You Searched For "court"

നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ്; ലഹരി മരുന്ന് കണ്ടെത്തിയിട്ടും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാനായില്ല; പോലീസിന്റെ മൊഴികളില്‍ വൈരുദ്ധ്യം; രക്തപരിശോധനാ ഫലം ഉള്‍പ്പെടെ പ്രതികള്‍ക്ക് അനുകൂലം; കൊക്കെയ്ന്‍ കേസില്‍ പോലീസിന്റെ വീഴ്ച എണ്ണിപ്പറഞ്ഞ് കോടതി
വിവാഹസമ്മാനമായി ലഭിച്ച 100 പവന്‍ സ്വര്‍ണവും ഭര്‍തൃ വീട്ടുകാര്‍ എടുത്തു;  മുന്‍ ഭര്‍ത്താവെടുത്ത സ്വര്‍ണത്തിന് വിപണി വില കിട്ടാന്‍ വിവാഹ മോചിതയ്ക്ക് അര്‍ഹതയെന്ന് ഉത്തരവിട്ട് കോടതി:  ഭര്‍തൃവീട്ടുകാര്‍ കൈപ്പറ്റിയ എട്ട് ലക്ഷം രൂപ തിരികെ നല്‍കാനും ഉത്തരവ്
പിതാവ് മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു; 1.19 ഏക്കര്‍ സ്ഥലവും വീടും തട്ടിയെടുത്തു; മകന്‍ തയ്യാറാക്കിയ വ്യാജ വില്‍പത്രം അസാധുവാക്കി കോടതി
സ്വത്തുക്കളുടെ അഞ്ചിലൊന്ന് വിഹിതം തരണം; എവിഎം സ്റ്റുഡിയോസും എവിഎം പ്രൊഡക്ഷന്‍സും തമ്മില്‍ സിനിമാ വിപണനത്തിലുള്ള മത്സരം തടയണം; സ്വത്തുക്കള്‍ വിഭജിക്കണം; തര്‍ക്കം കോടതിയില്‍
ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നുവെച്ച സംഭവം; ഡോക്ടറുടെ വാദം അംഗീകരിക്കാതെ കോടതി; ചികിത്സാ പിഴവിന് മൂന്ന് ലക്ഷം രൂപ പിഴയും കോടതി ചെലവും മറ്റുമായി പതിനയ്യായിരം രൂപയും പിഴയിട്ട് കോടതി
യുവതി ആറ്റില്‍ച്ചാടി മരിച്ചത് അഞ്ചു മാസം മുന്‍പ്; ഭര്‍തൃമാതാവ് മുന്‍കൂര്‍ ജാമ്യമെടുത്തു; കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മുങ്ങിയ ഭര്‍ത്താവ് പിടിയില്‍
എല്ലാ കഥാപാത്രങ്ങളുടെയും, വസ്ത്രങ്ങളുടെയും പകര്‍പ്പവകാശം ഞങ്ങളുടേത്; ചിത്രത്തിലെ ബിടിഎസ് ദൃശ്യങ്ങള്‍ അനുമതി കൂടാതെ ഉപയോഗിച്ചു; നയന്‍താരക്കെതിരെ ധനുഷ് കോടതിയില്‍