You Searched For "തര്‍ക്കം"

ഭര്‍ത്താവുമായി അകന്നുകഴിഞ്ഞ നാളുകളില്‍ യുവതിക്ക് ലിവ്-ഇന്‍ ബന്ധം; വീണ്ടും ഭര്‍ത്താവുമായി അടുത്തതോടെ പ്രണയതര്‍ക്കം; ഗര്‍ഭിണിയായ യുവതിയെയും ഭര്‍ത്താവിനെയും കാമുകന്‍ കുത്തി; കത്തിപിടിച്ചുവാങ്ങി കാമുകനെ കുത്തിവീഴ്ത്തി ഭര്‍ത്താവിന്റെ പ്രതികാരം; രണ്ടുപേര്‍ മരിച്ചു; ഒരാള്‍ ചികിത്സയില്‍
15 സീറ്റ് കിട്ടിയില്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; മഹാഭാരത കഥ ഉദ്ധരിച്ച് എന്‍ഡിഎയില്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ ഉടക്കിട്ട് ജിതിന്‍ റാം മാഞ്ചി; എന്‍ഡിഎയില്‍ നിന്നുകൊണ്ട് വിലപേശലിന്റെ ചരട് മുറുക്കി മാഞ്ചിയും ചിരാഗ് പാസ്വാനും; ബിഹാറില്‍ അനുനയശ്രമവുമായി ബിജെപി
നീയാരാ.. എന്നോട് മൊബൈല്‍ ഓഫ് ചെയ്യാന്‍ പറയാനെന്ന് യാത്രക്കാരി; തര്‍ക്കം മൂത്തതോടെ എയര്‍ഹോസ്റ്റസിന്റെ കരണത്തടിച്ച് യുവതി; നൈജീരിയയിലെ ലാഗോസില്‍ വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; അക്രമകാരിയെ പുറത്താക്കി വിമാന ജീവനക്കാര്‍
താരാരാധനയുടെ പേരില്‍ തര്‍ക്കം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍: മുംബൈ സ്വദേശിയായ പ്രതിയെ മുംബൈയിലെത്തി പിടികൂടി കാസര്‍കോട് സൈബര്‍ പൊലീസ്
യൂട്യൂബര്‍ക്ക് ആ സ്‌ക്രീന്‍ഷോട്ട് അയച്ചു നല്‍കിയത് ഞാന്‍ തന്നെ; അഡ്മിന്‍ പാനലിന്റെ സ്‌ക്രീന്‍ ഷോട്ട് ആവശ്യപ്പെട്ടപ്പോള്‍ അയച്ചു നല്‍കി; അമ്മയുടെ പെണ്‍മക്കള്‍ കൂട്ടായ്മ തുടങ്ങിയത് ബാബുരാജിന് വേണ്ടിയല്ലെന്ന് ഉഷ ഹസീന; മെമ്മറി കാര്‍ഡ് വിവരം മുമ്പ് പറയാത്തത് എന്തെന്ന  മാല പാര്‍വതിയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ ഉഷ; അമ്മയില്‍ വനിതകള്‍ തമ്മില്‍ പോര് മുറുകുമ്പോള്‍