You Searched For "alappuzha"

അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടികളെ കാണാന്‍ കാമുകന്‍മാരത്തെി; പിന്നാലെ സോഷ്യല്‍ മീഡയയില്‍ നിന്ന് പരിചയപ്പെട്ട ആണ്‍സുഹൃത്തുക്കളും; ഒടുവില്‍ കൂട്ടത്തല്ല്; ബഹളം കേട്ട വീട്ടുകാര്‍ ഒരാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു; രണ്ട് പേര്‍ക്കെതിരെ പോക്സോ കേസ്
പറമ്പിലും തൊഴുത്തിലും കാണുന്ന പശുക്കളെ ആരും കാണാതെ മോഷ്ടിക്കും, ശേഷം അതിനെ മറിച്ച് വില്‍ക്കും, പതിവ് പരിപാടി എന്നാല്‍ ഇത്തവണ പാളി; മോഷ്ടാവിന് പൊലീസ് വല വിരിച്ചത് ഇങ്ങനെ
തുടരെയുള്ള മാനസിക പീഡനം; ലൈഫ് ഭവനപദ്ധതി ഗുണഭോക്താവ് ജീവനൊടുക്കിയ സംഭവത്തിൽ നടപടി; ആരോപണവിധേയരായ വി.ഇ.ഒ. മാർക്ക് പെരുമാറ്റച്ചട്ടമേർപ്പെടുത്തി; പോലീസ് അന്വേഷണം തുടരുന്നു