You Searched For "യുവാവ്"

അഞ്ച് വർഷം മുമ്പ് അച്ഛൻ മരിച്ചപ്പോൾ കുടുംബഭാരം ഒറ്റയ്ക്ക് ചുമലിലേറ്റിയ ഇരുപതുകാരൻ; സഹോദരിയുടെ വിവാഹ ചെലവിനായി ലോണെടുക്കാൻ തടസമായത് കാർ കയറാത്ത രണ്ട് സെന്റ് ഭൂമി; പ്രതീക്ഷ നൽകി ന്യൂജനറേഷൻ ബാങ്കിന്റെ ലോൺ വാഗ്ദാനവും; ഒടുവിൽ ആ സ്വപ്നവും പൊലിഞ്ഞപ്പോൾ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയിൽ ആത്മഹത്യ; വിപിന്റെ അകാല വിയോഗത്തിൽ തേങ്ങി നാട്
തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തളിപ്പറമ്പ് സ്വദേശിയായ യുവാവ്; കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ താൽക്കാലിക ജോലിയുള്ള യുവാവ് വെള്ളിയാഴ്ച വീട്ടിൽ നിന്നും പോയതായിരുന്നെന്ന് ബന്ധുക്കൾ
കണ്ണൂർ നഗരത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി; രണ്ടാഴ്‌ച്ച പഴക്കമുള്ള മൃതദേഹം പയ്യന്നൂർ സ്വദേശിയുടേത്; യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയത് ശബരിമലയ്ക്ക് പോകുന്നെന്ന് പറഞ്ഞ്