You Searched For "കേരളം"

ഡാനിഷ് മലേവറിന്റെ സെഞ്ചുറി;  കരുണ്‍ നായര്‍ക്കൊപ്പം ഇരട്ടസെഞ്ചറി കൂട്ടുകെട്ടും;  രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭ 379 റണ്‍സിന് പുറത്ത്; മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഏദനും നിധീഷും; ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് കേരളം
ചുമടിറക്കാന്‍ ഹൈഡ്രോളിക് സംവിധാനം ഉണ്ടായിരിക്കേ തൊഴിലാളി യൂണിയനുകളുടെ അതിക്രമം; കോടതി ഉത്തരവ് ഉണ്ടായിട്ടും അതിക്രമിച്ചു കയറി ലോഡ് ഇറക്കല്‍; വ്യവസായ സൗഹൃദ കേരളത്തില്‍ അടച്ചുപൂട്ടല്‍ ഭീതിയില്‍ വനിതാ സംരംഭകയുടെ സ്ഥാപനം
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു; സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും: ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴയ്ക്കും സാധ്യത
മാനം വീണ്ടും ഇരുളുന്നു..; കൊടും ചൂടിന് തെല്ലൊരു ആശ്വാസം; ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു; വെള്ളിയാഴ്ച മുതൽ വേനൽ മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലർട്ട്; പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണം; മുന്നറിയിപ്പ് നൽകി കേന്ദ്രകലാവസ്ഥ വകുപ്പ്
രഞ്ജി ഫൈനലില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം; 24 റണ്‍സിനിടെ വിദര്‍ഭക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടം; രണ്ട് വിക്കറ്റെടുത്ത് എം ഡി നിധീഷ്; വിദര്‍ഭയെ കരയറ്റാന്‍ കരുണ്‍ നായര്‍ ക്രീസില്‍
ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവുമായി വിദര്‍ഭ;  രണ്ടു തവണ നോക്കൗട്ടില്‍ വഴിമുടക്കിയതിന്റെ കണക്കുതീര്‍ക്കാന്‍ കേരളം;  രഞ്ജി ട്രോഫി ഫൈനലിന് നാളെ നാഗ്പൂരില്‍ തുടക്കം;   ആദ്യ കിരീടമെന്ന ചരിത്രനേട്ടത്തിലേക്ക് സച്ചിന്റെയും സംഘത്തിന്റെയും സ്വപ്‌നയാത്ര
കേരളത്തെ സെമിയില്‍ തളയ്ക്കാന്‍ വേണ്ടിയുള്ള ആ ഗുജറാത്തി ബാറ്ററുടെ ഷോട്ട് കൊണ്ടത് സല്‍മാന്റെ കിറുകൃത്യം നെറ്റിയില്‍; ഹെല്‍മറ്റിലെ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ലോഗോയില്‍ കൊണ്ട ആ പന്ത് പിന്നെ എത്തിയത് സച്ചിന്റെ കൈയ്യില്‍; സല്‍മാനെ സ്ട്രക്ചറില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത് കണ്ട് അമ്പരന്ന്  മലയാളി ആരാധകര്‍; ഇനി ആശങ്ക വേണ്ട; സിടി സ്‌കാന്‍ ഫലം അനുകൂലം; സല്‍മാന്‍ ഫൈനലും കളിക്കും
പത്ത് വര്‍ഷം മുമ്പ് നമ്മള്‍ ഒരുമിച്ച് വിശ്വസിച്ചിരുന്ന ആ സ്വപ്നം;  ഇനി ഒരു പടി അകലെ;  ഇത് നമ്മുടേതാണ്, കിരീടമുയര്‍ത്തൂ...;  കേരളത്തിന്റെ രഞ്ജി ഫൈനല്‍ പ്രവേശനത്തെ അഭിനന്ദിച്ച് സഞ്ജു;  പ്രചോദനം ആത്മവിശ്വാസമായെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍
കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍;  ഗുജറാത്തിനെതിരെ ജയത്തോളം പോന്നൊരു സമനില; സച്ചനും സംഘവും ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത് ഒന്നാം ഇന്നിംഗ്‌സിലെ രണ്ട് റണ്‍സ് ലീഡിന്റെ കരുത്തില്‍;  കേരളം രഞ്ജി ഫൈനലിലെത്തുന്നത് ചരിത്രത്തിലാദ്യമായി;  ബുധനാഴ്ച നടക്കുന്ന കലാശപ്പോരില്‍ വിദര്‍ഭയെ നേരിടും
കേരളത്തിന് മൂന്ന് വിക്കറ്റെടുക്കണം; ഗുജറാത്തിന് വേണ്ടത് 28 റണ്‍സും;   അര്‍ധസെഞ്ചറി നേടിയ ജയ്മീതിന്റെ പ്രതിരോധക്കോട്ട വെല്ലുവിളി;  രഞ്ജിയില്‍ കേരളത്തിന്റെ ഫൈനല്‍ പ്രതീക്ഷ തുലാസില്‍; അഞ്ചാം ദിനത്തില്‍ ഇരുടീമുകളുടെയും ലക്ഷ്യം ഒന്നാം ഇന്നിംഗ്‌സ് ലീഡ് മാത്രം