You Searched For "husband"

ബ്രിട്ടനില്‍ ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഷിബു മാത്യു ഇന്നലെ ലിങ്കണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയത് ഭാവ വ്യത്യാസമില്ലാതെ; അടുത്ത കോടതി നടപടി വരെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവ്; ഷിബു കൂട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത് കോടീശ്വരന്‍ എന്ന പേരില്‍; വീട്ടുവഴക്കിനു പോലീസ് പലവട്ടം താക്കീത് ചെയ്തിരുന്നതായും സൂചന; ലിങ്കണില്‍ നിന്നും കേസിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയത് അഞ്ചു പുരുഷന്മാര്‍
ബ്രിട്ടനില്‍ ഭാര്യയെ കുത്തി വീഴ്ത്തിയത് ആലപ്പുഴ മാന്നാര്‍ സ്വദേശി; പോലീസ് സാക്ഷി കൗമാരക്കാരിയായ മകള്‍; കുത്തിന്റെ ശക്തിയില്‍ കത്തി ഒടിഞ്ഞ നിലയില്‍; 22 വര്‍ഷത്തെ ദാമ്പത്യ ശേഷവും പ്രതിക്ക് ഭാര്യയെ സംശയം; മുന്‍പും പോലീസ് കേസില്‍ അകപ്പെട്ട ദാമ്പത്യം; കുടുംബം ദുബായില്‍ നിന്നും യുകെയില്‍ എത്തിയത് രണ്ടു വര്‍ഷം മുന്‍പ്; പ്രതിക്ക് വര്‍ഷങ്ങള്‍ ജയില്‍ ശിക്ഷക്ക് സാധ്യത; ഒടുവില്‍ കാത്തിരിക്കുന്നത് നാടുകടത്തലും
ബ്രിട്ടനില്‍ മലയാളി യുവതിയെ തുടരെ കുത്തി ഭര്‍ത്താവ്; ഗുരുതരാവസ്ഥയിലായ യുവതിയ്ക്ക് നോട്ടിംഗാം ഹോസ്പിറ്റലില്‍ ഇന്നലെ രാത്രി അടിയന്തിര ശസ്ത്രക്രിയ; ഭര്‍ത്താവ് അറസ്റ്റില്‍; പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും; യുവതിയുടെ നാട്ടിലെ ബന്ധുക്കളെ പോലീസ് വിവരമറിയിച്ച ശേഷം കൂടുതല്‍ വിശദാംശങ്ങള്‍ മറുനാടനില്‍
അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി; തലയും കൈകാലുകളും മുസി നദിയില്‍ ഉപേക്ഷിച്ച് യുവാവ്: ഭാര്യയെ കാണാനില്ലെന്ന പരാതിക്ക് പിന്നാലെ അറസ്റ്റ് ചെയ്ത് പോലിസ്
രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കവെ അമിത വണ്ണമുള്ള ഭാര്യ ദേഹത്തേക്ക് വീണു; നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന് ദാരുണാന്ത്യം: മരണം കട്ടിലിനും ചുമരിനുമിടയില്‍ ഇരുവരും കടുങ്ങി ശ്വാസം കിട്ടാതായതോടെ
ഭാര്യയെ കാണാതായിട്ട് രണ്ടു മാസം; സമൂഹമാധ്യമങ്ങളിലൂടെ ഭാര്യയെ തേടി കരഞ്ഞു കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത ഭര്‍ത്താവ് ഒടുവില്‍ ജീവനൊടുക്കി: പിന്നാലെ കണ്ണൂരില്‍ നിന്നും ഭാര്യയെ കണ്ടെത്തി പോലിസ്
ഭര്‍ത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ യുവാവിന് കോടതി മുറിയില്‍വെച്ച് മാപ്പ് നല്‍കി ഭാര്യ; ശിക്ഷാവിധി കേട്ട് കരഞ്ഞ യുവാവിനെ ആലിംഗനം ചെയ്ത് മാപ്പ് നല്‍കി യുവതി: ക്ഷമ ചോദിച്ച് പ്രതി
ഭാര്യയുമായി സുഹൃത്തിന് അവിഹിതബന്ധം; മൂന്ന് പതിറ്റാണ്ടായുള്ള സൗഹൃദബന്ധം അവസാനപ്പിച്ച് ഭാര്യയുമായി താമസം മാറി യുവാവ്; എന്നിട്ടും പ്രണയം തുടര്‍ന്ന് ഇരുവരും:  ഒടുവില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്ന് ഭാര്യയും കാമുകനും
കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; കൊലനടത്തിയത് ഭാര്യ ജോലിക്ക് നിന്ന വീട്ടില്‍ അതിക്രമിച്ച് കയറി: ജിനുവും രേവതിയും നാളുകളായി പിണക്കത്തിലായിരുന്നതായി റിപ്പോര്‍ട്ട്