You Searched For "പീഡനം"

അമ്മയും രണ്ടുമക്കളുമുള്ള വീട്ടില്‍ സന്ധ്യാനേരത്ത് എത്തി യുവതിയെ കീഴ്‌പ്പെടുത്തി; കേസ് പുറത്തറിയാതിരിക്കാന്‍ തനിക്ക് വഴങ്ങണമെന്ന് ഭീഷണിപ്പെടുത്തി; സിഐ ബിനു തോമസിന്റെ 32 പേജ് ആത്മഹത്യാക്കുറിപ്പില്‍ പേര് വെളിപ്പെടുത്തി; പീഡനത്തിന് കൂട്ടുനില്‍ക്കാന്‍ ബിനുവിനെയും നിര്‍ബന്ധിച്ചു; വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ഞെട്ടിക്കുന്ന ലൈംഗികാരോപണങ്ങള്‍
ശബ്ദരേഖയും ചാറ്റും പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന ആരോപണം ഉന്നയിച്ചു മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവതി; ഡിജിറ്റല്‍ തെളിവുകള്‍ അടക്കം മുഖ്യമന്ത്രിക്ക് പരാതി കൈമാറി; അശാസ്ത്രീയമായി ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നത് അടക്കമുള്ള കാര്യങ്ങള്‍ പരാതിയില്‍; തദ്ദേശ തിരഞ്ഞെടുപ്പ് മുറുകവേ യുഡിഎഫിന് വലിയ തിരിച്ചടി
അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവതിയെ പീഡിപ്പിക്കാന്‍ തന്നെയും  നിര്‍ബന്ധിച്ചു; 12 ദിവസം മുമ്പ് ജീവനൊടുക്കിയ ചെര്‍പ്പുളശേരി എസ് എച്ച് ഒയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്; ഡിവൈഎസ്പിയെ രക്ഷിക്കാന്‍ വിവരം പൂഴത്താന്‍ ശ്രമം നടന്നെന്നും ആരോപണം
ഇന്‍സ്റ്റഗ്രാം വഴി പരിചയം; എട്ടാം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയുമായി മധുരയിലും ഗോവയിലും കറക്കം: 14കാരിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 26കാരന്‍ അറസ്റ്റില്‍
ആറ് മാസം മുമ്പ് ഷാരോണും അര്‍ച്ചനയും തമ്മില്‍ പ്രണയ വിവാഹം; മിന്നുകെട്ടിയ ശേഷം ഭാര്യയെ മാനസികവും ശാരീരികയുമായി പീഡിപ്പിച്ച പെയിന്റര്‍; ലൈഫ് പദ്ധതി പ്രകാരമുള്ള വീട്ടില്‍ വച്ച് തീകൊളുത്തി; മരണ വെപ്രാളത്തില്‍ കാനയില്‍ ചാടി; അര്‍ച്ചനയുടേതും ഭര്‍തൃ പീഡന ആത്മഹത്യ; ഷാരോണ്‍ കസ്റ്റഡിയില്‍
ഉണങ്ങാനിട്ട തുണി എടുക്കാന്‍ പോയ കുട്ടികള്‍ കാണാതെ മുറിയില്‍ കയറി ഒളിച്ചിരുന്നു; ഒരു വയസുകാരന്റെ വായ പൊത്തിപ്പിടിച്ച് 14 വയസുള്ള സഹോദരിയെ കൂട്ട ബലാല്‍സംഗം ചെയ്തു; തിരുവല്ലയെ നടുക്കിയ പീഡനക്കേസിലെ പ്രതികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ മദ്യലഹരിയില്‍; പെണ്‍കുട്ടി അനുഭവിച്ചത് സമാനതകളില്ലാത്ത പീഡനം
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഒളിവില്‍ പോയ 37കാരന്‍ അറസ്റ്റില്‍: പ്രതി വീട്ടില്‍ കയറിയത് ആരും ഇല്ലാത്ത തക്കം നോക്കി