You Searched For "rahul gandhi"

നിശ്ശബ്ദര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും എംടി ശബ്ദമായി; സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത; എംടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും
രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച കേസ്; കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ എഫ്.ഐ.ആ‍ർ രജിസ്റ്റർ ചെയ്തു, നടപടി കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ
കാവി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം നിലവിലില്ല, സമൂഹവും സര്‍ക്കാരും ലജ്ജിക്കണം; ഇന്‍ഡോര്‍ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ഡൽഹി പട്ടാളക്കോട്ടയായി; സർക്കാർ എന്തിനാണ് കോട്ട കെട്ടുന്നത്; കർഷകരെ ഭയക്കുന്നുണ്ടോ; അവർ ശത്രുക്കളാണോ; ഇന്ത്യയുടെ പ്രതിച്ഛായ തകർന്നു; രാജ്യത്തിന്റെ വലിയ ശക്തിയായ കർഷകരെ ബിജെപിയും ആർഎസ്എസും തകർത്തെന്നും രാഹുൽഗാന്ധി
പരിസ്ഥിതിലോല പ്രദേശ പ്രഖ്യാപനം; കർഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസ്സപ്പെടുത്തരുത്; വയനാട്ടിൽ വേണ്ടത് ജനകേന്ദ്രീകൃതമായ സംരക്ഷണ നടപടിയെന്ന് രാഹുൽ ഗാന്ധി
രാജ്യത്ത് എതിരാളികളെ തകർക്കുന്ന ശത്രുവിനോടാണ് നാം പോരാടുന്നത്; ഇതിനേക്കാൾ വലിയ ശത്രുവായ ബ്രിട്ടിഷുകാരെ തോൽപ്പിച്ചിട്ടുണ്ട്; അതുപോലെ മോദിയെ നാഗ് പുരിലേക്ക് തിരിച്ചയക്കും; വലിയ സ്വപ്നങ്ങൾ കാണേണ്ടത് വളരെ പ്രധാനമെന്നും രാഹുൽ ഗാന്ധി