You Searched For "donald trump"

ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ മഡുറോയ്ക്ക് വിചാരണയില്‍ നിന്ന് ഒഴിവാകാന്‍ നിയമപരമായ അര്‍ഹതയുണ്ട്; അമേരിക്കയുടെ സൈനിക നടപടി നിയമവിരുദ്ധം! മഡുറോയ്ക്ക് വേണ്ടി വാദിച്ച് അസാന്‍ജിന്റെ അഡ്വക്കേറ്റ്; കുറ്റം നിഷേധിച്ച് മഡുറോ; ഓപ്പറേഷന്‍ അബ്സല്യൂട്ട് റിസോള്‍വ് തുടരുന്നു
മഡുറോയുടെ അറസ്റ്റ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ഭീഷണികള്‍ക്ക് മുന്നില്‍ വെനസ്വേല മുട്ടുമടക്കില്ല; ട്രംപിനെ വെല്ലുവിളിച്ച് വെനസ്വേലയുടെ പുതിയ പെണ്‍പുലി; എണ്ണക്കണ്ണുമായി അമേരിക്കന്‍ പടക്കപ്പലുകള്‍ കടലില്‍; റോഡ്രിഗസിനും മഡുറോയുടെ വിധി വരുമോ? പ്രശ്‌നം എണ്ണ തന്നെ
ഗ്രീന്‍ലാന്‍ഡിന്റെ ഭൂപടത്തില്‍ അമേരിക്കന്‍ പതാക പതിപ്പിച്ച ചിത്രം പങ്കുവെച്ച കാറ്റി മില്ലര്‍; ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫിന്റെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ എത്തിച്ചത് പ്രസിഡന്റിന്റെ മനസ്സ്; ട്രംപിന്റെ അടുത്ത നീക്കം ഉടനുണ്ടാകുമെന്ന് സൂചന; അമേരിക്കയെ തള്ളുന്ന ഗ്രീന്‍ലാന്‍ഡ് ജനതയും; ട്രംപിസം നോബല്‍ ആര്‍ഹിച്ചിരുന്നില്ല
കാരക്കാസിലെ അതീവ സുരക്ഷാ സൈനിക താവളത്തിലെ ബങ്കറിനുള്ളില്‍ താമസം; ആറഞ്ച് കനമുള്ള ഉരുക്ക് വാതിലുകളുള്ള ഒരു സേഫ് റൂമിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും യുഎസ് ഡെല്‍റ്റ ഫോഴ്സ് കമാന്‍ഡോകളുടെ വേഗതയ്ക്ക് മുന്നില്‍ പരാജയം; അങ്ങനെ മഡുറോയും ഭാര്യയും കീഴടങ്ങി; ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ് കഥ
സൈബര്‍-ബഹിരാകാശ വിനിമയ സംവിധാനങ്ങള്‍ ഉപയോഗിച്ച് വെനസ്വേലന്‍ പ്രതിരോധത്തെ നിശ്ചലമാക്കി; മഡുറോയെ കുടുക്കിയത് അതിസങ്കീര്‍ണ്ണമായ സൈനിക നീക്കത്തിലൂടെ; ഓപ്പറേഷന്റെ അണിയറക്കഥ വെളിപ്പെടുത്തി യുഎസ് ജനറല്‍; ഉപയോഗിച്ചത് 150 യുദ്ധ വിമാനങ്ങള്‍
മഡുറോയുടെ പതനത്തില്‍ വിവിധ രാജ്യങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തിയ വെനസ്വേലന്‍ പ്രവാസികള്‍; കാരക്കാസില്‍ അനിശ്ചിതത്വവും; ട്രംപ് നടത്തിയത് ലോകത്തെ ഏറ്റവും വലിയ കിഡ്നാപ്പിംഗ് ഓപ്പറേഷന്‍; റഷ്യയും ചൈനയും എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണ്ണായകം; കാര്‍ട്ടല്‍ ഡി ലോസ് സോള്‍സ് തകരുമോ?
ഭീകരരെ തീര്‍ക്കാന്‍ ട്രംപിന്റെ അമേരിക്കന്‍ പട നൈജീരിയയിലേക്ക്; ഐസിസ് താവളങ്ങള്‍ ബോംബിട്ട് തകര്‍ത്തു; ഇനി കരയുദ്ധത്തിന്റെ കാലം; ക്രിസ്ത്യാനികളെ തൊട്ടാല്‍ വിവരം അറിയുമെന്ന് ട്രംപ്; അമേരിക്കന്‍ സൈന്യം നൈജീരിയയിലേക്ക്
അമേരിക്ക പണി ചോദിച്ചു വാങ്ങുന്നു; അണ്വായുധം നല്‍കി ഇറാനെ സഹായിക്കാന്‍ അനേകം രാജ്യങ്ങള്‍ തയ്യാറെടുക്കുന്നു; ഇറാനെ എതിര്‍ത്തിത്തിരുന്നവരും ഇപ്പോള്‍ ആത്മീയ നേതൃത്വത്തിനൊപ്പം; അണുബോംബ് ഉണ്ടാക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല; ഇറാന്‍ മുമ്പത്തേക്കാള്‍ ശക്തമായി: പുട്ടിന്‍ മൗനം തുടരുമ്പോഴും മുന്‍ പ്രസിഡന്റ് അമേരിക്കക്കെതിരെ രംഗത്ത്
റഷ്യന്‍ പ്രസിഡന്റ് പുടിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; പുടിന്‍ എന്നെ വെറുതെ കളിപ്പിക്കുന്നു; റഷ്യന്‍ എണ്ണ കയറ്റുമതിക്ക് 25% തീരുവ ചുമത്തും; ബാങ്കിംഗ് സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്
റഷ്യയുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ട്രംപ് യുക്രൈന്‍ സന്ദര്‍ശിക്കണം; രാജ്യത്തെ സാധരണക്കാരെയും ആശുപത്രികളും പള്ളികളും യോദ്ധാക്കളേയും കാണണം; അധാര്‍മികര്‍ക്ക് മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനും സാധരണക്കാരുടെ ജീവനെടുക്കാനും സാധിക്കൂ; സെലന്‍സ്‌കി
അമരേിക്കയുമായുള്ള സാമ്പത്തിക, സൈനിക, സുരക്ഷാ സഹകരണങ്ങളുടെ കാലഘട്ടം അവസാനിച്ചു; ഭാവിയില്‍ എന്തെങ്കിലും വ്യാപാര കരാറുകള്‍ ഉണ്ടായാലും തിരിച്ചുപോക്ക് ഉണ്ടാവില്ല; ട്രംപിന്റെ വാഹന തീരുവകള്‍ ന്യായീകരിക്കാനാവാത്തവ; രാജ്യങ്ങള്‍ തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനം; കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി
കുര്‍സ്‌ക് മേഖലയിലുള്ള യുക്രെയ്ന്‍ സൈനികര്‍ ആയുധംവച്ച് കീഴടങ്ങണം; അങ്ങനെയെങ്കില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാം; യുക്രെയ്ന്‍ സൈനികരുടെ ജീവന്‍ സംരക്ഷിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥനയ്ക്ക് മറുപടിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍