You Searched For " സിപിഐ"

ചെഗുവേരയുടെ ചിത്രം കൈയിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെൽഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത്! മുട്ടിൽ പ്രകോപനം സിപിഐയ്ക്ക് കൊണ്ടു; സിപിഎമ്മിന് മുന്നറിയിപ്പുമായി ജനയുഗത്തിൽ ലേഖനം; കരിപ്പൂർ ചർച്ചയാക്കാൻ കാനവും സംഘവും
അടിയും തൊഴിയും ചവിട്ടുമേറ്റ് പാർട്ടി ഗ്രാമങ്ങളിൽ സിപിഐയുടെ അവസ്ഥ ഉപ്പുവെച്ച കലം പോലെ; മേലെ ത്തട്ടിൽ നേതാക്കൾ ഭരണം ആഘോഷിക്കുമ്പോഴും വല്യേട്ടന്റെ കത്രിക പൂട്ടിൽ അണികൾ; പാർട്ടി ഗ്രാമങ്ങളിലെ ജനാധിപത്യവിരുദ്ധ പ്രവണതയെ കടന്നാക്രമിച്ച് സിപിഐ നേതാവ് എഴുതിയ ലേഖനം ചർച്ചയാകുമ്പോൾ
ജയശങ്കറിനെ പുറത്താക്കണമെന്ന പിണറായിയുടെ ആ പഴയ വാശി വിജയിച്ചത് മരംമുറി വിവാദം മറയാക്കിയോ? അഡ്വ. ജയശങ്കറിന് പാർട്ടി അംഗത്വം പുതുക്കി നൽകണ്ടെന്ന് സിപിഐ ബ്രാഞ്ച് തീരുമാനം മേൽഘടകത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി; ദേശാഭിമാനിയിൽ വാർത്ത കണ്ട അറിവേ ഉള്ളൂവെന്ന് ജയശങ്കർ
ശ്രീകൃഷ്ണ ജയന്തിയിലെ സിപിഎം ഇടപെടൽ; സംസ്‌കൃത സംഘത്തിലൂടെ പരിവാറിനെ തോൽപ്പിച്ച രാമായണമാസാചരണം; സിപിഎമ്മിന് പിന്നാലെ സിപിഐയും അദ്ധ്യാത്മിക പ്രവർത്തനത്തിന്! പഞ്ചമാസത്തെ കോവിഡിനിടെ നേരിടാൻ രാമായണ പ്രഭാഷണവുമായി കമ്യൂണിസ്റ്റ് പാർട്ടിയും
കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനും ഗൂഢാലോചന നടത്തി; താൻ സ്ഥാനാർത്ഥി ആകാതിരിക്കാൻ വേണ്ടി ഇവർ ശ്രമിച്ചു; ആരോപണവുമായി സിപിഐയിൽ നിന്നും തരംതാഴ്‌ത്തപ്പെട്ട എ മുസ്തഫ; ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കി അലയൊലികൾ സിപിഐയിൽ തീർന്നില്ല
മൂന്നാറിലെ മുടിചൂടാ മന്നനും ചുവടു പിഴയ്ക്കുമോ? എസ് രാജേന്ദ്രനെതിരെ സിപിഎമ്മിൽ പടയൊരുക്കം; എ രാജക്കെതിരെ വ്യാജപ്രചരണം നടത്തി തോൽപ്പിക്കാൻ ശ്രമിച്ചെന്ന് സിപിഎം അന്വേഷണ റിപ്പോർട്ട്; പ്രതിഷേധിച്ച് സിപിഐയിലേക്ക് പോകുമെന്ന് പ്രചരണമെങ്കിലും തള്ളി മുൻ എംഎൽഎ
നീലക്കുറിഞ്ഞി പൂക്കും മുമ്പേ സിപിഎമ്മിൽ പൊട്ടിത്തെറി; വട്ടവടയിലെ നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട ഭൂപ്രശ്‌നങ്ങൾ പരിഹരിച്ചില്ല; മറയൂർ ഏരിയാ കമ്മിറ്റി സ്ഥാനം രാജിവെച്ച് വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റ്; 150തോളം പ്രവർത്തകരും പാർട്ടിവിടും; സിപിഐയിൽ ചേരുമെന്ന് സൂചന
ശ്രീനാരായണ ജയന്തി കൈകാര്യം ചെയ്ത രീതിയിൽ ജനയുഗത്തിന് വിമർശനം: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി പാർട്ടി; ഏതു സാഹചര്യത്തിലാണ് വിമർശനമെന്ന് ചോദ്യം
കരുനാഗപ്പള്ളിയിൽ വലിയ വോട്ടിന് സിപിഐ തോൽക്കാൻ ഇടയായി; സിറ്റിങ് സീറ്റായ അടൂരിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു; ചേർത്തലയിൽ സിപിഐക്ക് ഉള്ളിലെ പ്രശ്‌നങ്ങൾ ഭൂരിപക്ഷം കുറച്ച; വിഡി സതീശനെതിരെ ദുർബ്ബല സ്ഥാനാർത്ഥി; കേരളാ കോൺഗ്രസ് സൂപ്പർ; കാനത്തെ വിമർശിച്ചും ജോസ് കെ മാണിയെ അനുകൂലിച്ചും സിപിഎം അവലോകനം