You Searched For "iran"

കടന്നല്‍ക്കൂട്ടില്‍ കൈയിടാന്‍ ട്രംപ്! ഖാര്‍ഗ് ദ്വീപ് പിടിച്ചാല്‍ ഇറാന്റെ പണമൊഴുക്ക് നില്‍ക്കും; പക്ഷേ അമേരിക്കയെ കാത്തിരിക്കുന്നത് മരണക്കെണിയോ? പാരാട്രൂപ്പര്‍മാരെ വീഴ്ത്താന്‍ ഡ്രോണ്‍ പടയുമായി ഇറാന്‍; 20,000 പേരെ മനുഷ്യകവചമാക്കാന്‍ നീക്കം; ഏപ്രില്‍ 6-ന് ആക്രമണം? ദ്വീപ് പിടിച്ചാലും നിലനിര്‍ത്താന്‍ വിയര്‍ക്കും; ശ്വാസമടക്കിപ്പിടിച്ച് ലോകം
മെയ് 14-ന് മുന്‍പ് യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യം; വിരട്ടിയോ അനുനയിപ്പിച്ചോ ഇറാനെ വഴിക്കുകൊണ്ടുവരാന്‍ ട്രംപിന്റെ തന്ത്രം; ഇനി ഒരു തിരിച്ചുപോക്കില്ല, അത് ഒട്ടും ഭംഗിയുള്ളതുമാകില്ല! യുഎസ് പ്രസിഡന്റിന്റെ അവസാന മുന്നറിയിപ്പ്; വിചിത്രമനസ്‌കര്‍ ഉടന്‍ വഴങ്ങണമെന്നും കരാറിനായി അവര്‍ ഇരക്കുകയാണെന്നും ട്രംപ്; യുഎസിന് ജയിക്കാനുള്ള പെന്റഗണ്‍ പദ്ധതി ഇങ്ങനെ
ഇറാന്റെ നടപടികള്‍ ലോക സമാധാനത്തിന് ഭീഷണിയാണെന്ന യുഎന്‍ നിരീക്ഷണം അമേരിക്കയ്ക്ക് ലഭിക്കുന്ന വലിയൊരു ആയുധം; ഇതുവരെ സ്വന്തം നിലയ്‌ക്കോ സഖ്യരാജ്യങ്ങളെ കൂട്ടുപിടിച്ചോ ഇറാനെതിരെ നീങ്ങിയിരുന്ന അമേരിക്കയ്ക്ക് ഇനി ഈ യുഎന്‍ പ്രമേയത്തിന്റെ പിന്‍ബലത്തില്‍ ഇറാനെതിരായ ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കാം; ഗള്‍ഫിലെ കളി ഇറാന് കുരുക്കാകും
ഐസിസിനെതിരെ പോരാടിയവര്‍ വീണ്ടും എത്തുന്നു; അരികുവല്‍ക്കരിക്കപ്പെട്ടവരെ ഇറക്കി ഇറാനെതിരേ പടയൊരുക്കം ശക്തമാക്കി അമേരിക്ക; കരയുദ്ധത്തിന് കുര്‍ദുകളെ ഇറക്കാന്‍ ട്രംപിന്റെ നീക്കം; സ്വന്തം കലാള്‍പ്പടയെ ഇറക്കാതെ ഇറാനെ തകര്‍ക്കാന്‍ ട്രംപിസം; കുര്‍ദിഷ് താവളങ്ങളില്‍ മിസൈലാക്രമണം ശക്തമാക്കി ഇറാന്‍, വ്യോമസംരക്ഷണം വേണമെന്ന് കുര്‍ദുകള്‍; പശ്ചിമേഷ്യ സംഘര്‍ഷ മുനയില്‍ തന്നെ
ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ക്കും പരമോന്നത നേതാവ് ഖമനയിയുടെ കൊലപാതകത്തിനും പ്രതികാരം; ഗള്‍ഫില്‍ യുദ്ധഭീതി: ദുബായ് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു; അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ദുബായ് വിമാനത്താവളത്തില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടി; ബുര്‍ജ് ഖലീഫയെ അവര്‍ വീഴത്തുമോ?
ലക്ഷ്യം റെവല്യൂഷണറി ഗാര്‍ഡിന്റെ താവളം, വീണത് സ്‌കൂളില്‍; ഇറാനില്‍ മിസൈലാക്രമണത്തില്‍ 36 സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടു; ഐആര്‍ജിസിയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരും ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; ലക്ഷ്യം വച്ചത് ഖമനേയിയെയോ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനെയോ? ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇറാഖില്‍ രണ്ടുമരണം
പിറകില്‍ കൈകെട്ടി കണ്ണുകള്‍ മൂടി ക്രെയിന്‍ ഉപയോഗിച്ച് തൂക്കിലേറ്റുന്നു; കൊന്നൊടുക്കുന്നത്‌  45 മിനിറ്റോളം ശ്വാസംമുട്ടിച്ച്; കൂട്ടവധശിക്ഷയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇതുവരെ കൊല്ലപ്പെട്ടത് ആയിരത്തിലധികം പേര്‍; പെണ്‍കുട്ടികള്‍ക്കുള്ള വധശിക്ഷ പ്രായം വെറും ഒന്‍പത് വയസുമുതല്‍; ഇറാന്‍ സമാധാനസ്‌നേഹികളാണെന്ന് പ്രസിഡന്റ് പറയുമ്പോഴും ആളുകളെ കൊല്ലുന്നത് അതിക്രൂരമായി
അമേരിക്ക പണി ചോദിച്ചു വാങ്ങുന്നു; അണ്വായുധം നല്‍കി ഇറാനെ സഹായിക്കാന്‍ അനേകം രാജ്യങ്ങള്‍ തയ്യാറെടുക്കുന്നു; ഇറാനെ എതിര്‍ത്തിത്തിരുന്നവരും ഇപ്പോള്‍ ആത്മീയ നേതൃത്വത്തിനൊപ്പം; അണുബോംബ് ഉണ്ടാക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല; ഇറാന്‍ മുമ്പത്തേക്കാള്‍ ശക്തമായി: പുട്ടിന്‍ മൗനം തുടരുമ്പോഴും മുന്‍ പ്രസിഡന്റ് അമേരിക്കക്കെതിരെ രംഗത്ത്
ഇറാന്‍ തുറമുഖ സ്‌ഫോടനം; മരണം 18 ആയി; 750ഓളം പേര്‍ക്ക് പരിക്ക്; മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്; സംഭവ സ്ഥലത്ത് കനത്ത നാശനഷ്ടം; കണ്ടെയ്നറുകള്‍ക്കുള്ളില്‍ രാസവസ്തുക്കളുണ്ടായിരുന്നതാണ് സ്ഫോടനത്തിന്റെ കാരണം എന്ന് പ്രാഥമിക നിഗമനം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
ഇറാനും അമേരിക്കയും തമ്മില്‍ ഒമാനില്‍ വച്ച് ചര്‍ച്ച തുടങ്ങുന്നു; ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കിയില്ലെങ്കില്‍ യുദ്ധം; ഇറാനെ ആക്രമിക്കാനുള്ള സാധ്യത തള്ളാതെ ട്രംപിന്റെ നിലപാട്
19 മില്യണ്‍ കമന്റുകള്‍ കിട്ടി യുട്യൂബില്‍ റെക്കോഡിട്ട ഗായകന്‍; കൂലിപ്പണിക്കാരനായി തുടക്കം; മദ്യവും മയക്കുമരുന്നുമില്ലാത്ത ജീവിതം; ധ്യാനവും പ്യുവര്‍ വെജിറ്റേറിയന്‍ ജീവിതവുമായി ആരാധക കൂട്ടായ്മ; എന്നിട്ടും പ്രവാചകനിന്ദാകുറ്റത്തിന് റാപ്പര്‍ ടാറ്റലൂവിന് വധശിക്ഷ; ഇറാനിലെ സംഗീതവേട്ടയ്ക്ക് പിന്നിലെന്ത്?
ഹിജാബ് നിയമത്തില്‍ പിടി മുറുക്കി ഇറാന്‍; വിസമ്മതിച്ച യുവതിയുടെ പുറം അടിച്ചുപൊട്ടിച്ചു; മുറിവേറ്റ പിറകുവശത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍