You Searched For "സിപിഎം"

ജമാ അത്തെ ഇസ്‌ളാമിയുമായി ലീഗിന് ആശയപരമായ ഭിന്നതയുണ്ട്;  യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ല;  സിപിഎമ്മിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി
നിലമ്പൂരിന്റെ നാഥനാര്? ആര്യാടന്‍ ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ? അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും? എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? ഭരണവിരുദ്ധ വികാരമുണ്ടോാ? മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേ ഫലം അറിയാം
ഒന്നും രണ്ടും അല്ല 25 പവന്‍ ഒന്നാം സമ്മാനം; രണ്ടാം സമ്മാനം നിസാന്‍ മാഗ്നൈറ്റ് കാറും മൂന്നാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടറും; സമ്മാനപ്പെരുമഴ വേറെ; 500 രൂപയ്ക്ക് കൂപ്പണ്‍ വിറ്റ് അനധികൃതമായി ലോട്ടറി നറുക്കെടുപ്പ്; സിപിഎമ്മിന്റെ വ്യാപാരി സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അനധികൃത നറുക്കടുപ്പിനോട് കണ്ണടച്ച് ലോട്ടറി വകുപ്പ്
ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രം വേണമെന്ന് വാദിക്കുന്ന ലോക വര്‍ഗീയ ശക്തി; പിഡിപി പീഡിപ്പിക്കപ്പെട്ടവരുടെ വിഭാഗം; രണ്ടും ഒരുപോലെയല്ലെന്ന് എം വി ഗോവിന്ദന്‍; യുഡിഎഫ് എല്ലാ വര്‍ഗീയ ശക്തികളുമായി മുന്നോട്ടു പോകുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം
സിപിഐക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിനെതിരേ സിപിഎമ്മുകാരനായ പഞ്ചായത്തംഗത്തിന്റെ പരാതി; അര്‍ഹതപ്പെട്ടയാള്‍ക്ക് ജോലിയും ഒപ്പം നഷ്ടപരിഹാരവും നല്‍കാന്‍ പഞ്ചായത്ത് ഓംബുഡ്സ്മാന്‍ ഉത്തരവ്
കൊട്ടിഘോഷിക്കുന്നത് പോലൊരു കേരള മോഡല്‍ വികസനം യഥാര്‍ഥത്തില്‍ സംഭവിച്ചിട്ടില്ല; കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അഴിമതി സംരക്ഷിക്കുന്ന മോഡല്‍ മാത്രമെന്നും രാജീവ് ചന്ദ്രശേഖര്‍
ഫോണ്‍ ചോര്‍ത്തലിലെ ആ വീമ്പു പറച്ചിലും അന്‍വറിന് വിനയാകും; ഹൈക്കോടതിയുടെ ആദ്യ നോട്ടീസിന് മറുപടി പോലും നല്‍കിയില്ല; വീണ്ടും മുന്‍ എംഎല്‍എയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി; ഇനി കളി കാര്യമാകും. നിലമ്പൂരിലെ മുന്‍ എംഎല്‍എയെ കുടുക്കാന്‍ സിബിഐ എത്തുമോ?
മലപ്പുറം തീവ്രവാദികളുടെ നാടാണെന്ന നിലപാടില്‍ സിപിഎം ഉറച്ച് നില്‍ക്കുന്നുണ്ടോ ഇവിടെ ഏത് സമരം നടന്നാലും പിന്നില്‍ തീവ്രാദികളെന്നാണ് സിപിഎം ആക്ഷേപം; വിമര്‍ശനവുമായ വി ഡി സതീശന്‍
നിലമ്പൂര്‍ മുസ്ലീം ഭൂരിപക്ഷമല്ല, ഹെന്ദവ വോട്ടുകള്‍ 45 ശതമാനത്തോളം; ആര്യാടന്‍ മത്സരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഹിന്ദു- ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണം ഇക്കുറിയും ഉണ്ടാവുമോ? ഈഴവ- പിന്നോക്ക വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാവൂമോ? മത്സരം മുറുകുമ്പോള്‍ സിപിഎമ്മില്‍ നെഞ്ചിടിപ്പ്
മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം ചര്‍ച്ചയാകുന്നതിനെ സിപിഎം ഭയക്കുന്നു; കപട മതേതര നിലപാട് തുറന്നുകാട്ടിയതിന്റെ പേരില്‍ കെ.സി.വേണുഗോപാലിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാമെന്ന് കരുതണ്ടെന്നും സണ്ണി ജോസഫ്