KERALAMഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണെന്ന വിവരം മറച്ചു വെച്ചു; സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു; ഭര്‍തൃവീട്ടുകാര്‍ ഭീഷണിപ്പെടുത്തി: നവവധു നേരിട്ടത് കൊടിയ പീഡനംസ്വന്തം ലേഖകൻ5 Dec 2025 6:52 AM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്നില്ല; നാളെ വീണ്ടും തുടര്‍വാദം കേട്ട ശേഷം വിധി പറയാന്‍ കോടതി; ബലാത്സംഗ പരാതി കെട്ടിചമച്ചത്, ലൈംഗിക ബന്ധം പരസ്പ്പര സമ്മതത്തോടെ; ഗര്‍ഭഛിദ്രം നടത്തിയത് യുവതിയെന്നും രാഹുലിന്റെ വാദം; കേസ് സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍; അടച്ചിട്ട കോടതി മുറിയില്‍ വാദം നീണ്ടത് ഒന്നര മണിക്കൂര്മറുനാടൻ മലയാളി ബ്യൂറോ3 Dec 2025 3:05 PM IST
INDIAപതിമൂന്നുകാരിയെ കരിമ്പിന് തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി പീഡിപ്പിച്ചു; പെണ്‍കുട്ടി പീഡനത്തിന് ഇരയായത് ധാന്യം പൊടിക്കുന്ന മില്ലില്‍ പോയി തിരികെ വരും വഴിസ്വന്തം ലേഖകൻ3 Dec 2025 7:30 AM IST
SPECIAL REPORTയാതൊരു സംഭാഷണവുമില്ലാതെ ബലമായി ലൈംഗികമായി സമീപിച്ചു; ഞാന്‍ എതിര്‍ത്തിട്ടും സമയം വേണമെന്നും പറഞ്ഞിട്ടും ആക്രമിച്ചു; ക്രൂരമായ രീതിയില്‍ പീഡിപ്പിച്ചു; എനിക്ക് ഗുരുതരമായ പാനിക് അറ്റാക്ക് ഉണ്ടായി; ഒന്നും സംഭവിക്കാത്തതു പോലെ 'പോയാലോ?' എന്നു ചോദിച്ചു; രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ലൈംഗിക കുറ്റവാളി; പരാതിയുടെ പൂര്‍ണ രൂപം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Dec 2025 4:27 PM IST
INVESTIGATIONരാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി; കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയത് കേരളത്തിന് പുറത്തുള്ള 23കാരി; മുറിയില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍; വിവാഹ വാഗദാനം നല്കി പീഡനം; ആദ്യ ആക്രമണത്തിന് ശേഷം വിവാഹ വാഗ്ദാനം പിന്‍വലിച്ചെന്നും പരാതിയില്‍; ഗര്‍ഭിണിയാക്കണം എന്ന് തന്നോടും ആവശ്യപ്പെട്ടെന്ന് പെണ്കുട്ടിമറുനാടൻ മലയാളി ബ്യൂറോ2 Dec 2025 3:15 PM IST
KERALAMകിടപ്പുരോഗിയെ പരിചരിക്കാനെത്തിയ ഹോംനഴ്സിനെ പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ1 Dec 2025 9:45 AM IST
SPECIAL REPORTഗര്‍ഭസ്ഥ ശിശുവിന് മൂന്നു മാസത്തെ വളര്‍ച്ച; നല്‍കിയത് ഡോക്ടറുടെ മാര്‍ഗനിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ കഴിച്ചാല്‍ ജീവന് പോലും അപകടത്തിലാക്കാവുന്ന മരുന്നുകള്‍; ട്യൂബല്‍ പ്രഗ്നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിക്കാം; മെഡിക്കല്‍ രേഖ കണ്ടെത്തി; മാങ്കൂട്ടത്തിലിനെ 'ഗര്‍ഭഛിദ്രം' കുടുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 7:30 AM IST
SPECIAL REPORT'ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്; പ്രിസ്ക്രിപ്ഷന് പോലുമില്ലാതെ; ഒരു സ്കാന്‍ റിപ്പോര്‍ട്ട് പോലും എടുക്കാതെ; ഇങ്ങനെ ചോദിച്ച ഡോക്ടറുടെ മൊഴി എടുത്ത് പോലീസ്; രാഹുല്‍ കേരളം വിട്ടെന്ന നിലപാടില്‍ അന്വേഷണ സംഘം; തിരുവനന്തപുരത്ത് മാങ്കൂട്ടത്തില്‍ എത്തിയെന്ന വാദം കളവോ?മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 6:40 AM IST
KERALAMഒരുമിച്ച് താമസിച്ചതിന് ശേഷം തെറ്റി പിരിഞ്ഞു; പിന്നാലെ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച് യുവാവ്: 37കാരിയുടെ പരാതിയില്‍ അന്വേഷണംസ്വന്തം ലേഖകൻ30 Nov 2025 5:44 AM IST
STATEരാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളേയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചു; പുറത്തു വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം; രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കുമെന്ന് കെ സുരേന്ദ്രന്സ്വന്തം ലേഖകൻ28 Nov 2025 1:51 PM IST
INVESTIGATIONരാഹുല്‍ യുവതിയെ ആദ്യമായി പീഡിപ്പിച്ചത് മാര്‍ച്ച് 4ന്; അതേമാസം 17ന് യുവതിയുടെ നഗ്നവീഡിയോ ഫോണില്‍ പകര്‍ത്തി; ഏപ്രില്‍ 22 തലസ്ഥാനത്തെ ഫ്ലാറ്റിലെത്തി വീണ്ടും വീഡിയോ കാട്ടി വീണ്ടും പീഡിപ്പിച്ചു; ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞുകൊണ്ടും ബലാത്സംഗം; ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ചപ്പോള്‍ നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണി; രാഹുലിനെതിരെ ജീവപര്യന്തം വരെ തടവു ലഭിക്കുന്ന കുറ്റങ്ങള്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 1:22 PM IST
KERALAM'പ്രിയപ്പെട്ട സഹോദരി തളരരുത്... കേരളം നിനക്കൊപ്പം...', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നാലെ പിന്തുണ പോസ്റ്റുമായി മന്ത്രി വീണ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 6:25 PM IST