You Searched For "ഹൈക്കോടതി"

ആരോഗ്യപ്രവർത്തകരെ മർദ്ദിച്ച കേസുകൾ 228; ഞെട്ടിക്കുന്ന കണക്കെന്ന് ഹൈക്കോടതി; എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാറില്ലെന്ന് ആശുപത്രി ഉടമകൾ; അക്രമങ്ങൾ സർക്കാർ ലാഘവത്തോടെ കാണരുതെന്നും കർശന നടപടി വേണമെന്നും ഹൈക്കോടതി
ഗുരൂവായൂർ ക്ഷേത്രത്തിൽ നടന്ന രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ വലിയ ആൾക്കൂട്ടം; നടപ്പന്തലിൽ ഓഡിറ്റോറിയത്തിന് സമാനമായി രൂപമാറ്റം വരുത്തി; വിവാഹസമയത്ത് നടപ്പന്തലിന്റെ സുരക്ഷ സ്വകാര്യ ഏജൻസിക്ക് കൈമാറിയോ എന്നും ചോദ്യം;  കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ഹൈക്കോടതി
വിവാഹമോചന കേസിൽ ആവശ്യമെങ്കിൽ കുട്ടിയുടെ ഡിഎൻഎ പരിശോധിക്കാം; ഹൈക്കോടതിയുടെ പരാമർശം ഭാര്യ വിശ്വാസ വഞ്ചന കാണിച്ചെന്ന പരാതിയിലുള്ള വിവാഹമോചന കേസിൽ; പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ നടത്തണമെന്ന് നിർദ്ദേശം
കെഎസ്ആർടിസി പമ്പിന് എതിരെ പൊതുതാൽപര്യ ഹർജി;  തിരുവനന്തപുരം സ്വദേശിക്ക് 10,000 രൂപ പിഴ ഇട്ട് ഹൈക്കോടതി; പിഴത്തുക അർബുദ ബാധിതരായ കുട്ടികൾക്കായി ചെലവഴിക്കാനും നിർദ്ദേശം
ആവശ്യമുള്ളവർക്ക് ജോലിക്ക് പോകാം; മതിയായ സംരക്ഷണം ഒരുക്കുമെന്ന് സർക്കാർ; തിങ്കളാഴ്ചത്തെ ഹർത്താൽ തടയാതെ ഹൈക്കോടതി; ഹർത്താൽ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന ഹർജി തള്ളി