റെ പേരില്‍; 2025ലും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് ആള്‍ താമസമുള്ള പ്രദേശത്ത്; അനു മാലിക്കിന്റേത് പോപ്പുലര്‍ ഫ്രണ്ട് പശ്ചാത്തലമോ? കീഴറയിലേതും പൊടിക്കുണ്ട് മോഡല്‍ ദുരന്തം
ഉത്സവ സീസണ്‍ അല്ലാത്ത സമയത്ത് സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം; പൊടിക്കുണ്ടിലെ വില്ലനെ 2016ലും സിപിഎം തള്ളിപറഞ്ഞിരുന്നു; പാര്‍ട്ടി ഗ്രാമത്തില്‍ വീട് വാടകയ്ക്ക് എടുത്ത് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് അനൂപ് മാലിക്ക്; അലവില്‍ സ്വദേശിയിലേക്ക് അന്വേഷണം നീളുമ്പോള്‍ ആ പഴി കേള്‍ക്കേണ്ടി വരില്ലെന്ന ആശ്വാസത്തില്‍ സിപിഎം; കണ്ണപുരത്ത് ഇനി സമഗ്രാന്വേഷണം
പെരിയപട്ടണയിലെ ക്വാറികളില്‍ നിന്ന് സ്‌ഫോടക വസ്തു സംഘടിപ്പിച്ചു; സാലിഗ്രാമത്തിലെ ലോഡ്ജില്‍ മുറിയെടുത്തത് സ്‌ഫോടക വസ്തു കയ്യില്‍ കരുതി; ലോക്ക് തകരാറുള്ള റൂം തന്നെ ചോദിച്ചു വാങ്ങി; മുറി കാണാനെന്ന പേരില്‍ എത്തി എല്ലാം തയ്യാറാക്കി വച്ചു; ദര്‍ഷിതയെ കൊലപ്പെടുത്തിയ ശേഷം യുവതിക്ക് ഭക്ഷണം വാങ്ങാനെന്ന വ്യാജേന പോയി മദ്യപിച്ചു വന്നു; സിദ്ധരാജു എത്തിയത് തീരുമാനിച്ച് ഉറപ്പിച്ച്
ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്‌ഫോടക വസ്തുവേറ്; ഏറുപടക്കം പോലെ തോന്നിക്കുന്ന സ്‌ഫോടകവസ്തു എറിഞ്ഞത് ബൈക്കിലെത്തിയ നാലംഗ സംഘം: രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി
വാക്കുതര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ചത് വിരോധത്തിനുള്ള കാരണമായി; യുവാവിന്റെ വീട്ടിലേക്ക് സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു; മറ്റൊരാളുടെ വീട് അടിച്ചു തകര്‍ത്തു; മൂന്നു പേര്‍ പിടിയില്‍
മിനി ലോറിയിൽ ഒളിപ്പിച്ച് കടത്തിയത് 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റനേറ്ററും; കണ്ടെത്തിയത് ഉഗ്ര സ്‌ഫോടനത്തിന് വഴിയൊരുക്കുന്ന വസ്തുക്കൾ; പാറമടയ്ക്ക് വേണ്ടിയുള്ളത് എന്ന വിലയിരുത്തലിൽ പ്രാഥമിക അന്വേഷണം; വാളയാറിലെ സ്‌ഫോടക വസ്തുവിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും; തക്കാളിയുടെ മറവിൽ എത്തിയത് അട്ടിമറിക്കുള്ള സ്‌ഫോടക വസ്തുവോ?
ചെന്നൈ-മംഗലാപുരം എക്സ്‌പ്രസിൽ നിന്ന് കണ്ടെത്തിയത് വൻ സ്‌ഫോടക ശേഖരം; ഡിക്ടണേറ്ററുകളും ജലാറ്റിൻ സ്റ്റിക്കും അടക്കം കണ്ടെത്തി; ശ്രമിച്ചത് സീറ്റിന് അടിയിൽ ഒളിപ്പിച്ചു കടത്താൻ; തനിക്ക് കടത്തുമായി ബന്ധമില്ലെന്ന് കസ്റ്റഡിയിലുള്ള സ്ത്രീയും; കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ പതിവ് പരിശോധനയിൽ കണ്ടെത്തിയത് മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ
ബത്തേരിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾ മരിച്ചു; ദാരുണാന്ത്യം മുരളിക്കും അജ്മലിനും; പടക്ക വ്യാപാരം നടത്തിയിരുന്നവർ വാടകയ്ക്ക് ഉപയോഗിച്ചിരുന്ന കെട്ടിടത്തിൽ സ്‌ഫോടനമുണ്ടായത് ഏപ്രിൽ 22ന്; ഉപേക്ഷിച്ചു പോയ വെടിമരുന്നിൽ കുട്ടികൾ തീ കൊളുത്തിയെന്ന് സംശയം
അനധികൃത പാറമടയിൽ നിന്ന് വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി; ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ നിന്നും കണ്ടെടുത്തത് 40 ജലാറ്റിൻ സ്റ്റിക്കുകളും 36 ഇലക്ട്രിക് ഡിറ്റണേറ്ററുകളും; തൊടുപുഴയിൽ നാല് പേർ അറസ്റ്റിൽ