STATEഅടിയന്തരാവസ്ഥയെ അനുകൂലിച്ച സി.പി.ഐ ഭാരത മാതാവിനെ എതിര്‍ക്കുന്നത് സ്വാഭാവികം; അവരുടെ ഭാരതമാതാവ് ഇന്ദിര; ഭാരത് മാതാ കീ ജയ് വിളിക്കുന്നത് നിരോധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ധൈര്യമുണ്ടോ? വെല്ലുവിളിയുമായി കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്ശ്രീലാല് വാസുദേവന്‍27 Jun 2025 5:00 PM
STATE'എല്‍ഡിഎഫില്‍ ഹാപ്പിയാണ്; മുന്നണി മാറേണ്ട ഒരു സാഹചര്യവും നിലവിലില്ല; യുഡിഎഫ് നേതാക്കളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല'; മുന്നണിമാറ്റം തള്ളി ജോസ് കെ മാണി; അടൂര്‍ പ്രകാശിന്റെത് 'രാഷ്ട്രീയ പാപ്പരത്ത'മെന്ന് സിപിഐസ്വന്തം ലേഖകൻ27 Jun 2025 8:03 AM
SPECIAL REPORTഉറങ്ങി കിടക്കുമ്പോള്‍ എങ്ങനെ ഫോണെടുക്കുമെന്ന സംശയം ചര്‍ച്ചയാക്കി അതിവിശ്വസ്തനെ രക്ഷിച്ചെടുക്കും; തൃശൂര്‍ പൂരത്തിലെ ഗുരുതര വീഴ്ചാ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തള്ളും; പോലീസ് മേധാവിയാക്കാനാകില്ലെന്ന തിരിച്ചറിവില്‍ മറ്റൊരു താക്കോല്‍ സ്ഥാനം അജിത് കുമാറിന് നല്‍കും; മന്ത്രി രാജന്റെ മൊഴിയില്‍ കാര്യമൊന്നുമില്ലേ? സിപിഐ പ്രതികരണം നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 5:04 AM
STATEബിനോയ് വിശ്വത്തിന് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലകള്‍ വഹിക്കാനുളള കഴിവില്ല; തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെയാണ് അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയാക്കിയത്! ഈ രൂക്ഷ വിമര്‍ശനം നടത്തിയവര്‍ ഖേദ പ്രകടനത്തിന് ഫോണില്‍ വിളിച്ചു; മാപ്പ് നല്‍കാതെ സെക്രട്ടറി; സിപിഐയില്‍ നടപടികള്‍ വരുംമറുനാടൻ മലയാളി ബ്യൂറോ14 Jun 2025 5:32 AM
STATEസിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ബിനോയ് വിശ്വത്തിന് എടുത്താല്‍ പൊങ്ങാത്തത്! ബിനോയിയുടെ സഹോദരി പാര്‍ട്ടിയില്‍ ഇടപെടുന്നെന്ന് ആക്ഷേപം; കമല സദാനന്ദനും കെഎം ദിനകരനും പറയുന്നത് പാര്‍ട്ടി സെക്രട്ടറിയ്ക്ക് എതിര്; സിപിഐയില്‍ വിഭാഗീയത അതിരൂക്ഷം; കാനത്തിന്റെ ശിഷ്യര്‍ പോലും ബിനോയിയെ കൈവിടുന്നു; സിപിഐയില്‍ 'പുണ്യാളന്' വിവാദംമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 9:49 AM
SPECIAL REPORTസിപിഐക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിനെതിരേ സിപിഎമ്മുകാരനായ പഞ്ചായത്തംഗത്തിന്റെ പരാതി; അര്‍ഹതപ്പെട്ടയാള്‍ക്ക് ജോലിയും ഒപ്പം നഷ്ടപരിഹാരവും നല്കാന് പഞ്ചായത്ത് ഓംബുഡ്സ്മാന് ഉത്തരവ്ശ്രീലാല് വാസുദേവന്‍10 Jun 2025 3:59 AM
SPECIAL REPORTപത്തനംതിട്ടയില്‍ സിപിഎം വിട്ട പ്രവര്ത്തകന് വെട്ടേറ്റ സംഭവം; എല്ലാം പറഞ്ഞ് കോംപ്ലിമെന്‍സാക്കി; മൂന്നു പ്രതികള്‍ കീഴടങ്ങി; നഗരസഭ ചെയര്മാന് അടക്കമുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി; വധശ്രമം കുറവ് ചെയ്തു; ഒടുവില്‍ പാര്‍ട്ടി പിടിച്ചിടം ജയിക്കുമ്പോള്ശ്രീലാല് വാസുദേവന്‍14 May 2025 5:30 PM
SPECIAL REPORTസിപിഎം വിട്ടു സിപിഐയില്‍ ചേര്‍ന്നു; സിപിഎമ്മുകാരനായ നഗരസഭ ചെയര്‍മാനെയും എസ്ഡിപിഐയെയും ബന്ധപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടു; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; പത്തനംതിട്ട നഗരസഭ ചെയര്മാന്, കൗണ്‍സിലര്‍ എന്നിവര്‍ അടക്കം ഏഴുപേരെ പ്രതിയാക്കി കേസ്ശ്രീലാല് വാസുദേവന്‍7 May 2025 9:15 AM
STATEസിപിഐ നൂറാം വാര്‍ഷിക പരിപാടിയിലേക്ക് കാനത്തിന്റെ കുടുംബത്തെ ക്ഷണിച്ചില്ല; അതൃപ്തി പ്രകടിപ്പിച്ച് മകന്; പരിപാടി അറിയിക്കാതെ എങ്ങനെ അസൗകര്യം പറയുമെന്ന് പ്രതികരണംസ്വന്തം ലേഖകൻ25 April 2025 12:37 PM
STATE'അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ മനുഷ്യനാകില്ല'; പി രാജുവിന്റെ മരണത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു; പാര്‍ട്ടി നടപടിയില്‍ അത്ഭുതമില്ല, ഞാന്‍ വളര്‍ത്തിയ കുട്ടികള്‍ 85-ാം വയസ്സില്‍ എനിക്കു തന്ന അവാര്‍ഡാണ് സസ്പെന്ഷന്: കെ ഇ ഇസ്മായില്‍ പ്രതികരിക്കുന്നുസ്വന്തം ലേഖകൻ21 March 2025 7:48 AM
STATEകെ ഇ ഇസ്മയിലിനെതിരെ നടപടിയെടുത്ത് സിപിഐ; ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്ന് എക്സിക്യൂട്ടീവിന്റെ ശുപാര്‍ശ; നടപടി പി രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയില്‍; പാര്‍ട്ടി നടപടിയില്‍ പ്രതികരിക്കാനില്ലെന്ന് ഇസ്മായില്മറുനാടൻ മലയാളി ബ്യൂറോ20 March 2025 10:56 AM
STATEഹിറ്റ്ലറുടെയും മുസോളിനിയുടെയും ക്ലാസിക്കല്‍ ഫാസിസത്തിന്റെ തുടര്‍ച്ചയല്ല ഇന്ത്യയിലുള്ളത്; ഇവിടെ വര്‍ഗീയ-ഫാസിസ്റ്റ് ഭരണകൂടം; പ്രവണതാവാദികള്‍ കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസ്റ്റ് രീതിക്ക് പൊതുസമ്മതി നല്‍കിയെന്ന വിമര്‍ശനവും; ഫാസിസത്തില്‍ സിപിഎമ്മിനെ തുറന്നെതിര്‍ക്കാന്‍ സിപിഐ; ഇനി ഇടതുപക്ഷത്ത് താത്വികാവലോകന കാലം!മറുനാടൻ മലയാളി ബ്യൂറോ20 March 2025 4:02 AM