Lead Storyഭീഷണി കയ്യില്‍ വെച്ചാല്‍ മതി! താല്‍ക്കാലിക വെടിനിര്‍ത്തലില്ലെന്ന് ഇറാന്; പാക് മധ്യസ്ഥതയില്‍ തയാറാക്കിയ സമാധാന കരാര്‍ തള്ളി; യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്ന നിലപാടില്‍ ഖമേനിയും സംഘവും; ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല; ഉപരോധങ്ങള്‍ നീക്കാതെ വിട്ടുവീഴ്ചയില്ല; തന്ത്രപ്രധാന കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍; ഇറാന് വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്6 April 2026 10:16 PM IST
Top Storiesആ രക്ഷാ ദൗത്യം ഒരു വഞ്ചനയായിരുന്നു; യുഎസിനെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തവും നാണക്കേടും; ഇറാന്റെ യുറേനിയം മോഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗം; കരസേനാ മേധാവിയെ പുറത്താക്കിയത് രഹസ്യം പുറത്തായതിനാലോ? ഇസ്ഫഹാന് ഓപ്പറേഷന് 'യുറേനിയം മോഷണ പദ്ധതി'യെന്ന് ഇറാന്സ്വന്തം ലേഖകൻ6 April 2026 9:24 PM IST
Top Storiesചൊവ്വാഴ്ച രാത്രി 8 മണി; ഇറാന്റെ വിധി കുറിക്കാന്‍ ട്രംപ്! സമാധാന കരാറിനായി ജെ.ഡി.വാന്‍സിന്റെ അവസാന വട്ട ഓട്ടം; ആണവ കേന്ദ്രങ്ങള്‍ മാത്രമല്ല ജനവാസ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കും; ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല; ഉപരോധം മാറ്റാതെ വഴങ്ങില്ലെന്ന് ഇറാന്; ഗാസ,ലെബനന് വെടിനിര്‍ത്തല്‍ കരാറുകള്‍ ആവര്‍ത്തിക്കുമോയെന്ന് ആശങ്ക; അമേരിക്കയില്‍ ഇന്ധനവില കുതിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്6 April 2026 8:15 PM IST
SPECIAL REPORTനോര്‍ത്ത് സീയില്‍ എണ്ണ - പ്രകൃതിവാതക ഖനനം ആരംഭിക്കാന്‍ ബ്രിട്ടന്റെ നീക്കം; യുദ്ധപശ്ചാത്തലത്തില്‍ സൈന്യത്തെയും മറ്റ് സുപ്രധാന മേഖലകളെയും സുസജ്ജമാക്കാനുള്ള പദ്ധതികള്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടി; കീര്‍ സ്റ്റാര്‍മാര്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാതെ ചാഞ്ചാടുകയാണെന്ന് ആരോപണംമറുനാടൻ മലയാളി ഡെസ്ക്6 April 2026 10:24 AM IST
FOREIGN AFFAIRSനിര്‍ണായക തീരുമാനവുമായി ഇറാന്; ഹോര്‍മുസില്‍ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാന്‍ നീക്കം; 'യുദ്ധത്തില്‍ നേരിട്ട നഷ്ടം നികത്തുക ലക്ഷ്യം'; ഇറാന് നരക തുല്യമായ അവസ്ഥയുണ്ടാകുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന യുദ്ധകുറ്റം; ലോക രാഷ്ട്രങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഇറാന്മറുനാടൻ മലയാളി ഡെസ്ക്5 April 2026 10:41 PM IST
FOREIGN AFFAIRS'നാളെ ഒരു കരാറിന് നല്ല സാധ്യതയുണ്ട്, ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്; ഇറാന് വേഗത്തില്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍, എല്ലാം ബോംബിട്ടു തകര്‍ക്കും, അവിടത്തെ എണ്ണക്കച്ചവടം ഏറ്റെടുക്കുന്നതിനെക്കുറിച്ചും ഞാന്‍ ആലോചിക്കുന്നുണ്ട്'; ഈസ്റ്റര്‍ ദിനത്തില്‍ ട്രംപിന്റെ ഭീഷണി സന്ദേശം വീണ്ടും; ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് നല്കിയ ആയുധം കുര്‍ദിഷ് ഗ്രൂപ്പുകള്‍ തട്ടിയെടുത്തെന്നും ട്രംപിന്റെ വെളിപ്പെടുത്തല്മറുനാടൻ മലയാളി ഡെസ്ക്5 April 2026 10:18 PM IST
FOREIGN AFFAIRSയുദ്ധം അവസാനിപ്പിക്കാന്‍ പാക്കിസ്താന്റെ മധ്യസ്ഥത തള്ളി ഇറാന്; 'ഇന്ത്യ ഉള്‍പ്പടെയുള്ളവര്‍ക്ക് വലിയ പങ്കുവഹിക്കാനാകു'മെന്ന് ഇറാന് പ്രതിനിധി; സുരക്ഷിതമായി ഹോര്‍മുസ് കടന്ന് കപ്പല്‍ ഗ്രീന്‍ ആശയും; ഇന്ത്യന്‍ പതാകയേന്തിയ ഒന്‍പതാമത്തെ ടാങ്കര്‍; സംഘര്‍ഷം തുടരുമ്പോഴും ഹോര്‍മുസ് പാതയില്‍ സുരക്ഷിതമായി ഇന്ത്യന്‍ കപ്പലുകളുടെ സഞ്ചാരംമറുനാടൻ മലയാളി ഡെസ്ക്5 April 2026 9:28 PM IST
FOREIGN AFFAIRS'മര്യാദക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കെടാ...കശ്മലന്മാരെ..! ഇല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും, കാത്തിരിക്കൂ.. അല്ലാഹുവിന് സ്തുതി'; ഇറാനെതിരെ അസഭ്യവര്‍ഷവുമായി ട്രംപ്; ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കില്‍ വൈദ്യുത നിലയങ്ങളും പാലങ്ങളും ആക്രമിക്കുമെന്ന് ട്രംപിന്റെ ഭീഷണി; സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കമ്പോഴും യുദ്ധത്തിന് അറുതിയില്ലാതെ അനന്തമായി നീളുന്നു!മറുനാടൻ മലയാളി ഡെസ്ക്5 April 2026 8:27 PM IST
SPECIAL REPORTവിമാനത്തില്‍ നിന്ന് പാരച്യൂട്ടില്‍ ഇറങ്ങി; 'സര്‍വൈവല്‍, ഇവേഷന്‍, റെസിസ്റ്റന്‍സ് ആന്‍ഡ് എസ്കേപ്പ്' എന്ന തന്ത്രത്തിലൂടെ മലനിരകളിലെ ഉയര്‍ന്ന പ്രദേശത്തേക്ക് മാറി; എമര്‍ജന്‍സി ബീക്കണ്‍ പ്രവര്‍ത്തിപ്പിച്ച് യുഎസ് സൈന്യത്തിന് സ്ഥാനം കൈമാറി; ഇറാനില്‍ വീണ വൈമാനികനെ മോചിപ്പിച്ചു; 'വി ഗോട്ട് ഹിം' പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ്; ശത്രുപാളയത്തില്‍ അമേരിക്കന്‍ വിജയയഗാഥസ്വന്തം ലേഖകൻ5 April 2026 11:14 AM IST
Lead Storyഇനി വെറും 48 മണിക്കൂര്‍ മാത്രം! ഹോര്‍മുസ് തുറന്ന് കാല്ക്കല് വീണില്ലെങ്കില്‍ ഇറാനെ നരകമാക്കുമെന്ന് ട്രംപിന്റെ ഭീഷണി; ദൈവത്തിന് സ്തുതി പറഞ്ഞുള്ള ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ 'അമളി'യും; എണ്ണ പിടിച്ചെടുത്ത് കോടികള്‍ കൊയ്യുമെന്ന പ്രഖ്യാപനം കൂസാതെ ഇറാന്; യുദ്ധം പരിധി വിട്ടെന്ന് ഭൂരിഭാഗം അമേരിക്കക്കാരും; കുതിച്ചുയരുന്ന പെട്രോള്‍ വില ട്രംപിന്റെ കസേര തെറിപ്പിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്4 April 2026 10:11 PM IST
Top Stories444 ദിവസത്തെ ആ പഴയ അമേരിക്കന്‍ പേടിസ്വപ്നം വീണ്ടും; 1979-ലെ ബന്ദിനാടകം ഇറാന് ആവര്‍ത്തിക്കുമോ? അന്ന് 52 പേര്, ഇന്ന് ഒരു പൈലറ്റ്; അതേ പകയുമായി ഇറാന് വീണ്ടും രംഗത്ത്! എഫ്-15 വെടിവെച്ചിട്ടു, ഇനി ഭൂമിയില്‍ ബന്ദിയാക്കാന്‍ തിരച്ചില്‍; പൈലറ്റിന്റെ തലയ്ക്ക് വിലയിട്ട് ഇറാന്റെ കളി; അമേരിക്കയുടെ അഭിമാനം തകര്‍ക്കാന്‍ പഴയ തന്ത്രം പയറ്റി ടെഹ്റാന്; ലോകം ഉറ്റുനോക്കുന്ന ആ നിര്‍ണ്ണായക നിമിഷങ്ങള്‍!മറുനാടൻ മലയാളി ഡെസ്ക്4 April 2026 9:13 PM IST
Top Storiesകണ്ണുകള്‍ മൂടിക്കെട്ടി മരുഭൂമിയിലെ ആ വിചാരണ ആവര്‍ത്തിക്കപ്പെടുമോ? കാണാതായ പൈലറ്റിനെ തേടി യുഎസ് പ്രത്യേക സേന ഇറാന്റെ മണ്ണില്‍; കരിനിഴലായി 1979-ലെ ബന്ദിനാടകത്തിന്റെ ഓര്‍മ്മകള്‍! പൈലറ്റിനെ പിടികൂടുന്നവര്‍ക്ക് 60,000 ഡോളര്‍ പാരിതോഷികവുമായി ഇറാന്; തകര്‍ന്നുവീണത് എഫ്-15 വിമാനം; റഡാറുകളെ വെട്ടിക്കുന്ന ഇറാന്റെ 'മജീദ്' അമേരിക്കയ്ക്ക് പേടിസ്വപ്നമാകുന്നു!മറുനാടൻ മലയാളി ഡെസ്ക്4 April 2026 4:21 PM IST