You Searched For "injury"

തിരക്ക് നിയന്ത്രിക്കാന്‍ രണ്ട് പ്രത്യേക ട്രെയിനുകള്‍; കൂടാതെ ശനിയാഴ്ച രണ്ട് അധിക വണ്ടികള്‍; ട്രെയിന്‍ വൈകി എത്തിയതും പ്ലാറ്റ്‌ഫോം മാറിയതും തിരക്ക് വര്‍ധിപ്പിച്ചു; സംഭവ ദിവസം വിറ്റത് 1500 ജനറല്‍ ടിക്കറ്റുകള്‍; നിയന്ത്രിക്കാന്‍ സാധിക്കുന്നതിലുമപ്പുറമായിരുന്നു തിരക്ക്; ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണമെന്ത്?
ചാമ്പ്യന്‍സ് ട്രോഫി; മത്സരത്തിന് ഒരുങ്ങുന്ന ഓസ്ട്രേലിയക്ക് വന്‍ തിരിച്ചടി; ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനു ടൂര്‍ണമെന്റ് നഷ്ടമാകും; പകരം പുതിയ ക്യാപ്റ്റന്‍
മുന്നില്‍ വലതു വശത്തെ ടയര്‍ വെടി തീര്‍ന്നു; മാണി സി. കാപ്പന്‍ എംഎല്‍എയുടെ കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അപകടം; കോളജ് പ്രഫസര്‍ക്ക് പരുക്ക്; കായംകുളത്ത് നിന്ന് കാര്‍ പാലായിലേക്ക് മടങ്ങുമ്പോള്‍ അപകടം
വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഷീര്‍ ഖാന്‍ അപകടനില തരണം ചെയ്തു; ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പുതിയ ജീവിതത്തിന് ദൈവത്തോട് നന്ദി പറഞ്ഞ് താരം