You Searched For "INDIA AUS TEST"

ബോക്‌സിങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയ 195ന് പുറത്ത്; ബുമ്രയ്ക്ക് നാലു വിക്കറ്റ്, അശ്വിന് മൂന്ന്; ആദ്യദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റിന് 36 റൺസെന്ന നിലയിൽ
സ്ലെഡ്ജിങ്ങ് വീരന്മാർക്ക് ചിരിയും അരോചകമോ; പന്തിന്റെ ചിരിയെ പരിഹസിച്ച് മാത്യു വെയ്ഡ്; വിക്കറ്റിന് പിന്നിൽ വെറുതെ ചിരിച്ചുകൊണ്ടിരിക്കും;  ബോക്‌സിങ് ഡേ ടെസ്റ്റിൽ വാക്‌പോരിന് തുടക്കമിട്ട് വെയ്ഡ്
സിഡ്‌നിയിൽ 42 വർഷങ്ങൾക്ക് ശേഷം ജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ; ഓപ്പണറാകാൻ രോഹിത് ശർമ്മ; രഹാനെയെ കാത്തിരിക്കുന്നത് അപൂർവ നേട്ടം; ഓസിസ്  നിരയിൽ വാർണർ മടങ്ങിയെത്തും; നിർണായക മൂന്നാം ടെസ്റ്റിന് നാളെ തുടക്കമാകുമ്പോൾ
സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയ 338 റൺസിന് പുറത്ത്; രാജ്യാന്തര കരിയറിലെ കന്നി അർദ്ധ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ;  രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിൽ
സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയയ്ക്ക് മേൽക്കൈ; മൂന്നാം ദിനം കളി നിർത്തുമ്പോൾ ഓസിസ് രണ്ടാം ഇന്നിങ്‌സിൽ 2വിക്കറ്റിന് 103 റൺസ്; ആകെ 197 റൺസിന്റെ ലീഡ്; ഇന്ത്യ 244 റൺസിന് പുറത്ത്; തിരിച്ചടിയായി പന്തിനും ജഡേജയ്ക്കും പരുക്ക്
വംശീയധിക്ഷേപം വിടാതെ ഓസ്‌ട്രേലിയ; സിഡ്‌നി ടെസ്റ്റിനിടെ സിറാജിനും ബുമ്രയ്ക്കുമെതിരെ ഓസീസ് കാണികൾ; മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം
സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 407 റൺസ് വിജയലക്ഷ്യം; നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റിന് 98 റൺസ് എന്ന നിലയിൽ; വിദേശമണ്ണിൽ 4ാം ഇന്നിങ്‌സിൽ 14 വർഷത്തിനുശേഷം ഓപ്പണിങ് വിക്കറ്റിൽ ഫിഫ്റ്റിയടിച്ച് രോഹിതും ഗില്ലും
സിഡ്‌നിയിൽ  ഇന്ത്യക്ക് ജയിക്കാൻ ഇനി വേണ്ടത് 309 റൺസ്; അഞ്ചാം ദിനം വേണ്ടിവന്നാൽ ജഡേജ ബാറ്റ് ചെയ്യും;  നിർദേശിച്ചത് ആറാഴ്ചത്തെ വിശ്രമം; ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റുകളും നഷ്ടമാകുമെന്ന് റിപ്പോർട്ട്
സിഡ്‌നിയിൽ സ്വപ്‌നം കണ്ടത് മിന്നും ജയം; നിർണായക വിക്കറ്റുകൾ വീണപ്പോൾ ആശങ്ക; പിന്നെ അശ്വിന്റെയും വിഹാരിയുടേയും വീരോചിത ചെറുത്തു നിൽപ്; വന്മതിൽതീർത്ത് ഇന്ത്യ നേടിയ സമനിലയ്ക്ക് വിജയത്തോളം മധുരം
പരുക്കിൽ വലഞ്ഞ് ടീം ഇന്ത്യ; ജഡേജയ്ക്ക് പിന്നാലെ വിഹാരിയും പുറത്ത്; ബുംറയും പരുക്കിന്റെ നിഴലിൽ; ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം പരുക്കേറ്റത് ആറ് താരങ്ങൾക്ക്; ബ്രിസ്‌ബെയ്ൻ ടെസ്റ്റിന്റെ അന്തിമ ഇലവൻ ദുർബലമാകുമെന്ന ആശങ്കയിൽ ആരാധകർ
മുഹമ്മദ് സിറാജിനോടും ഇന്ത്യൻ ക്രിക്കറ്റ് ടീമിനോടും മാപ്പ് ചോദിക്കുന്നു; ഒരു തരത്തിൽ വംശീയ അധിക്ഷേപം അംഗീകരിക്കാനാവില്ല;  നാട്ടുകാരിൽ നിന്ന് കൂടുതൽ മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നു; സിഡ്‌നിയിലെ സംഭവങ്ങൾക്ക് പിന്നാലെ മാപ്പ് ചോദിച്ച് ഡേവിഡ് വാർണർ