You Searched For "പ്രതി"

കഴക്കൂട്ടത്ത് നാല് വയസുകാരന്റേത് കൊലപാതകം തന്നെ; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍; കുട്ടിയുടെ അമ്മയുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി യാസീന്‍ കാതരിയ; കൊല നടത്തിയത് മുറിയിലുണ്ടായിരുന്ന ടവ്വല്‍ ഉപയോഗിച്ച് കുട്ടിയുടെ കഴുത്തില്‍ മുറുക്കി; മാതാവിന്റെ പങ്കിലും അന്വേഷണം
ബെല്ലാരിയിലും സൂറത്തിലും കറക്കം; ഒടുവില്‍ പിടികൂടി ചിറ്റാര്‍ പോലീസ്; തോക്കു- ചാരായ വാറ്റ് കേസുകളില്‍ ഒളിവില്‍ കഴിഞ്ഞ ഷാജി പിടിയില്‍; പ്രതിയെ കുടുക്കിയത് രഹസ്യ വിവരത്തിലൂടെ
സിനിമ കാണിച്ചു തരാമെന്ന് പറഞ്ഞ് കൂടെക്കൂട്ടി; ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി മാനസിക വൈകല്യമുള്ള യുവാവിനെ പീഡിപ്പിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്; സംഭവം മലപ്പുറത്ത്