You Searched For "ഹൈക്കോടതി"

താന്‍ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍ പെടുത്താന്‍ ശ്രമിക്കുന്നു; പൊതുതാല്‍പ്പര്യ ഹര്‍ജിതന്നെ മോശക്കാരിയാക്കാന്‍; ആരോപണങ്ങള്‍ നിലനില്ക്കില്ല; സിഎംആര്‍ല്ലിനെതിരായി കേസില്‍ താന്‍ മൂന്നാം കക്ഷി; കമ്പനി ആക്ട് പ്രകാരം അന്വേഷണം നടക്കുമ്പോള്‍ സിബിഐ അന്വേഷണം ആവശ്യമില്ല; മാസപ്പടി കേസില്‍ മറുപടി സത്യവാങ്മൂലവുമായി വീണ വിജയന്‍
ഷഹബാസ് വധക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു ഹൈക്കോടതി; സാക്ഷികളെ സ്വാധീനിക്കരുതെന്നും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഇടപെടരുതെന്നും അടക്കം കര്‍ശന ജാമ്യവ്യവസ്ഥകള്‍; ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നും കുറ്റാരോപിതരെ വിട്ടയക്കും;കോടതി ഇടപെടലോടെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ഒരുങ്ങി
പിണറായി സര്‍ക്കാറിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ വടിയെടുത്തത് ഹൈക്കോടതി; ഡോ. സിസ തോമസിന് പെന്‍ഷന്‍ അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി; സാങ്കേതിക സര്‍വകലാശാലാ വിസി പദവി ഏറ്റെടുത്തതോടെ സര്‍ക്കാറിന്റെ കണ്ണില്‍ കരടായ സിസയ്ക്ക് ഒടുവില്‍ നീതി
ഫോണ്‍ ചോര്‍ത്തലിലെ ആ വീമ്പു പറച്ചിലും അന്‍വറിന് വിനയാകും; ഹൈക്കോടതിയുടെ ആദ്യ നോട്ടീസിന് മറുപടി പോലും നല്‍കിയില്ല; വീണ്ടും മുന്‍ എംഎല്‍എയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി; ഇനി കളി കാര്യമാകും. നിലമ്പൂരിലെ മുന്‍ എംഎല്‍എയെ കുടുക്കാന്‍ സിബിഐ എത്തുമോ?
പത്ത് നിലകളുള്ള ഫ്ലാറ്റിന്റെ ടെറസില്‍ സഹോദരനും ബന്ധുവായ പെണ്‍കുട്ടിക്കും ഒപ്പം വ്യായാമം; കാല്‍ വഴുതി വീണുള്ള ഐറിന്റെ മരണം ബന്ധുവായ പെണ്‍കുട്ടിയുമായുള്ള പിടിവലി മൂലമെന്ന് പിതാവ്; സഹോദരന്‍ തള്ളിയിട്ടതെന്ന് മറുവാദം; ബന്ധുവായ പെണ്‍കുട്ടിയെയും  പിതാവിനെയും നുണപരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവ്
മാസപ്പടി കേസിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രിയെയും മകളെയും അടക്കം മുഴുവന്‍ എതിര്‍കക്ഷികളെയും വിശദമായി കേള്‍ക്കണമെന്ന് ഹൈക്കോടതി; എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശം