INVESTIGATIONജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് നായര്‍ക്കെതിരെ കേസെടുത്തത് പ്രാഥമിക അന്വേഷണം നടത്താതെയെന്ന് അഭിഭാഷകര്‍; ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയതോടെ അതിവേഗ നടപടി; പാതിവില തട്ടിപ്പ് കേസിന്റെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കും; നിലവില്‍ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്സ്വന്തം ലേഖകൻ25 Feb 2025 1:06 PM IST
SPECIAL REPORTപോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിട്ട് കോടതിയിലെത്തി കീഴടങ്ങല്‍; പി സി ജോര്‍ജിന്റെ നാടകീയ നീക്കം കണ്ട് ഞെട്ടിയ പൊലീസിന് കസ്റ്റഡി അപേക്ഷയും 'പിഴച്ചു'; കസ്റ്റഡി അപേക്ഷ വീണ്ടും സമര്‍പ്പിക്കണം; പി.സി.ജോര്‍ജ് ആറുമണി വരെ കസ്റ്റഡിയില്‍ വിട്ടു; ജാമ്യാപേക്ഷയില്‍ തീരുമാനം വൈകിട്ട്സ്വന്തം ലേഖകൻ24 Feb 2025 2:58 PM IST
KERALAM'മഫ്ടിയിലെത്തുന്ന പൊലീസുകാരെ ജനം ചോദ്യം ചെയ്താല്‍ കുറ്റപ്പെടുത്താനാകില്ല'; പൊലീസുകാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്ന് ഹൈകോടതിസ്വന്തം ലേഖകൻ15 Feb 2025 1:19 PM IST
STATEവഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടിയുള്ള സിപിഎം സമ്മേളനം; ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി എം വി ഗോവിന്ദന്; റോഡ് അടച്ചുള്ള പരിപാടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ പൊലീസിന് നിര്‍ദേശം നല്കി കോടതിസ്വന്തം ലേഖകൻ12 Feb 2025 6:42 PM IST
SPECIAL REPORTഅഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന് മേലുദ്യോഗസ്ഥര്‍ ജോളിയെ മാനസിക സമ്മര്‍ദ്ദത്തിലാക്കി; ഒരു ഫയലില്‍ ഒപ്പിടാത്തതിന് ഒരുപാട് പീഡനങ്ങള്‍ നേരിട്ടു; ചെയര്‍മാന്റെ മുന്പില് മാപ്പ് പറയാത്തതിന് ആന്ധ്രയിലേക്ക് സ്ഥലംമാറ്റം; സെറിബ്രല്‍ ഹെമറേജ് ബാധിച്ച് കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്; ആരോപണം നിഷേധിച്ച് കയര്ബോര്ഡ്സ്വന്തം ലേഖകൻ10 Feb 2025 3:25 PM IST
Right 1നവീന്‍ ബാബുവിന്റെ കുടുംബത്തെ ചതിച്ച സീനിയര്‍ അഭിഭാഷകന് സര്‍ക്കാരിന് വേണ്ടി കൂറ് മാറുന്നത് ഇതാദ്യമല്ല; അട്ടപ്പാടി മധു വധക്കേസും ടി പി കേസും വാളയാര്‍ കേസും അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ആദിവാസിയായ മധുവിന്റെ ബന്ധുക്കളും ഹൈക്കോടതിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 2:25 PM IST
KERALAMപിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്മക്കള് ബാധ്യസ്ഥര്‍; ഹൈക്കോടതിസ്വന്തം ലേഖകൻ8 Feb 2025 8:46 AM IST
Lead Storyനവീന്‍ ബാബുവിന്റെ മരണം: അപ്പീലില്‍ ഒരിടത്തും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; സിബിഐ അല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്ന് തങ്ങളുടെ അഭിഭാഷകന് കോടതിയില്‍ തെറ്റായി ബോധിപ്പിച്ചു; തിരുത്തി അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ചെയ്തില്ല; ഈ അഭിഭാഷകന്റെ വക്കാലത്ത് ഒഴിഞ്ഞെന്ന് മഞ്ജുഷമറുനാടൻ മലയാളി ബ്യൂറോ7 Feb 2025 9:53 PM IST
KERALAMവഞ്ചിയൂരില്‍ റോഡ് അടച്ചുള്ള സിപിഎം ഏരിയ സമ്മേളനം; കോടതിയലക്ഷ്യ ഹര്‍ജിയില്‍ 10 ന് നേരിട്ട് ഹാജരാകുന്നതില്‍ എം വി ഗോവിന്ദന് ഇളവ് നല്കി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ7 Feb 2025 7:24 PM IST
SPECIAL REPORTവയനാട് പുനരധിവാസത്തിന് സംസ്ഥാനം സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍; കേന്ദ്ര ഫണ്ടിനായി സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതിയും; സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ 70 ശതമാനം ചെലവഴിച്ചശേഷം അറിയിക്കാനും കോടതി നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ7 Feb 2025 2:14 PM IST
Top Storiesവധശിക്ഷക്കെതിരായ ഗ്രീഷ്മയുടെ അപ്പീലില്‍ പ്രോസിക്യൂഷന് നോട്ടീസ്; അമ്മാവന്റെ ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിച്ചു ഹൈക്കോടതി; ഷാരോണിന്റെ രക്ത സാമ്പിളില്‍ നിന്ന് വിഷാംശം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല; വിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമില്ലെന്ന് കോടതിയില്‍ വാദംമറുനാടൻ മലയാളി ബ്യൂറോ6 Feb 2025 5:02 PM IST
KERALAMചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം: പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോട്ടയം ജില്ല സെഷന്‍സ് കോടതി; ഹൈക്കോടതിയെ സമീപിക്കുമെന്ന് ജോര്ജ്ജ്സ്വന്തം ലേഖകൻ6 Feb 2025 4:38 PM IST