KERALAMസ്വത്ത് തർക്കത്തിനിടെ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ്; മകൾക്കും മരുമകനും വിചാരണ കോടതി വിധിച്ച ജീവപര്യന്തം റദ്ദാക്കി ഹൈക്കോടതി: ഇരുവരും നിരപരാധികളെന്നും ഹൈക്കോടതിസ്വന്തം ലേഖകൻ4 Aug 2021 5:34 AM IST
KERALAMവ്യാജ കഞ്ചാവ് കേസ്; വിമാനത്താവളത്തിലെ മൂന്ന് യുവ എൻജിനീയർമാർക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതിസ്വന്തം ലേഖകൻ5 Aug 2021 8:03 AM IST
JUDICIALസ്ത്രീ ശരീരത്തിൽ അനുമതി കൂടാതെ ഏതുതരം കയ്യേറ്റവും ലൈംഗിക പീഡനം; നിർണായക നിർവചനവുമായി ഹൈക്കോടതി; ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം, ലൈംഗിക പീഡനക്കേസിൽനിന്നു രക്ഷപ്പെടാനുള്ള പ്രതിയുടെ നീക്കത്തിന് തടയിട്ട്മറുനാടന് മലയാളി5 Aug 2021 9:04 PM IST
JUDICIALഭാര്യയുടെ ശരീരം ഭർത്താവിന് അവകാശപ്പെട്ടതല്ല; സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗം; സെക്സിനോടുള്ള ഒടുങ്ങാത്ത ആർത്തി ക്രൂരത തന്നെ; യുവതിക്ക് വിവാഹ മോചനം അനുവദിച്ചു കൊണ്ട് ഹൈക്കോടതി പരാമർശങ്ങൾ ഇങ്ങനെമറുനാടന് മലയാളി6 Aug 2021 5:41 PM IST
SPECIAL REPORTകോടതിയിലേക്ക് കാവ്യാ മാധവൻ എത്തിയത് ഒറ്റയ്ക്ക്; 11.55ന് വെള്ള ഇന്നോവ ക്രിസ്റ്റ കാറിൽ വന്നിറങ്ങി; ചാനൽ കാമറകളെ കൂസാതെ കോടതിയിലേക്ക് കയറി; രജിസ്റ്ററിൽ പേര് നൽകി ബെഞ്ച് സെക്ഷനിലേക്ക്; നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ സാക്ഷി മൊഴിക്ക് കാതോർത്ത് കേരളംആർ പീയൂഷ്10 Aug 2021 12:32 PM IST
KERALAMഹൈക്കോടതി വടി എടുത്തതോടെ നിബന്ധനകൾ കടുപ്പിച്ച് ബെവ്കോ; രേഖകൾ ഇല്ലാതെ മദ്യം വാങ്ങാനെത്തിയവരെ മടക്കിയയച്ചുമറുനാടന് മലയാളി11 Aug 2021 11:18 AM IST
JUDICIALമാന്യമായി മദ്യം വാങ്ങാൻ ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കണം; മദ്യം വാങ്ങാനെത്തുന്നവരെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ല; അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം; ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കണം അല്ലെങ്കിൽ പൂർണമായി അടച്ചിടണം: ബെവ്കോയോട് ഹൈക്കോടതിമറുനാടന് മലയാളി11 Aug 2021 12:00 PM IST
KERALAMകൊളീജിയം ശുപാർശ അംഗീകരിച്ചു; മുഹമ്മദ് നിയാസിനെയും വിജു എബ്രഹാമിനെയും ഹൈക്കോടതി അഡീഷണൽ ജഡ്ജിമാരായി നിയമിച്ചു; വിജ്ഞാപനം പുറത്തിറക്കിന്യൂസ് ഡെസ്ക്11 Aug 2021 6:31 PM IST
KERALAM'വളർത്ത് നായ്ക്കൾക്ക് അടിയന്തരമായി രജിസ്ട്രേഷൻ നടത്തണം': കോർപ്പറേഷനുകൾക്ക് ഹൈക്കോടതി നിർദ്ദേശംന്യൂസ് ഡെസ്ക്11 Aug 2021 10:06 PM IST
JUDICIALഇംഗ്ലീഷ് ഇനി മുതൽ അതത് യോഗ്യതയുള്ളവർ തന്നെ പഠിപ്പിക്കണം; സർക്കാർ, എയ്ഡഡ് സ്കുളുകൾക്ക് നിർദ്ദേശവുമായി ഹൈക്കോടതി; പരാമർശം യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ അഭാവം കുട്ടികളുടെ നിലവാരത്തെ ബാധിക്കുന്നുവെന്ന ഹർജ്ജിയിൽമറുനാടന് മലയാളി12 Aug 2021 2:59 PM IST
SPECIAL REPORTസിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിക്ക് ഇടപെടാനാകില്ല ; 'ഈശോ' സിനിമയ്ക്കെതിരായുള്ള ഹർജി തള്ളി ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന പൊതുതാൽപ്പര്യ ഹർജ്ജിയിൽ; ദൈവം വലിയവനെന്ന് നാദിർഷ യുടെ പ്രതികരണംമറുനാടന് മലയാളി13 Aug 2021 2:01 PM IST
KERALAMകൊടകര കുഴൽപ്പണ കേസ്: പൊലീസ് അന്വേഷണത്തിൽ തുറന്നത് അദ്ഭുതങ്ങളുടെ പെട്ടി; കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത ഹൈവേ റോബറിയാണ് ഓർമ്മ വരുന്നത്: ഹൈക്കോടതിമറുനാടന് മലയാളി14 Aug 2021 1:09 PM IST