Top Stories'ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവ് ജനുവരി 19-ന് മരിച്ചു; ആ വേര്‍പാടില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു': സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പ്ലസ് വണ്‍കാരി പാറമടയില്‍ ജീവനൊടുക്കി; കരയില്‍ സ്‌കൂള്‍ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നി തിരച്ചില്‍ നടത്തി നാട്ടുകാര്‍; ചോറ്റാനിക്കര പോലീസിനെ കുഴക്കി ആത്മഹത്യാക്കുറിപ്പുംമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 5:26 PM IST
Top Storiesബിസ്മീറുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ വാതിലുകളെല്ലാം അടച്ചിട്ട നിലയില്‍; ഡോക്ടര്‍ പുറത്തേക്ക് വന്നത് നിരവധി തവണ വിളിച്ചതിനും കോളിങ് ബെല്‍ അടിച്ചതിനും ശേഷം; ശ്വാസതടസം കലശലായപ്പോഴും പ്രാഥമിക ചികിത്സ പോലും വൈകി; വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പിന്റെ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ25 Jan 2026 5:19 PM IST
KERALAMലോണ്‍ ആപ്പില്‍ നിന്നും എടുത്തത് 6,000 രൂപ; തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണി; യുവാവ് ജീവനൊടുക്കി: മരിച്ചിട്ടും വിടാതെ സന്ദേശംസ്വന്തം ലേഖകൻ23 Jan 2026 10:07 AM IST
INVESTIGATIONഒരു വലിയ പാത്രവുമായി കാൽ മുട്ട് വരെയുള്ള വെള്ളത്തിൽ ഇറങ്ങി നിൽക്കുന്ന യുവാവ്; നാല് ചുറ്റുമൊന്ന് നോക്കിയ ശേഷം അതിരുവിട്ട പ്രവർത്തി; ഇതെല്ലാം കണ്ട് നിസ്സഹായതോടെ ഓടിയെത്തിയ കുഞ്ഞുങ്ങളെയും വെറുതെ വിട്ടില്ല; ഗംഗ നദിയിലെ ചില കാണാകാഴ്ചകൾ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ22 Jan 2026 4:25 PM IST
INVESTIGATIONഅമ്മ നേരെത്തെ മരിച്ചതോടെ ഒറ്റപ്പെട്ടുപോയ ആ സഹോദരങ്ങൾ; ഒരാൾ ജോലി ആവശ്യത്തിനായി പുറത്തുപോയതും വീട്ടിൽ അസാധാരണ കാഴ്ച; മുറി നിറച്ച് രക്തം; കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിൽ ശരീരം; കൊയിലാണ്ടിയിലെ യുവാവിന്റെ മരണം ദുരൂഹം; അത് കൊലപാതകമോ?മറുനാടൻ മലയാളി ബ്യൂറോ21 Jan 2026 8:18 PM IST
SPECIAL REPORTബസില്‍ അങ്ങനെയൊരു സംഭവത്തെ കുറിച്ച് ആരും പരാതിപ്പെട്ടില്ല; പറഞ്ഞെങ്കില്‍ പൊലീസില്‍ അറിയിക്കുമായിരുന്നു; സോഷ്യല്‍ മീഡിയയിലെ വീഡിയോ കണ്ടപ്പോഴാണ് തങ്ങളുടെ ബസ് ആണെന്ന് തിരിച്ചറിഞ്ഞത്; ആളുകള്‍ നിറഞ്ഞുനിന്നിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ഒന്നും കാണാനായില്ല; ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയെന്ന് ബസ് ജീവനക്കാര്മറുനാടൻ മലയാളി ബ്യൂറോ20 Jan 2026 12:15 PM IST
KERALAMറോഡില്‍ നിന്നാണോടാ കാര്യം പറയുന്നത്; കാര്‍ യാത്രികന് വഴി പറഞ്ഞുകൊടുത്ത യുവാവിന് ക്രൂരമര്‍ദ്ദനം; പ്രതി പിടിയില്ശ്രീലാല് വാസുദേവന്‍19 Jan 2026 6:53 PM IST
SPECIAL REPORTയാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ; ആരോപണം വൈറലാകുമ്പോള്‍ ഒരു ജീവിതം മൗനമായി തകരുന്നു; കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം; നിരപരാധിക്ക് നീതി കിട്ടണം; വൈറല്‍ ആകാന്‍ എന്ത് നെറികേടും ചെയ്യാമോ? സമൂഹ മാധ്യമങ്ങളിലൂടെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളെന്ന് ഭാഗ്യലക്ഷ്മിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 9:24 AM IST
SPECIAL REPORTബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവം: പ്രതിഷേധവുമായി രാഹുല്‍ ഈശ്വര്‍; വനിതക്കെതിരെ ആത്മഹത്യ പ്രേരണക്കു കേസ് എടുക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ദീപകിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കണമെന്നും ആവശ്യംമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 4:04 PM IST
INVESTIGATIONതിരക്കേറിയ ബസില്‍ യാത്രചെയ്യവേ യുവാവ് അപമര്യാദയായി പെരുമാറിയെന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റു ചെയ്തു യുവതി; വീഡിയോ വൈറലായതോടെ ആത്മഹത്യ ചെയ്തു യുവാവ്; വസ്തുതാ വിരുദ്ധമായ പ്രചാരണത്തില്‍ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് കുടുംബം; ദീപക് വൈറല്‍ കണ്ടന്റിന്റെ ഇരയോ?മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 3:11 PM IST
SPECIAL REPORTഅമേരിക്ക വേണ്ടേ വേണ്ട..ഇവിടം എല്ലാം മടുത്തു..!! ആ ട്രംപിന്റെ നാട്ടുകാരൻ പറയുന്നത് കേട്ട് ആളുകൾക്ക് അമ്പരപ്പ്; ഇനി ഇന്ത്യയിൽ സ്ഥിര താമസമെന്ന് മറുപടി; യുവാവ് എത്തുന്നത് ഒരൊറ്റ ആവശ്യത്തിന്സ്വന്തം ലേഖകൻ18 Jan 2026 2:47 PM IST
INDIAതലച്ചോറിലെ അസുഖത്തെ തുടർന്ന് ആശുപത്രി കിടക്കയിലായി; ചികിത്സ എല്ലാം കഴിഞ്ഞ് ഡിസ്ചാർജ് ആകാനിരിക്കെ വിയോഗ വാർത്ത; റിയാദിൽ പ്രവാസി യുവാവ് മരിച്ചുസ്വന്തം ലേഖകൻ16 Jan 2026 5:33 PM IST