INVESTIGATIONകൊല്‍ക്കത്ത മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ജൂനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍; ഒരു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തില്‍; ഗര്‍ഭിണിയായ പെണ്‍കുട്ടി അബോര്ഷന് നടത്തി; വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉജ്ജ്വല്‍ പിന്മാറിയെന്ന് മാതാവ്മറുനാടൻ മലയാളി ബ്യൂറോ14 Sept 2025 6:03 PM IST
KERALAMഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ14 Sept 2025 3:00 PM IST
Top Storiesനിലവിളി കേട്ട് ഓടിയെത്തി കിണറ്റിലേക്ക് വേഗത്തില്‍ ഇറങ്ങി; യുവാവിനെ രക്ഷിച്ച് തിരികെ കയറ്റുന്നതിനിടെ മധ്യഭാഗത്ത് വച്ച് കയര്‍ പൊട്ടി; കിണറ്റില്‍ വീണയാള്‍ക്കും രക്ഷിക്കാന്‍ ഇറങ്ങിയ ആള്‍ക്കും ദാരുണാന്ത്യം; സംഭവം കൊല്ലം കല്ലുവാതുക്കലില്മറുനാടൻ മലയാളി ബ്യൂറോ13 Sept 2025 9:57 PM IST
Saudi Arabiaകോഴിക്കോട് സ്വദേശി അൽകോബാറിൽ മരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്സ്വന്തം ലേഖകൻ13 Sept 2025 6:04 PM IST
KERALAMസംസ്ഥാനത്ത് ഈ വര്‍ഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം; ഈ മാസം മാത്രം ഏഴ് മരണം; കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 66 പേര്‍ക്ക് രോഗം ബാധിച്ചെന്നും സ്ഥിരീകരണംസ്വന്തം ലേഖകൻ13 Sept 2025 11:00 AM IST
KERALAMസുഹൃത്തിനൊപ്പം പരിശീലനത്തിന് പോയ കായികതാരം വാഹനാപകടത്തില്‍ മരിച്ചു; അപകടം സ്റ്റേഡിയത്തിലേക്ക് പോകുംവഴി ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ട്രെയിലര്‍ ലോറി തട്ടി റോഡിലേക്ക് തെറിച്ച് വീണ്സ്വന്തം ലേഖകൻ12 Sept 2025 5:43 AM IST
SPECIAL REPORTദേശീയ പാതയിൽ തലകീഴായി മറിഞ്ഞ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചു; നിമിഷ നേരത്തിനുള്ളിൽ കത്തിക്കരിഞ്ഞത് 30 കാറുകൾ; 3 പേർ മരിച്ചു, 70 പേർക്ക് പരിക്ക്; ഗുരുതരമായി പരിക്കേറ്റവരിൽ നവജാത ശിശുവും; മെക്സിക്കോ സിറ്റിയെ നടുക്കിയ അപകടത്തിൽ മരണ സംഖ്യ ഉയരുമെന്ന ആശങ്കസ്വന്തം ലേഖകൻ11 Sept 2025 12:47 PM IST
KERALAMസംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി; ഒരു മാസത്തിനിടെ മരിച്ചത് ആറു പേര്സ്വന്തം ലേഖകൻ11 Sept 2025 10:01 AM IST
INVESTIGATIONരാത്രി മീരയെ അനൂപ് കൊണ്ടുപോയി; 11 മണിക്ക് ശേഷം എന്താണ് സംഭവിച്ചത്? പ്രണയിച്ചു വിവാഹിതരായവര്‍ തമ്മില്‍ കലഹം തുടങ്ങിയത് ഒരുമിച്ചു ജീവിതം തുടങ്ങിയതോടെ; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മീരയുടെ മരണം: ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ മുറിവുകളോ ഇല്ലമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 8:42 AM IST
KERALAMമമ്പറത്ത് ഓട്ടോറിക്ഷ സ്റ്റാര്ട്ടാക്കുന്നതിനിടയില് നിയന്ത്രണം വിട്ട് പുഴയില്‍ വീണു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യംമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 10:46 PM IST
KERALAMഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ10 Sept 2025 5:29 PM IST
INVESTIGATIONപാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; മീരയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം; ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് എത്തിയ യുവതി മരിച്ചത് തിരികെ ഭര്‍തൃവീട്ടിലേക്ക് പോയതിന് ശേഷം; മരണ വിവരം വീട്ടുകാരെ അറിയിച്ചത് പോലീസുംമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 12:05 PM IST