You Searched For "പ്രതി"

വഴക്കിനിടെ ഭാര്യയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തി; വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞത് മഞ്ജു ഉറങ്ങുകയാണെന്ന്; സംശയം തോന്നിയ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഹാളില്‍ മരിച്ചു കിടക്കുന്ന സഹോദരിയെ: ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
അയ്യപ്പന്റെ സ്വര്‍ണ്ണത്തില്‍ കൈവെച്ചവര്‍ക്ക് കുരുക്ക് മുറുകുന്നു! പത്മകുമാറിന്റെ കൈപ്പട തന്നെ വില്ലനായി; പിച്ചള പാളി വെട്ടി ചെമ്പാക്കി മാറ്റിയത് മിനുട്‌സില്‍ വെട്ടിത്തിരുത്തി; തന്ത്രിയുടെ പേരില്‍ കള്ളം പറഞ്ഞു; സ്വര്‍ണ്ണക്കൊള്ളയില്‍ പത്മകുമാറിനെ പൂട്ടി എസ്‌ഐടി; ശങ്കരദാസും പ്രതിപ്പട്ടികയില്‍