You Searched For "Kollam"

കുട്ടികള്‍ കളിക്കുന്നതിന് നിര്‍മിച്ച അമ്പലം കാര്യമായി! മണ്ണില്‍ ഉണ്ടാക്കിയ ശിവലിംഗ രൂപം വര്‍ഷങ്ങള്‍ കൊണ്ട് അര്‍ദ്ധനാരീശ്വരീ ക്ഷേത്രമായി; ക്ഷേത്രചര്യങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിക്കുന്നത് കുട്ടികള്‍; ചെണ്ട മേളത്തിന് പകരം കുട്ടികളുടെ കന്നാസ് കൊട്ട്; കൊല്ലത്തെ ഒരു കുട്ടിക്ഷേത്രത്തിന്റെ കഥ
പഴയ സ്വര്‍ണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; സ്വര്‍ണം കാണാതെ പണം നല്‍കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആളൊഴിച്ച സ്ഥലത്ത് വച്ച് മര്‍ദ്ദിച്ച് അഞ്ച് ലക്ഷം രൂപ തട്ടി; സംഭവത്തില്‍ സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍; മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍
പറന്നുയർന്ന ഉടൻ ഹെലികോപ്റ്റർ തകർന്നുവീണു; പൂനെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയായ പൈലറ്റും; കൊല്ലപ്പെട്ടത് കൊല്ലം സ്വദേശി; അട്ടിമറി സാധ്യത തള്ളിക്കളയാതെ പോലീസ്