You Searched For "empuran"

ലൈക്ക ഉടക്കിട്ടപ്പോള്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെയും ഖുറേഷി എബ്രഹാമിന്റെയും രക്ഷകനായി എത്തിയത് ഗോകുലം ഗോപാലന്‍; റീഎഡിറ്റ് വിവാദത്തിനിടെ ഗോകുലത്തിന് പൂട്ടിടാന്‍ റെയ്ഡുമായി ഇഡി; റെയ്ഡിനിടെ എമ്പുരാന്റെ പുതിയ കളക്ഷന്‍ വാര്‍ത്തയുമായി മോഹന്‍ലാല്‍
മോഹന്‍ലാലിനെ ഉപയോഗിച്ച് സംഘികളെയും സംഘ വിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാന്‍ പൃഥ്വിരാജിനറിയാം; എമ്പുരാന്‍ സംഘ വിരുദ്ധ രാഷ്ട്രീയമാണോ, അതോ ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ എത്തിക്കാനുള്ള രാഷ്ട്രീയമാണോ മുന്നോട്ടുവയ്ക്കുന്നത്? അഖില്‍ മാരാരുടെ കുറിപ്പ്
സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും; അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ ശരീത്തിലുള്ളത്; ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട; അത് കൊണ്ട് വിട്ടു പിടി....., തൊട്രാ പാക്കലാം; രാഹുല്‍
യുകെയില്‍ നിന്നെത്തിയ പ്രൊഡ്യൂസര്‍ ലൂസിഫറിന് നല്‍കിയത് വമ്പന്‍ പ്രതീക്ഷകള്‍; ഒടുവില്‍ പിന്മാറുമ്പോള്‍ ആശങ്കയും; ലണ്ടന്‍ ശനിദശ ഒരിക്കല്‍ കൂടി മലയാള സിനിമയില്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ അഭയം തേടിയത് ശബരിമലയില്‍; പുലിമുരുകനെ വെല്ലുന്ന അവസാന വട്ട മാര്‍ക്കറ്റിങ് തന്ത്രവുമായി എമ്പുരാന്റെ കച്ചവടം  യുകെയിലും തകൃതി; ഇതുവരെ വിറ്റത് നാലു കോടിയുടെ ടിക്കറ്റുകള്‍; ടോമിച്ചന്‍ മുളകുപാടം അപ്രത്യക്ഷനായത് സ്വാഭാവികമോ?
26ാം വയസ്സില്‍ സുപ്പര്‍സ്റ്റാറായ ലോകമഹാദ്ഭുതം; പ്രിന്‍സില്‍ കാന്‍സര്‍ ബാധിച്ച് ശബ്ദം പോയെന്ന പ്രചാരണം തിരുത്തിച്ചത് ചന്ദ്രലേഖയിലൂടെ; തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയില്‍ ലൈഫ് തന്നത് ബാലേട്ടനും ദൃശ്യവും; എമ്പുരാന്‍ എന്താവും? മോഹന്‍ലാലിന്റെ തിരിച്ചടികളും തിരിച്ചുവരവുകളും
ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍വച്ച് ലൂസിഫറിലെ ഒരു തെറ്റ് പൃഥ്വിയെ ചൂണ്ടികാണിച്ചിരുന്നു; എമ്പുരാനില്‍ ആ തെറ്റ് പൃഥ്വി തിരുത്തി; സുരാജ് വെഞ്ഞാറമൂട്
സത്യം ഇത്തവണ നിങ്ങളെ തേടിവരും; ഹാപ്പി ബെര്‍ത്ത്‌ഡേ ഗോവര്‍ദ്ധന്‍..; ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ഇന്ദ്രജിത്തും; എല്‍2 എമ്പുരാനിലെ ഇന്ദ്രജിത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്