FOREIGN AFFAIRSചര്‍ച്ചാ മേശയിലേക്ക് മിസൈല്‍ തൊടുത്ത് പുടിന്! അബുദാബിയില്‍ സമാധാന ചര്‍ച്ച, യുക്രെയ്നില്‍ ചാവേര്‍ ഡ്രോണുകളുടെ തേര്‍വാഴ്ച; മരവിപ്പിക്കുന്ന തണുപ്പില്‍ ജനങ്ങളെ കൊന്നൊടുക്കി റഷ്യ; ഡോണ്‍ബാസ് മേഖല വിട്ടുനല്‍കാനുള്ള പുടിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ സെലന്‍സ്കി; ട്രംപിന്റെ ദൂതന്മാര് നോക്കിനില്‍ക്കെ ചോരക്കളിമറുനാടൻ മലയാളി ഡെസ്ക്24 Jan 2026 9:53 PM IST
FOREIGN AFFAIRSലോകപ്പോലീസ് പണി നിര്‍ത്തി ട്രംപ്; സഖ്യകക്ഷികള്‍ ഇനി 'സ്വന്തം ചെലവില്‍' സുരക്ഷ നോക്കട്ടെ! റഷ്യയെ നേരിടാന്‍ നാറ്റോയും ഉത്തരകൊറിയയെ തടയാന്‍ ദക്ഷിണ കൊറിയയും മതി; ചൈനയല്ല, സ്വന്തം അതിര്‍ത്തിയാണ് പ്രധാനം; ലോകത്തെ അമ്പരപ്പിച്ച് അമേരിക്കയുടെ പുതിയ പ്രതിരോധ നയംമറുനാടൻ മലയാളി ഡെസ്ക്24 Jan 2026 9:33 PM IST
FOREIGN AFFAIRS'ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യവും യുഎസുമായി നടത്തുന്ന ബിസിനസിന് 25 ശതമാനം അധിക നികുതി നല്‍കണം'; ഇറാനെ പൂട്ടാന്‍ ട്രംപ്; ലോകരാജ്യങ്ങള്‍ക്ക് അന്ത്യശാസനം നല്കി അമേരിക്കന്‍ പ്രസിഡന്റ്; ഇറാനെ ശ്വാസം മുട്ടിക്കാന്‍ അമേരിക്കമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 7:21 AM IST
SPECIAL REPORTമഡുറോയെ കിടപ്പറയില്‍ നിന്ന് പൊക്കിയ ട്രംപിന്റെ അടുത്ത ഉന്നം പുടിനോ? സെലന്‍സ്കിയുടെ വെല്ലുവിളിക്ക് മറുപടി ഇങ്ങനെ; റഷ്യയെ പൂട്ടാന്‍ പുതിയ ഗെയിം പ്ലാന്‍; ചര്‍ച്ചയ്ക്ക് വന്നില്ലെങ്കില്‍ യുഎസ് പ്രസിഡന്റ് എന്തുചെയ്യും? വഴങ്ങാത്തവരെ പിടികൂടാന്‍ ഡെല്‍റ്റ ഫോഴ്സിനെ അയയ്ക്കുന്ന 'ലോക പൊലീസിന് 'പുടിനെ പേടിയോ?മറുനാടൻ മലയാളി ഡെസ്ക്10 Jan 2026 5:59 PM IST
FOREIGN AFFAIRSഅമേരിക്ക ബ്രിട്ടന് താവളമാക്കി യുദ്ധം നടത്തുമോ? ബ്രിട്ടനെ നേരെ പടക്കളത്തിലിറക്കുമോ? ബ്രിട്ടീഷ് സഹായത്തോടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത അമേരിക്കന്‍ നീക്കം റഷ്യയെ പ്രകോപിപ്പിച്ചു; ''ഗ്രേ വാര്'' എന്ന പേര് വീണതോടെ യഥാര്‍ത്ഥ മൂന്നാം ലോക യുദ്ധമാണോ അണിയറയില്‍ ഒരുങ്ങുന്നതെന്ന ആശങ്ക എങ്ങും ശക്തമാകുന്ന നിലയിലേക്ക്കെ ആര് ഷൈജുമോന്‍, ലണ്ടന്‍9 Jan 2026 9:14 AM IST
FOREIGN AFFAIRSഎണ്ണ ഉത്പാദനം നടത്തണോ? എങ്കില്‍ ചൈനയെയും റഷ്യയെയും ഇറാനെയും ക്യൂബയെയും പുറത്താക്കൂ! വെനസ്വേലയ്ക്ക് ട്രംപിന്റെ പുതിയ തീട്ടൂരം; അമേരിക്കന്‍ കമ്പനികള്‍ക്ക് മാത്രം അനുമതി; വരുമാനത്തിന്റെ കടിഞ്ഞാണ്‍ തന്റെ കയ്യിലായിരിക്കുമെന്നും യുഎസ് പ്രസിഡന്റ്; ഡെല്‍സി റോഡ്രിഗസ് ഭരണകൂടം പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 3:23 PM IST
FOREIGN AFFAIRSആകാശത്ത് ഇന്ത്യയുടെ 'അജയ്യ കവചം' ഒരുങ്ങുന്നു! അതീവപ്രഹരശേഷിയുള്ള എസ്.350 വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ സ്വന്തമാക്കാന്‍ റഷ്യയുമായി കരാര്‍; ഉല്‍പ്പാദന സാങ്കേതിക വിദ്യകളുടെ പൂര്‍ണ്ണമായ കൈമാറ്റം ഒപ്പം ആഭ്യന്തരമായി നിര്‍മ്മിക്കാനും റഷ്യയുടെ അനുമതിമറുനാടൻ മലയാളി ഡെസ്ക്7 Jan 2026 1:11 PM IST
SPECIAL REPORTഅറ്റ്ലാന്റിക്കില്‍ റഷ്യയും അമേരിക്കയും നേര്‍ക്കുനേര്‍! വെനസ്വേലന്‍ എണ്ണക്കപ്പലില്‍ റഷ്യന്‍ പതാക പെയിന്റ് ചെയ്ത് പുടിന്റെ രാഷ്ട്രീയക്കളി; പിടിച്ചെടുക്കാന്‍ ട്രംപിന്റെ 'ബ്ലാക്ക് ഹോക്ക്' ഹെലികോപ്ടറുകള്‍ ആകാശത്ത്; മഡുറോയുടെ വീഴ്ചയ്ക്ക് പിന്നാലെ കടലില്‍ വന്‍ശക്തികളുടെ പോരാട്ടംമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 9:38 PM IST
FOREIGN AFFAIRSഅസദിനെ മാതൃകയാക്കി ഖമേനിയും മുങ്ങുന്നു; കയ്യില്‍ 8 ലക്ഷം കോടിയുടെ ആസ്തി; കലാപം രൂക്ഷമായാല്‍ റഷ്യയിലേക്ക് ജീവനും കൊണ്ട് രക്ഷപ്പെടാന്‍ പരമോന്നത നേതാവിന്റെ രഹസ്യപദ്ധതി; അമേരിക്കന്‍ സമ്മര്‍ദ്ദം മുറുകുമ്പോള്‍ ഇറാന് വിടാന്‍ 'പ്ലാന്‍ ബി' ഒരുക്കി ഖമേനിമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 5:53 PM IST
FOREIGN AFFAIRS'ട്രംപിന് ആകാമെങ്കില്‍ മോദിക്കും ആകാം!' പാക്കിസ്ഥാനില്‍ കയറി മസൂദ് അസറിനെ പൊക്കണം; ഒവൈസിയുടെ ഡിമാന്‍ഡ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; സെലന്‍സ്കി ലക്ഷ്യം വെച്ചത് പുട്ടിനെയോ? മഡുറോയെ പൂട്ടിയ ട്രംപിന്റെ നീക്കങ്ങള്‍ ലോകത്തിന് നല്കുന്ന സന്ദേശമെന്ത്?സ്വന്തം ലേഖകൻ4 Jan 2026 12:47 PM IST
FOREIGN AFFAIRS'സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും അവകാശമില്ല'; അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് റഷ്യ; അമേരിക്കന്‍ നടപടിയെ അപലപിച്ച് വിവിധ രാജ്യങ്ങള്‍; അടിയന്തര യുഎന്‍ യോഗം വേണമെന്ന് വെനസ്വേലസ്വന്തം ലേഖകൻ3 Jan 2026 8:00 PM IST
Right 1ടാങ്കും കവചിത വാഹനങ്ങളും തീര്‍ന്നു; ഒടുവില്‍ കുതിരപ്പുറത്ത് യുദ്ധത്തിനിറങ്ങി റഷ്യന്‍ സൈന്യം; കുതിരപ്പടയെ ഡ്രോണ്‍ അയച്ച് വേട്ടയാടി യുക്രെയ്ന്; നൂറ്റാണ്ടുകള്‍ പഴക്കമുള്ള യുദ്ധമുറയുമായി വന്ന റഷ്യക്ക് ഡ്രോണ്‍ യുഗത്തില്‍ കിട്ടിയത് മുട്ടന്‍ പണിമറുനാടൻ മലയാളി ഡെസ്ക്1 Jan 2026 10:16 PM IST