You Searched For "robbery"

മന്ത്രവാദം എന്ന പേരില്‍ വീട്ടമ്മയുമായി പരിചയത്തിലായി; ഭര്‍ത്താവിനും മക്കള്‍ക്കും ദുര്‍മരണം ഉണ്ടാകുമെന്ന് വീട്ടമ്മയെ പറഞ്ഞു പറ്റിച്ചു; രണ്ട് വര്‍ഷത്തിനുള്ളില്‍ ആറ് തവണയായി മുഴുവന്‍ പണവും സ്വര്‍ണയും ഇയാള്‍ കൈക്കലാക്കി; ഭര്‍ത്താവ് പിടിക്കപ്പെടുമെന്ന് ആയപ്പോള്‍ കവര്‍ച്ച നാടകം ആസൂത്രണം ചെയ്ത് പ്രതി; കവര്‍ച്ചാ നാടകം പോലീസ് പൊളിച്ചത് ഇങ്ങനെ
കൊറിയറുമായി വന്നതെന്ന് പറഞ്ഞ് വീട്ടില്‍ കയറി, ശാസ്ത്രജ്ഞനെയും ഭാര്യയെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ബന്ദികളാക്കി മോഷണം; കവര്‍ന്നത് രണ്ട് കോടി രൂപയും സ്വര്‍ണ്ണവും
മോഷ്ടിക്കുന്ന പണം ഓൺലൈൻ റമ്മി കളിക്കാൻ ഉപയോഗിക്കും; പ്രതികളുടെ സാമ്പത്തിക ഇടപാട്‌ പരിശോധിക്കും; കേരളത്തെ ഞെട്ടിച്ച എ.ടി.എം കവർച്ച കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; പോലീസ് അന്വേഷണം തുടരുന്നു
ലോറി ഓഫ് ചെയ്യാതെ ഡ്രൈവർ ചായ കുടിക്കാനിറങ്ങി; പിന്നാലെ എത്തിയ കള്ളൻ ലോറിയുമായി മുങ്ങി; പോകുംവഴി കള്ളന് വിനയായി അപകടം; ഒടുവിൽ മോഷ്ട്ടാവിനെ കൈയ്യോടെ പിടികൂടി പോലീസ്; ചിരിയടക്കാൻ പറ്റാതെ നാട്ടുകാർ...!
തണ്ണീര്‍മുക്കത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് 53 പവന്‍ സ്വര്‍ണവും 4000 രൂപയും കവര്‍ന്നു; സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം: കവര്‍ച്ച നടത്തിയത് മൂന്നംഗ സംഘം