You Searched For "death"

മഹാപ്രതിഭയുടെ വിടവാങ്ങലെന്ന് മുഖ്യമന്ത്രി; ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യന്‍ എന്ന് പ്രതിപക്ഷനേതാവ്; നമുക്ക് ഒരു വലിയ എഴുത്തുകാരനെ നഷ്ടമായെന്ന് കമല്‍ ഹാസന്‍, കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു ഓര്‍മകള്‍ മഞ്ജു: എംടിയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം
നിയന്ത്രണം വിട്ട കാര്‍ പാലത്തിന് സമീപത്തെ മരക്കുറ്റിയില്‍ ഇടിച്ചു മറിഞ്ഞു; കാറില്‍ നിന്നും തെറിച്ച് പുറത്തേക്ക് വീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു: നെടുമങ്ങാടുണ്ടായ അപകടത്തില്‍ രണ്ടര വയസുകാരന് ദാരുണാന്ത്യം
അവസാന യാത്രയ്ക്ക് മുന്നേ സ്വന്തം വീട്ടില്‍ ഒരിക്കല്‍ കൂടി എത്തി ആ നാല്‍വര്‍ സംഘം; ആ കുരുന്നുകളെ അവസാനമായി ഒരു നോക്ക് കാണാന്‍ വെളിച്ചം വീഴും മുന്നേ വീട്ടിലേക്ക് എത്തി നാട്ടുകാരും ബന്ധുക്കളും; കൂടി നിന്നവരെ എല്ലാം കരയിച്ച് മടക്കം: ഇനി പൊതുദര്‍ശനം
അഞ്ച് പേരും നടന്നത് ഇന്നത്തെ ഹിന്ദി പരീക്ഷയെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച്; അവര്‍ നടന്നകന്നത് കുടയും റൈറ്റിങ് ബോര്‍ഡും അജ്‌നയ്ക്ക് കൈമാറി:  അപകടത്തിന്റെ ഞെട്ടല്‍ മാറാതെ അജ്‌ന
കൊയിലാണ്ടിയില്‍ പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം പൊക്കിള്‍ കൊടി മുറിച്ച് മാറ്റാത്ത നിലയില്‍:  കുഞ്ഞിന്റെ ശരീരം കണ്ടെത്തിയത് പുഴയില്‍ മീന്‍ പിടിക്കാന്‍ പോയവര്‍