Top Storiesതിരുപ്പൂരിലെ തുണിമില്ലുകളില്‍ ജോലി, കയ്യില്‍ വ്യാജ ആധാര്‍; ലക്ഷ്യം ഡല്‍ഹിയിലെ കൂട്ടക്കുരുതി! പാകിസ്ഥാനും ബംഗ്ലാദേശും കൈകോര്‍ത്ത 'ഡല്‍ഹി പ്ലാന്‍' തകര്‍ത്ത് സ്‌പെഷ്യല്‍ സെല്‍; 10 ദിവസം നീണ്ട അതിസാഹസിക വേട്ട; പോസ്റ്റര്‍ ഒട്ടിച്ചവരെ പിന്‍തുടര്‍ന്ന പോലീസിന് മുന്നില്‍ കുടുങ്ങിയത് ലഷ്‌കര്‍ ഭീകരരുടെ വന്‍ ശൃംഖല; സൂത്രധാരന്‍, ഹാഫിസ് സയീദുമായി നേരിട്ട് ബന്ധമുള്ള ഷബീര്മറുനാടൻ മലയാളി ഡെസ്ക്22 Feb 2026 7:48 PM IST
SPECIAL REPORTതിരുപ്പൂരിലെ തുണിമില്ലുകളില്‍ ഒളിച്ചിട്ടും പാക് ചാരസംഘടനയുടെ ചാവേറുകളെ തേടിയെത്തി ഡല്‍ഹി പൊലീസ്; 'ഫ്രീ കശ്മീര്‍' പോസ്റ്ററില്‍ തുടങ്ങിയ അന്വേഷണം ചെന്നെത്തിയത് ലഷ്‌കര്‍ നെറ്റ്‌വര്‍ക്കില്‍; തമിഴ്നാട്ടിലും ബംഗാളിലും മിന്നല്‍ പരിശോധന, എട്ടു ഭീകരര്‍ പിടിയില്‍; ലക്ഷ്യമിട്ടത് ചെങ്കോട്ടയും പ്രമുഖ നഗരങ്ങളും ക്ഷേത്രങ്ങളും; ഇസ്ലാമാബാദ് സ്‌ഫോടനത്തിന് ഇന്ത്യയോട് പകരം ചോദിക്കാന്‍ എത്തിയ സംഘത്തെ കുടുക്കിയത് വമ്പന്‍ ഓപ്പറേഷനിലൂടെസ്വന്തം ലേഖകൻ22 Feb 2026 12:05 PM IST
SPECIAL REPORTഹിന്ദു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ്; ബംഗ്ലാദേശി വിദ്യാർത്ഥി നേതാവ് ഡൽഹിയിൽ പിടിയിൽ; യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കവെ പിടികൂടി നാടുകടത്തി; വിമാനത്താവളത്തിൽ നാടകീയ നീക്കങ്ങൾ; ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഹമ്മദ് റാസ ഹസൻ മെഹ്ദിസ്വന്തം ലേഖകൻ19 Feb 2026 10:15 AM IST
SPECIAL REPORTതാരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞയ്ക്ക് ഓം ബിര്‍ള എത്തിയത് മോദിയുടെ സ്‌നേഹസമ്മാനവുമായി; യൂനുസ് യുഗം അവസാനിച്ചു, ഇനി പുതിയ സൗഹൃദം; താരിഖിന് ഇന്ത്യയിലേക്ക് ക്ഷണം; ബിഎന്‍പിയുമായി പുതിയ നയതന്ത്രം; ന്യൂനപക്ഷ വേട്ടയ്ക്ക് അറുതി വീഴുമോ? ബംഗ്ലാദേശില്‍ ഇനി ഇന്ത്യയുടെ കളി മാറുംമറുനാടൻ മലയാളി ഡെസ്ക്17 Feb 2026 8:50 PM IST
FOREIGN AFFAIRSതാരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല; ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇന്ത്യയെ പ്രതിനിധീകരിച്ച് ധാക്കയില്‍ എത്തും; ഇന്ത്യയുമായുള്ള ബന്ധം പുതിയൊരു അടിത്തറയിലേക്ക് പുനഃസ്ഥാപിക്കാന്‍ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്ന് താരിഖ് റഹ്‌മാന്റെ ഉപദേഷ്ടാവ്മറുനാടൻ മലയാളി ഡെസ്ക്15 Feb 2026 5:36 PM IST
FOREIGN AFFAIRSതകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നത് വലിയ വെല്ലുവിളി; ചൈനീസ് പ്രസിഡന്റിനെയും പാകിസ്ഥാന്‍ പ്രധാനമന്ത്രിയെയും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിന് പിന്നില്‍ ദക്ഷിണേഷ്യന്‍ രാഷ്ട്രീയത്തിലെ ബംഗ്ലാദേശിന്റെ പുതിയ നയതന്ത്ര നീക്കം; ബംഗ്ലാദേശില്‍ താരിഖ് യുഗം; സത്യപ്രതിജ്ഞയ്ക്ക് മോദി പോകില്ലമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 6:40 AM IST
FOREIGN AFFAIRS'ഇന്ത്യ ഞങ്ങളുടെ യജമാനനല്ല, ബന്ധം ഇനി തുല്യനിലയില്‍! 'ബംഗ്ലാദേശ് ഫസ്റ്റ്' നയവുമായി താരിഖ് റഹ്‌മാന്‍; ചൈനയ്ക്കും പാക്കിസ്ഥാനും നല്‍കുന്ന അതേ പരിഗണന മാത്രം; ഹസീനയെ വിട്ടുതരണമെന്ന് ബിഎന്‍പി; വിഷയം ബന്ധത്തിന് തടസ്സമാകില്ലെന്നും ബിഎന്പിമറുനാടൻ മലയാളി ഡെസ്ക്14 Feb 2026 10:28 PM IST
In-depthഉമ്മയുടെ ഭരണത്തില്‍ മന്ത്രിമാരെവരെ നിയന്ത്രിച്ചിരുന്ന ഡാര്‍ക്ക് പ്രിന്‍സ്; വിക്കിലീക്‌സിലെ ഷാഡോ പ്രൈം മിനിസ്റ്റര്‍; കറണ്ടില്ലാത്ത ഇലക്ട്രിക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച 'മഹാന്‍'; ഹസീന വീണതോടെ അഴിമതിക്കേസുകള്‍ എല്ലാം തീര്‍ന്നു; ബംഗ്ലാദേശില്‍ ഇനി 'ബംഗ്ലാ സഞ്ജയ് ഗാന്ധി'യുടെ കാലം!എം റിജു13 Feb 2026 3:02 PM IST
FOREIGN AFFAIRSബംഗ്ലാദേശില്‍ മൂന്ന് പതിറ്റാണ്ടായി തുടരുന്ന അവാമി ലീഗിന്റെ ബോട്ട് ചിഹ്നം ഇല്ലാത്ത തെരഞ്ഞെടുപ്പ്; അധികാരത്തില്‍ എത്തുക താരിഖ് റഹ്‌മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയോ അതോ ജമാഅത്തെ ഇസ്ലാമിയോ? വോട്ടെടുപ്പ് പൂര്‍ത്തിയായി; തെരഞ്ഞെടുപ്പു ഫലം കാത്ത് ഇന്ത്യയുംമറുനാടൻ മലയാളി ഡെസ്ക്12 Feb 2026 5:58 PM IST
CRICKETലോകകപ്പിൽ നിന്ന് പുറത്തായിട്ടും 'ലോട്ടറി' അടിച്ചത് ആ ക്രിക്കറ്റ് ബോർഡിന്; പിഴയൊഴിവായി കിട്ടിയത് കോടികളും ലോകകപ്പ് ആതിഥേയത്വവും; പാകിസ്ഥാൻ നയതന്ത്രത്തിൽ ബംഗ്ലാദേശ് നേട്ടമുണ്ടാക്കിയത് ഇങ്ങനെസ്വന്തം ലേഖകൻ11 Feb 2026 6:02 PM IST
WORLDബംഗ്ലദേശില്‍ ഹിന്ദു വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തി; കടകൊള്ളയടിച്ചും അക്രമി സംഘംസ്വന്തം ലേഖകൻ11 Feb 2026 6:44 AM IST
CRICKETടി20 ലോകകപ്പില്‍ ബംഗ്ലാദേശിന് വേണ്ടി ഇറങ്ങി, ഒടുവില്‍ സ്വന്തം തടി രക്ഷിക്കാന്‍ ഓട്ടം! ഐസിസിയോട് കെഞ്ചി പാക് ബോര്‍ഡ്; ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരയടക്കം പിസിബിയുടെ മൂന്ന് ആവശ്യങ്ങളും ഐസിസി തള്ളി; ബംഗ്ലാദേശിന് വേണ്ടി നിലകൊണ്ടെങ്കിലും പാക്കിസ്ഥാന്‍ ഒന്നും നേടിയില്ലെന്ന് തുറന്നുസമ്മതിച്ച് മൊഹ്‌സിന്‍ നഖ്വിമറുനാടൻ മലയാളി ഡെസ്ക്10 Feb 2026 11:15 AM IST