You Searched For "മോഷണം"

മുഖം മറച്ചെത്തിയ മോഷ്ടാവിന്റെ കയ്യിൽ കൊടുവാളും ടോർച്ചും; കടയിൽ കള്ളൻ കയറുന്നത് നാലാം തവണ; മേശവലി കാലിയാണെന്ന് കണ്ടതോടെ നിരാശ; ഒടുവിൽ മടങ്ങിയത് മാങ്ങയും സിഗററ്റുമായി
രാത്രി പുറത്തിറങ്ങാൻ പാടില്ല; ഇലക്ട്രോണിക് ടാ​ഗ് നിർബന്ധമായും ധരിക്കണം..!!; കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പൈസ കൊടുക്കാതെ മുങ്ങിയ യുവതിക്ക് എട്ടിന്റെ പണി; ശിക്ഷ ഇങ്ങനെ
സലൂണിന്റെ കൗണ്ടറിലെ പൂജാ തളികയിൽ കൈ വെച്ചു; റിസപ്ഷനിസ്റ്റിന്റെ കണ്ണ് വെട്ടിച്ച് പണം ഒരു തുണിയിൽ പൊതിഞ്ഞു; ഒന്നും അറിയാത്ത പോലെ പുറത്തേക്ക് നടന്നു; കള്ളനെ കണ്ടിട്ടും സെക്യൂരിറ്റി പ്രതികരിച്ചില്ലെന്ന് നെറ്റിസൺസ്; വൈറലായി വീഡിയോ
അടൂര്‍ ബൈപ്പാസില്‍ പട്ടാപ്പകല്‍ കളക്ഷന്‍ ഏജന്റില്‍ നിന്ന് കവര്‍ന്നത് 1.90 ലക്ഷം: കൊളളയടിച്ചത് ആമസോണിന്റെ കളക്ഷന്‍ ഏജന്റിനെ: രണ്ടു യുവാക്കള്‍ അറസ്റ്റില്‍
ഹോം നഴ്സായി വന്നു എടിഎം കാര്‍ഡും മോഷ്ടിച്ച് സ്ഥലം വിട്ടു; കാര്‍ഡിട്ട് പണമെടുത്ത് അടിച്ചു പൊളിച്ചു; കിടപ്പുരോഗിയുടെ വീട്ടില്‍ നിന്ന് പണവും എടിഎം കാര്‍ഡും മോഷ്ടിച്ച യുവതി അറസ്റ്റില്‍
ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ നിന്ന് മോഷ്ടിച്ച 3,000 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണ ബ്രേസ്ലെറ്റ് ഉരുക്കി മാറ്റി; ഫറവോ രാജാവായ അമെനെമോപ്പിന്റെ ഭരണകാലം മുതലുള്ള പുരാവസ്തു വിലമതിക്കാനാവാത്തത്; ഉരുക്കി വില്‍പ്പനയില്‍ നാല് പേര്‍ അറസ്റ്റില്‍