You Searched For "ഹമാസ്"

ഹമാസ് തടവില്‍ കഴിയുന്ന ബന്ദികളെ മോചിപ്പില്ലെങ്കില്‍ ഗാസാ മുനമ്പിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കുമെന്ന ഭീഷണിയുമായി ഇസ്രയേല്‍; രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന് നീക്കം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷതയിലേക്ക്
ബന്ദികളെ മോചിപ്പിച്ച് ഹമാസ് വഴിക്കുവന്നില്ലെങ്കില്‍, ഗസ്സയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കും; കര-വ്യോമ-കടല്‍ ആക്രമണങ്ങള്‍ തീവ്രമാക്കും; ബഫര്‍ സോണുകള്‍ വിപുലമാക്കി ഹമാസിന് മേല്‍ സമ്മര്‍ദ്ദം കൂട്ടി ഇസ്രയേല്‍; ഇസ്രയേല്‍ ആക്രണത്തില്‍ ഇതുവരെ 200 കുട്ടികള്‍ അടക്കം അറുനൂറോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഗസ്സയില്‍ നാനൂറിലേറെ പേരെ കൂട്ടക്കുരുതി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ കരയുദ്ധം തുടങ്ങി ഇസ്രയേല്‍ സേന; ഹമാസിനെ നിലയ്ക്ക് നിര്‍ത്താന്‍ വീണ്ടും ഇരച്ചുകയറി സൈനികര്‍; യുദ്ധം പുനരാരംഭിച്ചതിന് എതിരെ ജെറുസലേമിലെ തെരുവുകളില്‍ വന്‍ പ്രതിഷേധം; ബന്ദി മോചനം തകിടം മറിയുമെന്ന് കുടുംബങ്ങള്‍ക്ക് ആശങ്ക
വെടിനിര്‍ത്തല്‍  അവസാനിപ്പിച്ച് ഇസ്രായേല്‍ ബോംബിട്ടപ്പോള്‍ ഗാസയില്‍ കൊല്ലപ്പെട്ടത് നാനൂറിലേറെപ്പേര്‍; മുഴുവന്‍ തടവുകാരെയും കൊല്ലുമെന്ന് ഭീഷണി മുഴക്കി ഹമാസ്; എങ്കില്‍ ആരും ബാക്കിയാവുണ്ടാവില്ലെന്ന് ട്രംപ്; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും കത്തി പശ്ചിമേഷ്യ
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കുരുതി; ഗസ്സയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് നാനൂറിലേറെ ഫലസ്തീനികള്‍; ആരോപണ-പ്രത്യാരോപണങ്ങളുമായി ഇസ്രയേലും ഹമാസും;  സാധാരണക്കാരെ കൊല്ലുന്നതില്‍ നിന്ന് ഇസ്രയേല്‍ വാര്‍മെഷിനെ തടയണമെന്ന് സൗദി; സമാധാന ചര്‍ച്ചകളിലേക്ക് മടങ്ങി വരണമെന്ന് ഖത്തര്‍
ഇരുട്ടത്ത് ഭക്ഷണമില്ലാതെ നരകിക്കുമ്പോള്‍ വഴിക്കുവരും! ഹമാസിനെ നിലയ്ക്കുനിര്‍ത്താന്‍ ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തി വച്ച് ഇസ്രയേല്‍; രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ അന്നം മുട്ടിച്ച് ഹമാസിനെ മുട്ടുകുത്തിക്കാന്‍ ഇസ്രയേല്‍
ഒക്ടോബര്‍ 7 മിന്നലാക്രമണത്തിന് ഹമാസ് വിവരം ചോര്‍ത്തിയത് ഇസ്രയേല്‍ സൈനികരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന്; നഹാല്‍ ഓസ് ബേസ് ക്യാമ്പിലെ ഫോട്ടോകള്‍ സൈനികര്‍ ഷെയര്‍ ചെയ്തപ്പോള്‍ പണി പാളി; ഹമാസിനെ വിലകുറച്ചുകണ്ടതും അബദ്ധമായി; കുറ്റസമ്മതം നടത്തുന്ന ഇസ്രയേല്‍ സേനയുടെ ആഭ്യന്തരാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്
ഗാസ പുനര്‍നിര്‍മാണ പദ്ധതിയുമായി ഈജിപ്ത്; 5300 കോടി ഡോളറിന്റെ പദ്ധതി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നത് അഞ്ച് വര്‍ഷം കൊണ്ട്; രാജ്യാന്തര പിന്തുണ തേടി അറബ് ഉച്ചകോടി; പദ്ധതിയില്‍ ഹമാസ് ഇല്ല; പാശ്ചാത്യ പിന്തുണയോടെ ഇടക്കാല ഭരണസംവിധാനം എന്ന് കരട് രേഖയില്‍
ഹമാസ് മന്ത്രിയുടെ മകനെ പങ്കെടുപ്പിച്ച് കൊണ്ട് ചാനല്‍ ഫോര്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിക്ക് നിരവധി പുരസ്‌ക്കാരങ്ങള്‍; ഇതേ കുട്ടിയെ ഉള്‍പെടുത്തി ബിബിസി ഡോക്യുമെന്ററി പിന്‍വലിച്ചത് വിവാദത്തെ തുടര്‍ന്നും; തെളിഞ്ഞത് ഹമാസിന്റെ പ്രൊപ്പഗന്‍ഡയെന്ന് ആരോപണം
പാക് അധീന കാശ്മീരിലെ പരിപാടിയില്‍ ഹമാസ് നേതാക്കളെത്തി; ലഷ്‌ക്കര്‍- ഇതേയ്ബയുടേയും ജയ്ഷേ മുഹമ്മദിന്റെയും ഭീകരര്‍ക്കൊപ്പം നേതാക്കള്‍ വേദി പങ്കിട്ടു; ഇന്ത്യ ഗൗരവത്തോടെ കാണണം; ഹമാസിന് ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേല്‍; പുതിയ വെടിനിര്‍ത്തല്‍ കരാറില്‍ ചര്‍ച്ചകള്‍ തുടരവേയും ഹമാസിനെതിരെ നീക്കം കടുപ്പിച്ചു ഇസ്രായേല്‍
സ്ഥിരം വെടി നിര്‍ത്തലിനെ കുറിച്ചുള്ള ചര്‍ച്ച ആരംഭിക്കണമെന്നുള്ള രണ്ടാംഘട്ട വെടി നിര്‍ത്തല്‍ നിര്‍ദേശം ഒരിടത്തുമെത്തിയില്ലെങ്കിലും ഒരു മാസത്തേക്ക് വെടി നിര്‍ത്തല്‍ നീട്ടാന്‍ സമ്മതിച്ച് ഇസ്രായേല്‍; നീട്ടുന്നത് റമ്ദാന്‍ മാസവും ജൂത ആഘോഷവും കണക്കിലെടുത്ത്
വടി കൊടുത്ത് അടി വാങ്ങിയതില്‍ ഹമാസ് നേതാവിന് വീണ്ടുവിചാരം; ഇത്രയും വലിയ തിരിച്ചടി ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഇസ്രയേലില്‍ കടന്നുകയറി ഉള്ള ഒക്ടോബര്‍ 7 ലെ ആക്രമണത്തെ പിന്തുണയ്ക്കില്ലായിരുന്നു എന്ന് മൂസ അബു മര്‍സൂഖ്; ഗസ്സയിലെ ഹമാസിന്റെ നിരായുധീകരണത്തോടും മര്‍സൂഖിന് യോജിപ്പ്; ഒരുവിഭാഗം നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കുന്നത് ഫലസ്തീനികളുടെ തീരാദുരിതം