You Searched For "തര്‍ക്കം"

തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തംകെട്ടിടങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത് തുച്ഛമായ വാടകയിലും ബിനാമി പേരിലും; 20 വര്‍ഷത്തിലേറെയായി ചെറിയ വാടക തുകക്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും; ഒന്നും കണക്കും വ്യവസ്ഥയുമില്ല; വാടക കരാര്‍, പുതുക്കുന്നവും പുതുക്കാത്തവരും അനവധി; ശ്രീലേഖ- വി കെ പ്രശാന്ത് തര്‍ക്കത്തില്‍ പുറത്തുവരുന്നത് ഖജനാവ് ചോര്‍ച്ചയുടെ ഒരു വഴി
റെക്കോഡ് ഭൂരിപക്ഷം നേടിയ ലാലി ജെയിംസിനെ വെട്ടാന്‍ എഐസിസി; ഡോ.നിജി ജസ്റ്റിനെ മേയറാക്കാന്‍ ഡല്‍ഹിയില്‍ നിന്ന് നീക്കം; കൗണ്‍സിലര്‍മാര്‍ ലാലിക്കൊപ്പം; വോട്ടിടണമെന്ന് മുറവിളി; കൊച്ചിക്ക് പിന്നാലെ തൃശൂരിലും മേയര്‍ കസേരയ്ക്കായി പോര് മുറുകുന്നു; യുഡിഎഫ് ജയത്തിന്റെ ശോഭ കെടുത്തി വടംവലികള്‍
വാക്കുപാലിക്കുന്നതാണ് ഏറ്റവും വലിയ കരുത്ത്; കര്‍ണാടകയിലെ മുഖ്യമന്ത്രി തര്‍ക്കത്തിനിടെ  ഹൈക്കമാന്‍ഡിനെ ലക്ഷ്യമാക്കി ഡി.കെ. ശിവകുമാറിന്റെ ഒളിയമ്പ്;  ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു ഹൈക്കമാന്‍ഡ്; ഡികെയെ മുഖ്യമന്ത്രിയാക്കാന്‍ ക്ഷേത്രത്തില്‍ 1001 തേങ്ങയടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കാമുകിയെ വിവാഹം ചെയ്ത് ഒരു മാസത്തിനുള്ളില്‍ വീട്ടുകാര്‍ കണ്ടെത്തിയ പെണ്ണിനെയും കെട്ടി;  ഭര്‍ത്താവിന്റെ ഫോണിലേക്ക് വിളിച്ച കോള്‍ എടുത്തത് രണ്ടാം ഭാര്യ; തര്‍ക്കത്തിന് പിന്നാലെ വിവാഹ ആല്‍ബവുമായി ഇരുവരും ഒന്നിച്ച് പൊലീസ് സ്റ്റേഷനിലേക്ക്; യുവാവ് അറസ്റ്റില്‍
മദ്യലഹരിയില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കം; ചോദ്യം ചെയ്ത പിതാവിനോടുള്ള പ്രതികാരത്തില്‍  അഞ്ചു വയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി ഒളിവില്‍ പോയി ഡ്രൈവര്‍; കുഞ്ഞിന്റെ അരുംകൊലയിലേക്ക് നയിച്ചത് പിതാവിനോടുള്ള പകയെന്ന് പോലീസ്
മുമ്പ് രത്തന്‍ ടാറ്റയുടെ വ്യക്തിപ്രഭാവ തിളക്കത്തില്‍ എല്ലാവരും പഞ്ചപുച്ഛമടക്കി നിന്നു; അതികായന്റെ കാലശേഷം നോയല്‍ ടാറ്റ ക്യാമ്പും മെഹ്ലി മിസ്ത്രി ക്യാമ്പുമായി രണ്ടായി തിരിഞ്ഞ് കടുത്ത ഭിന്നതയില്‍ ടാറ്റ ട്രസ്റ്റ്‌സ്; ആജീവനാന്ത ട്രസ്റ്റിയായി വേണു ശ്രീനിവാസനെ തിരഞ്ഞെടുത്തതിന് പിന്നാലെ മിസ്ത്രിയുടെ പുനര്‍നിയമനത്തില്‍ അവ്യക്തത; ടാറ്റയില്‍ സംഭവിക്കുന്നത്