You Searched For "money fraud"

റൂം ബുക്ക് ചെയ്യുന്നവര്‍ക്ക് പണം അടക്കുന്നതിനായി നല്‍കിയത് സ്വന്തം നമ്പര്‍; ഇങ്ങനെ പലരില്‍നിന്നും തട്ടിയത് 50,000 രൂപ; ഹോട്ടല്‍ ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണം; ഹോട്ടല്‍ റിസപ്ഷനിസ്റ്റ് കൂടിയായ പ്രതി പിടിയില്‍
യന്ത്രസഹായത്താല്‍ പണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം; 46കാരനെ കബളിപ്പിച്ച് തമിഴ്‌നാട് സ്വദേശികള്‍ തട്ടിയെടുത്തത് ഏഴ് ലക്ഷം രൂപ:  പണമിടപാടില്‍ അടിമുടി ദുരൂഹത
മാധ്യമങ്ങളിള്‍ വിദേശ ടൂറിന്റെ പരസ്യം നല്‍കി തട്ടിയത് ഒന്‍പത് ലക്ഷം; സംശയം തോന്നി അന്വേഷിച്ച് ചെന്നപ്പോള്‍ സ്ഥാപനം അടച്ചു പൂട്ടിയ നിലയില്‍: 51കാരന്‍ അറസ്റ്റില്‍
ബാലരാമപുരത്തെ രണ്ടവയസുകാരിയുടെ കൊലപാതകം; കൊന്നത് ആരെന്നറിഞ്ഞിട്ടും എന്തിന് എന്നതില്‍ വ്യക്തത ഇല്ല; ശ്രീതുവിനെതിരെയും കേസ്; ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കും
നിലമ്പൂരില്‍ പണം നഷ്ടമായത് നിരവധി പേര്‍ക്ക്: ഒരു ലക്ഷം മുതല്‍ 25 ലക്ഷം വരെ കിട്ടാനുള്ളവര്‍ പരാതിയുമായി രംഗത്ത; നിക്ഷേപകരെ ആകര്‍ഷിച്ചത് വമ്പന്‍ പലിശ നല്‍കി: ഒടുവില്‍ നാട്ടുകാരുടെ പണവുമായി മുങ്ങി രണ്ട് സ്വകാര്യ സ്ഥാപന ഉടമകള്‍:  അന്വേഷണം ഊര്‍ജിതമാക്കി പോലിസ്
23 ആളുകളുടെ പേരിലായി എടുത്തത് 101 സ്വര്‍ണപ്പണയ വായ്പകള്‍; സെന്‍ട്രല്‍ ബാങ്ക് കട്ടപ്പന ശാഖയിലെ മുന്‍ അപ്രൈസര്‍ നടത്തിയത് 1.70 കോടി രൂപയുടെ തട്ടിപ്പെന്ന് പ്രാഥമിക നിഗമനം
ഒന്നരക്കോടി രൂപയുടെ വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച്  മൂന്നേമുക്കാല്‍ ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിയുടെ പരാതിയില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍
ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റിന്റെ പേരില്‍ ബിസിനസുകാരനെ കബളിപ്പിച്ച് തട്ടിയത് 5.20 കോടി;വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ അറസ്റ്റിലായ സുമയ്യയ്ക്ക് ജാമ്യം: സുമയ്യയ്ക്കും ഭര്‍ത്താവിനുമെതിരെ കൂടുതല്‍ പരാതികള്‍
മുക്കുപണ്ടം പണയം വെച്ച് ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് കോടികള്‍ തട്ടിയ കേസ്;  തുടര്‍ അന്വേഷണം തൃശ്ശൂരിലേക്കും വ്യാപിപ്പിക്കുന്നു: പണയം വെച്ചത് പുറംഭാഗത്ത് കട്ടിയില്‍ സ്വര്‍ണം പൂശിയ വളകള്‍