You Searched For "മോഷണം"

മാന്യമായ വേഷം ധരിച്ച് കടയിലെത്തി; ചുറ്റും കറങ്ങി നടന്ന് കാണിച്ച കള്ളത്തരം ലൈവായി തൂക്കിയത് മുകളിലിരിക്കുന്നവൻ; വിരുതന്റെ വീട് തേടികണ്ടുപിടിച്ച് തഗ് റിപ്ലൈ; മീശമാധവന്‍ പുരസ്‌കാരം നല്‍കി ആദരിച്ച് കടയുടമ; പൊന്നാട അണിയിച്ചും വരവേൽപ്പ്; ഒരു കൈബദ്ധം നാറ്റിക്കരുതെന്ന് യുവാവ്; ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ
പ്രണയിനിയെ കെട്ടാന്‍ കയ്യില്‍ പണമില്ല; ബന്ധുവിന്റെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച യുവാവ് അറസ്റ്റില്‍; മോഷ്ടിച്ചത് 47 ലക്ഷത്തിന്റെ സ്വര്‍ണവും പണവും
കൊച്ചി കുണ്ടന്നൂരില്‍ തോക്കുചൂണ്ടി 81 ലക്ഷം കവര്‍ന്ന സംഭവത്തിന് പിന്നില്‍ നോട്ടിരട്ടിപ്പ് സംഘം; കവര്‍ച്ച നടത്തിയത്  ട്രേഡ് പ്രോഫിറ്റ് ഫണ്ടെന്ന പേരില്‍ തമിഴ്നാട് കേന്ദ്രീകരിച്ചു നടക്കുന്ന നോട്ടിരട്ടിപ്പിന്; പിടിയിലായ അഭിഭാഷകന്‍ കേസിലെ സൂത്രധാരനെന്ന് സൂചന; പിടിയിലായത് സ്ത്രീയും ഉള്‍പ്പെടെ 7 പേര്‍
വീടിന്റെ പൂട്ട് തകർത്ത് അകത്തുകയറി കവർന്നത് ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങൾ; ഒളിവിലായിരുന്ന പ്രതി പിടിയിൽ; വലയിലായത് 11ഓളം കേസുകളിൽ പ്രതിയായ പുല്ലുവിളക്കാരൻ വർഗീസ് ക്രിസ്റ്റി
കോഴഞ്ചേരിയില്‍ സാനിട്ടറി വെയര്‍ കടയില്‍ മോഷണം; രണ്ടു ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടാക്കള്‍ കൊണ്ടു പോയി; മോഷണം നടന്നത് ഉടമയുടെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കടയില്‍
ബ്രിട്ടണില്‍ നിന്നും മോഷണം പോയ റേഞ്ച് റോവര്‍ കണ്ടെത്തിയത് 5000 മൈലുകള്‍ക്കപ്പുറം പാകിസ്ഥാനില്‍! യു കെയില്‍ നിന്നും മോഷണ കാറുകള്‍ യൂസ്ഡ് കാര്‍ പാര്‍ട്‌സും ഹൗസ് ഹോള്‍ഡ് ഗുഡ്‌സുമാക്കി കടത്തും; കേരളത്തിലെ നടന്മാര്‍ കൈവശം വയ്ക്കുന്നത് ഇത്തരം കാറുകളോ? ഭൂട്ടാന്‍ കടത്തില്‍ യൂറോപ്യന്‍ കാറും!
പൂട്ട് തകർത്ത് സ്കൂളിന്റെ ക്യാഷ് കൗണ്ടറിനകത്ത് കടന്നു; സംഭാവനപ്പെട്ടികൾ പൊളിച്ച് പണവും കമ്പ്യൂട്ടറിന്റെ യുപിഎസും കവർന്നു; എല്ലാം പ്ലാൻ ചെയ്ത പോലെ നടന്നു; പിന്നീട് സംഭവിച്ചത് മറ്റൊന്ന്; കള്ളനെ വിളിച്ചുണര്‍ത്തിയത് പൊലീസ്
നിരവധി മോഷണ കേസുകളിൽ പ്രതികളായ അച്ഛനും മകനും പിടിയിലായത് വയനാട്ടിൽ നിന്ന്;  പോലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത് കൈവിലങ്ങുമായി; വനമേഖലയിലേക്ക് കടന്നതായി വിവരം;  ഡ്രോൺ പരിശോധനയിൽ കണ്ടെത്താനായില്ല; ഒടുവിൽ കടയ്ക്കലിൽ നിന്നും മുങ്ങിയ പ്രതികൾ പിടിയിൽ
ഏറ്റുമാനൂരപ്പനെ വീണ്ടും കണ്ടെത്തിയ രമണിയ്ക്ക് ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ച വീട് നിര്‍മ്മിച്ചതും ഉണ്ണികൃഷ്ണന്‍ പോറ്റി! 15 ലക്ഷം വീടിന് ചെലവായപ്പോള്‍ സ്വപ്‌ന ദര്‍ശകന് അഞ്ചു ലക്ഷവും കൊടുക്കേണ്ടി വന്നു; ആനയറയിലെ ക്ഷേത്രത്തിലെ നവീകരണത്തിലും ആ സ്‌പോണ്‍സര്‍ പണം മുടക്കി; ആ ത്രിമൂര്‍ത്തികളെ ശബരിമലയില്‍ വളര്‍ത്തിയത് ആര്?