You Searched For "ഹൈക്കോടതി"

വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ആറുമാസത്തിനകം ലൈസൻസ് എടുക്കണം; തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്; സംസ്ഥാന സർക്കാർ നിർദ്ദേശം നൽകണമെന്നും കോടതി
കൊടകര കുഴൽപ്പണക്കേസിൽ ഒരു ബിജെപി നേതാവും പ്രതിയാകില്ല;  കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന നിർദ്ദേശത്തോടെ കുറ്റപത്രം 24 ന് സമർപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം; കേസ് ഗുഡമെന്നും വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതിയും;  മോദി പിണറായി കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം ബിജെപിക്കാശ്വാസമായി കുഴൽപ്പണക്കേസും ആവിയായി
ബിവറേജസിലെ ആൾക്കൂട്ടത്തിന്റെ കാരണമന്വേഷിച്ച് ഹൈക്കോടതി;  മറ്റു സംസ്ഥാനങ്ങളെ അപേക്ഷിക്കുമ്പോൾ കേരളത്തിൽ ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറവാണ്;   അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്തണമെന്നും കോടതിയുടെ നിരീക്ഷണം
മേൽശാന്തി നിയമനം മലയാള ബ്രാഹ്‌മണർക്കു മാത്രമായി സംവരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധം;  മേൽശാന്തി നിയമന സംവരണത്തിനെതിരെ ഹൈക്കോടതിയിൽ ഹർജ്ജി; ഹർജ്ജി സമർപ്പിച്ചത് ശബരിമല, മാളികപ്പുറം മേൽശാന്തി നിയമന പരസ്യം ചൂണ്ടിക്കാട്ടി
എസ്എംഎ ബാധിച്ച് മരിച്ച കുട്ടിക്കായി പിരിച്ച ആ 15 കോടി എന്ത് ചെയ്യും? പിരിച്ചെടുത്ത പണം മറ്റ് കുട്ടികളുടെ ചികിത്സക്കായി വിനിയോഗിച്ച് കൂടെ? ചോദ്യവുമായി ഹൈക്കോടതി
ദേശീയപാത വികസനം: ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കും; അലൈന്മെന്റ് മാറ്റേണ്ടെന്ന് ഹൈക്കോടതി; ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ അനാവശ്യമായി ഇടപെടില്ല; വിവിധ മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ടതെന്നും കോടതി
മുട്ടിൽ മരംമുറി: സർക്കാർ നടപടി ആശങ്കപ്പെടുത്തുന്നു; നിലവിലുള്ള നിയമങ്ങൾ മറികടക്കുന്നത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി; പ്രതികൾ സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു; രേഖകളിൽ കൃത്രിമം കാണിച്ചെന്നും നിരീക്ഷണം
അന്വേഷണം ശരിയായ ദിശയിലല്ല; എന്തുകൊണ്ട് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തില്ല? സർക്കാരിന്റെ ഭാഗത്തു നിന്ന് നിഷ്‌ക്രിയത്വമാണ് ഇത് കാണിക്കുന്നത്; മുട്ടിൽ മരംമുറി കേസിൽ സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം