You Searched For "കേരളം"

ആറു വര്‍ഷം മുമ്പ് ടീമിലെടുത്തപ്പോള്‍ കേരളം അവസാനം ക്വാര്‍ട്ടര്‍ കളിച്ചു; 2024-2025ല്‍ ബംഗാളിനേയും യുപിയേയും തകര്‍ത്ത ക്ലാസിക്കുകള്‍; ബീഹാറിനെതിരെ പൊരുതി നേടിയ 150 റണ്‍സില്‍ കേരളത്തെ നോക്കൗട്ടില്‍ എത്തിച്ച മാസ് പ്രകടനം; ആ കന്നി സെഞ്ച്വറിയും തുണയായി; ബിനീഷ് കോടിയേരിയുടെ സ്വന്തം പയ്യന്‍ ഇനി കേരളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍; സല്‍മാന്‍ നിസാര്‍ മണിമുത്താകുമ്പോള്‍
സല്‍മാന്‍ നിസാറിന്റെ മിന്നും സെഞ്ചറി;   43 പന്തില്‍ 30 റണ്‍സുമായി എം.ഡി. നിധീഷിന്റെ ചെറുത്തുനില്‍പ്പ്; തകര്‍ച്ചയുടെ വക്കില്‍നിന്നും വാലറ്റത്തിന്റെ കരുത്തില്‍ കുതിച്ച് കേരളം; ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ബിഹാറിനെതിരെ ഒന്‍പത് വിക്കറ്റിന് 302 റണ്‍സ്
നമ്പര്‍ വണ്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ദുര്‍ബലം;  ധനസ്ഥിതിയില്‍ നിതി ആയോഗ് റാങ്കിങ്ങില്‍ കേരളം വളരെ പിന്നില്‍; പ്രമുഖ സംസ്ഥാനങ്ങളില്‍ സ്ഥാനം 15ാമത്; വരുമാന സമാഹരണത്തിന് വഴികാണാതെ കടമെടുത്ത് മുന്നോട്ടു പോകുന്ന ധനസ്ഥിതി; വരുമാനത്തിന്റെ 19 ശതമാനവും പലിശ നല്‍കാന്‍ മുടക്കുന്നതില്‍ ആശങ്ക
വടക്കന്‍ കേരളത്തില്‍ മൂന്ന് ഡിഗ്രി വരെ ചൂടു കൂടും; തെക്കന്‍, മധ്യ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ യെലോ അലര്‍ട്ട്
മഴ വരുന്നേ..; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും ജാഗ്രത നിർദ്ദേശം; മുന്നറിയിപ്പുമായി കേന്ദ്രകലാവസ്ഥ വകുപ്പ്
പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലരുത്; കേരളം പതിവ് പോലെ നിയമം ലംഘിക്കുന്നു; ആനയെയും കടുവയെയും കാട്ടുപന്നിയെയുമൊക്കെ കൊല്ലാനാണ് കേരളീയര്‍ക്ക് ഇഷ്ടം; നരഭോജി കടുവക്ക് വേണ്ടി വാദിച്ചു ബിജെപി നേതാവ് മനേക ഗാന്ധി