Right 1വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു; കുടുംബ ജീവിതം തകര്‍ത്തു, വലിയ മാനനഷ്ടം ഉണ്ടായി; ഞങ്ങള്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിന്റെ വാദം തെറ്റ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിഎന്എസ 84 പ്രകാരം കേസ് എടുക്കണം; അതിജീവിതയുടെ ഭര്‍ത്താവിന്റെ പരാതി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 12:40 PM IST
SPECIAL REPORTന്യൂയോര്‍ക്ക് മേയര്‍ നിയമിച്ചത് അല്‍ഖായിദ ബന്ധമുള്ള അഭിഭാഷകനെയോ; ബിന്‍ ലാദന്റെ അടുത്ത അനുയായിയാണ് അഹമ്മദ് അല്‍ ദര്‍ബിയുടെ വക്കാലത്ത് എടുത്തത് ചൂണ്ടിക്കാട്ടി വിവാദം; ഖുആര്ആനില് തൊട്ട് സത്യപ്രതിജ്ഞചെയ്ത സൊഹ്റാന് മംദാനി വീണ്ടും വിവാദത്തില്‍എം റിജു2 Jan 2026 8:14 PM IST
SPECIAL REPORTജയിലില്‍ സിനിമാനടന് മാത്രം കരിക്കിന് വെള്ളം കൊടുത്ത നിഷ്പക്ഷത കയ്യില്‍ വെച്ചാല്‍ മതി; തന്നെ 'കമ്മി'യെന്ന് വിളിച്ച ആര്.ശ്രീലേഖയ്ക്ക് അഡ്വ.കുളത്തൂര്‍ ജയ്സിങ്ങിന്റെ മറുപടി; മുഖ്യമന്ത്രിക്ക് നല്കിയ പരാതി ഓലപ്പാമ്പല്ല; ചൂണ്ടിക്കാട്ടിയത് കൗണ്‍സിലറുടെ ചട്ടലംഘനം; ഓഫീസ് തുറന്നതും ബോര്‍ഡ് വച്ചതും ചട്ടലംഘനമെന്ന് അഭിഭാഷകന്മറുനാടൻ മലയാളി ബ്യൂറോ2 Jan 2026 5:38 PM IST
STATE'ഇറ്റലിയില്‍ സോണിയയുടെ ബന്ധുക്കള്‍ക്ക് പുരാവസ്തു വിപണന പരിപാടി; ചെന്നിത്തലയ്ക്ക് ഇത് അറിയില്ലായിരുന്നു; സ്വര്‍ണം കട്ടത് സഖാക്കള്‍ എങ്കില്‍ വിറ്റത് കോണ്‍ഗ്രസ് എന്ന് വൈറല്‍ പാട്ടില്‍ ഭേദഗതി വരുത്തേണ്ടി വരും'; കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അനിവാര്യമെന്ന് കെ സുരേന്ദ്രന്സ്വന്തം ലേഖകൻ2 Jan 2026 2:01 PM IST
FOREIGN AFFAIRSയു.എസ് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ വിവാഹം കഴിച്ചാല്‍ മാത്രം പോരാ; വിവാഹം യഥാര്‍ത്ഥമാണോ അതോ ഇമിഗ്രേഷന്‍ ആനുകൂല്യങ്ങള്‍ക്കായുള്ള തട്ടിപ്പാണോ എന്ന് സൂക്ഷ്മമായി പരിശോധിക്കും; അമേരിക്കയിലേക്കുള്ള 'കല്ല്യാണ വിസക്കാര്‍'ക്ക് കനത്ത തിരിച്ചടി; ട്രംപ് കടുപ്പിക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്2 Jan 2026 1:16 PM IST
STATEഫോട്ടോ എടുത്താല്‍ പ്രതികളാകുമോ? അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം; ഉണ്ണികൃഷ്ണന് പോറ്റിയുടെ കൂടെ ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ലാലോ എസ്.ഐ. ടി അന്വേഷിക്കുന്നത്; കോണ്‍ഗ്രസ് എംപിയുടെ പോറ്റിബന്ധ ചിത്രം ഉയര്‍ത്തിയുള്ള മുഖ്യമന്ത്രിയുടെ തന്ത്രത്തിന് അതേ നാണയത്തില്‍ വി ഡി സതീശന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 12:43 PM IST
Right 1'എന്റെ പേരാണോ നിങ്ങളുടെ പ്രശ്നം'; ഇത് ഇരവാദ രാഷ്ട്രീയം പച്ചക്ക് പറയുന്ന ചിത്രം; ഇത്രയും നിസ്സാര സിനിമക്ക് ഇത്രയും കട്ടുകള്‍ വെച്ച സെന്‍സര്‍ബോര്‍ഡിന്റെ തല പരിശോധിക്കണം; ഷെയിന്‍ നിഗവും നായികയും പോര; അമേച്വര്‍ സ്വഭാവം പ്രകടം; 'ഹാല്' ശരാശരിയില്‍ ഒതുങ്ങുമ്പോള്എം റിജു30 Dec 2025 11:52 AM IST
STATE'അയ്യപ്പ കോപത്തില്‍' നട്ടംതിരിഞ്ഞ് സിപിഎം! തദ്ദേശപ്പോര് കഴിഞ്ഞിട്ടും രാഷ്ട്രീയഗോദയില്‍ മാറ്റു കുറയാതെ ശബരിമല സ്വര്‍ണക്കൊള്ള കേസ്; കൂടുതല്‍ സഖാക്കള്‍ അറസ്റ്റിലാകുമ്പോള്‍ കൈകഴുകല്‍ എളുപ്പമല്ലെന്ന് തിരിച്ചറിവില്‍ പാര്‍ട്ടി; പ്രചാരണം ചെറുക്കാന്‍ പന്തളം ഉയര്‍ത്തിക്കാട്ടി സിപിഎം; സമരങ്ങളും ഗൃഹസന്ദര്‍ശനങ്ങളുമായി ജനപ്രീതിക്കായി ശ്രമങ്ങള്‍ ശക്തംമറുനാടൻ മലയാളി ബ്യൂറോ30 Dec 2025 8:23 AM IST
STATEമറ്റത്തൂരില്‍ വിട്ടുവീഴ്ച്ചക്കില്ലാതെ ഡിസിസി; ബിജെപി പിന്തുണയോടെ ഭരണം പിടിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ അയോഗ്യതാ നടപടികള്‍ ആരംഭിക്കുമെന്ന് ജോസഫ് ടാജറ്റ്; നേതൃത്വത്തിന്റെ വീഴ്ച്ചയെന്ന് വിമതരും; ബിജെപി പിന്തുണയില്‍ വരുന്ന ഭരണസമിതിയില്‍ പ്രസിഡന്റ് ആക്കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തവെന്ന് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന കെ ആര് ഔസേപ്പുംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 2:05 PM IST
SPECIAL REPORTഎംഎല്‍എ ഓഫീസിന്റെ വാടക കരാര്‍ പരിശോധിക്കും; എത്ര രൂപ വാടകയ്ക്കാണ് മുറി കൊടുത്തിരുന്നതെന്ന് രേഖകള്‍ പരിശോധിക്കും; കെട്ടിടം ഒഴിപ്പിക്കുമെന്ന് കോര്പ്പറേഷന് പറഞ്ഞിട്ടില്ല; പല കൗണ്‍സിലര്‍മാര്‍ക്കും ഇരിക്കാന്‍ പോലും സൗകര്യമില്ലെന്ന് മേയര്‍ വി വി രാജേഷ്; തലസ്ഥാനത്തെ ഓഫീസ് തര്‍ക്കത്തിലെ വിവാദം മുറുകുന്നത് വട്ടിയൂര്‍ക്കാവ് നിയമസഭാ സീറ്റില്‍ കണ്ണുവെച്ചവര്‍ തമ്മില്മറുനാടൻ മലയാളി ബ്യൂറോ29 Dec 2025 1:33 PM IST
Top Storiesകല്യാണ ചടങ്ങിന് പോയപ്പോള്‍ സുരേഷ് ഗോപി സംസാരിച്ചത് ഔചിത്യബോധമില്ലാതെ; ഇത് എന്റെ നാടാണെന്ന് പറഞ്ഞപ്പോള്‍ 'ഞാന്‍ ഇതും എടുക്കുകയാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്; തക്ക മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല; സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെ വിമര്‍ശനവുമായി കെ.കെ രാഗേഷ്മറുനാടൻ മലയാളി ബ്യൂറോ26 Dec 2025 7:07 PM IST
Lead Story'ഒരു വാതില്‍ അടയുമ്പോള്‍ പല വാതിലുകള്‍ തുറക്കും'; ദീപ്തിയെ വെട്ടിയവര്‍ക്ക് കുഴല്‍നാടന്റെ വക 'കൊട്ട്'! അരമനയും മെത്രാനും കണ്ണുരുട്ടി കാണിക്കുമ്പോള്‍ നിക്കറില്‍ മുള്ളുന്ന നേതാക്കളെന്ന് അണികള്‍ സോഷ്യല്‍ മീഡിയയില്‍; സര്‍ക്കുലര്‍ കാറ്റില്‍ പറത്തിയതില്‍ കൊച്ചിയില്‍ കോണ്‍ഗ്രസ് വെട്ടിലാകുമോ?മറുനാടൻ മലയാളി ബ്യൂറോ23 Dec 2025 10:23 PM IST