You Searched For "ഹൈക്കോടതി"

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ക്രെംബ്രാഞ്ചിൽ ഒതുക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി; 300 കോടിയുടെ തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി; സിബിഐക്കും ഇ.ഡിക്കും നോട്ടീസ് അയക്കാനും നിർദ്ദേശം
നിയമം സാങ്കേതിക വിദ്യയുടെ പുരോഗതിയെ അംഗീകരിക്കണം;  വീഡിയോ കോൺഫറൻസിലുടെ വിവാഹ സാധ്യത പരിശോധിച്ച് ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം തിരുവനന്തപുരം സ്വദേശിയുടെ ഹർജ്ജി പരിഗണിക്കവെ
രാജ്യത്ത് സ്വർണ്ണക്കടത്ത് തടയാൻ അധികാരികൾക്ക് കഴിയുന്നില്ല; ദിനംപ്രതി വർദ്ധിക്കുന്നു; സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നുവെന്നും ഹൈക്കോടതി; പരാമർശം, കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ
ക്രിമിനൽ വൃക്കയോ കരളോ ഹൃദയമോ ഇല്ല; എല്ലാവരിലും ഒഴുകുന്നത് മനുഷ്യ രക്തം; ക്രിമിനൽ കേസിൽ ഉൾപ്പെട്ടന്നതിന്റെ പേരിൽ അവയവ ദാനത്തിന് അനുമതി നിഷേധിക്കരുതെന്ന് ഹൈക്കോടതി
ഉന്നതരുടെ സഹായമില്ലാതെ മരംകൊള്ള സാധ്യമല്ല; ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം; മരംമുറിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും പ്രത്യേകസംഘം അന്വേഷിക്കണമെന്നും ഹൈക്കോടതി
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി; സുപ്രീംകോടതി പരിഗണിക്ക പോലും ചെയ്തില്ല; എന്നിട്ടും ബിഎസ്എൻഎൽ കേബിൾ മോഷണത്തിലെ പ്രതി അജി ഫിലിപ്പിനെ പൊലീസ് തൊടുന്നില്ല; തുണ സിപിഎം നേതൃത്വവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും; വിദേശത്തേക്ക് കടത്താനും നീക്കം