ELECTIONS'രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കാന്‍ അച്ഛനെ കൊല്ലാന്‍ നടന്നവരുടെ പാളയത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാര്‍ വിചാരിച്ചാല്‍ പറ്റില്ല, തരത്തില്‍ പോയി കളിക്ക് നികേഷേ': ദീപ്തി മേരി വര്‍ഗ്ഗീസിന്റെ രൂക്ഷമായ മറുപടി; വാക്പോര് പുതിയ തലത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ8 April 2026 11:19 AM IST
ELECTIONSആദ്യം ശ്രുതിക്ക് വീടുനല്‍കട്ടെ, സര്‍ക്കാര്‍ നല്കിയ 178 വീടുകള്‍ ആര്‍ക്കും പോയിക്കണ്ട് ബോധ്യപ്പെടാം; മാലിന്യനിര്‍മ്മാര്‍ജനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം താമസം തുടങ്ങിയാല്‍ മതിയെന്ന നിലപാടാണ് താമസക്കാര്‍ അറിയിച്ചത്: ടൗണ്‍ഷിപ്പ് നിര്‍മാണം നീളുന്നതില്‍ ന്യായീകരണവുമായി മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ6 April 2026 11:52 AM IST
ELECTIONSചാനലുകളില്‍ വരുന്നത് പെയ്ഡ് സര്‍വെകള്‍; നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തും; തീവ്രവാദ സംഘടനയെന്നു സി.പി.എം പ്രഖ്യാപിച്ചവരുമായി ചേര്‍ന്ന് മത്സരിക്കുന്ന മുഖ്യമന്ത്രിയോട് കാപട്യമെ നിന്റെ പേരാണോ പിണറായി വിജയനെന്ന് ചോദിക്കേണ്ട സ്ഥിതി; ആഞ്ഞടിച്ചു വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ4 April 2026 4:37 PM IST
ELECTIONS'അധികാരമോഹിയും അവസരവാദിയും'; വിശ്വാസ വഞ്ചനയ്ക്കും അപ്പുറമുളള പ്രവൃത്തിയാണ് ചെയ്തത്; ടി കെ ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; പി കെ ശ്യാമള അനുഭവ സമ്പന്നയായ നേതാവ്; വമ്പിച്ച ഭൂരിപക്ഷം നല്കി തളിപ്പറമ്പിലെ ജനങ്ങള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് പിണറായിസ്വന്തം ലേഖകൻ3 April 2026 9:06 PM IST
ELECTIONSതെലങ്കാനയില്‍ ബുള്‍ഡോസര്‍ രാജ്; നിങ്ങളില്‍ നിന്ന് ഒന്നും പഠിക്കാനില്ല; സുസ്ഥിര വികസന സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് തലയുയര്‍ത്തി നില്ക്കുമ്പോള് തെലങ്കാന ആറാം സ്ഥാനത്താണ്; കേരളത്തില്‍ വന്ന് കേരളത്തെ അവഹേളിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായിമറുനാടൻ മലയാളി ബ്യൂറോ3 April 2026 2:56 PM IST
Top Stories'വീട്ടില്‍ പോയി ചോദിക്ക്': ബ്രിട്ടീഷ് പ്രധാനമന്ത്രി പബ്ബിലിരുന്ന് കൂട്ട്കൂടി വോട്ടുചോദിക്കും; ഇവിടെ എല്ലാത്തിനും ഉപദേശവും ശാസനയുമായി വരുന്ന 'അമ്മാവന് സിന്‍ഡ്രോം'; ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ തന്നെ തുടര്‍ഭരണത്തിനായി മുറവിളി കൂട്ടുന്ന വിചിത്ര കാഴ്ച; ശബരിമല വിഷയം 'കത്തിക്കിടക്കുന്ന കനലായി' ഇന്നും ജനമനസ്സുകളില്‍; മറുനാടന്‍ സ്പെഷ്യല്‍ പോഡ്കാസ്റ്റില്‍ ഡോ.ബി.അശോക്മറുനാടൻ മലയാളി ഡെസ്ക്31 March 2026 8:57 PM IST
ELECTIONS'രഹസ്യമായി ചോദിക്കും, പരസ്യമായി തള്ളും!' നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്തുണ ആവശ്യപ്പെട്ടുവെന്ന് സിപിഎ ലത്തീഫ്; മുഖ്യമന്ത്രിയെ വെട്ടിലാക്കി എസ് ഡി പി ഐ സംസ്ഥാന അദ്ധ്യക്ഷന്റെ വെളിപ്പെടുത്തല്‍; വി ഡി സതീശന്റെ കടുംപിടുത്തം കെ സി വേണുഗോപാലിനെ വെട്ടാനോ? മഞ്ചേശ്വരത്ത് തിരിച്ചടിയാകും? കേഡര്‍ വോട്ടുകള്‍ മുന്നില്‍വച്ച് എസ് ഡി പി ഐയുടെ വിലപേശല്‍ രാഷ്ട്രീയം; പരസ്യമായ 'പിന്തുണ' എല്‍ഡിഎഫിന് തിരിച്ചടിയോ?സ്വന്തം ലേഖകൻ31 March 2026 3:04 PM IST
ELECTIONS'സംവാദമാകാം എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് 24 മണിക്കൂര്‍ കഴിഞ്ഞു; സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല; മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ'; പിണറായിയെ ട്രോളി കൊന്ന് വി ഡി സതീശന്; 'ഫേസ്ബുക്കില്‍ ഉള്ള ഒരു സംവാദത്തിനാണ് ഞാന്‍ ക്ഷണിച്ചത് എന്ന് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവ് കമന്റിട്ടാല്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും; ഐസക്കിനെപ്പോലെ ആകാന്‍ പിണറായിയെ കിട്ടില്ലസ്വന്തം ലേഖകൻ31 March 2026 12:13 PM IST
ELECTIONS'എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ല; ശിവന്‍കുട്ടിയും നേരിട്ട് അഭ്യര്‍ഥിച്ചില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ആളുകള്‍ എല്‍ഡിഎഫിനെ സഹായിച്ചിട്ടുണ്ടാകും'; എസ്ഡിപിഐ വിഷയത്തില്‍ ന്യായികരണവുമായി മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനത്തില്‍ ചിലര്‍ 'സീന്‍' സൃഷ്ടിച്ചു' വെന്നും പിണറായി വിജയന്സ്വന്തം ലേഖകൻ31 March 2026 11:18 AM IST
ELECTIONS'എസ് ഡി പി ഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ; പിന്തുണ വേണ്ടെങ്കില്‍ പരസ്യമായി പറയണം; വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിന് ഉണ്ട് എന്ന് പറഞ്ഞ് ഇടതുപക്ഷം കോളിളക്കം സൃഷ്ടിക്കുന്നു'; പിണറായി വിജയന് കേരളത്തിലെ ഏറ്റവും വലിയ കാപട്യമുള്ള രാഷ്ട്രീയ നേതാവെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ30 March 2026 3:45 PM IST
ELECTIONS'സംവാദത്തിന് തയ്യാര്‍, മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം; പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും; ബാക്കി ജനം തീരുമാനിക്കട്ടെ! സംവാദത്തിന് തയ്യാറായി പ്രതിപക്ഷ നേതാവ്; തെരഞ്ഞെടുപ്പു പ്രചരണം ഉച്ഛസ്ഥായിയില്‍ നില്ക്കവേ വി ഡി സതീശന് - പിണറായി സംവാദം നടക്കുമോ? പ്രചരണം സെക്കന്റ് ഗിയറിലേക്ക് കയറുമ്പോള്‍..മറുനാടൻ മലയാളി ബ്യൂറോ, മറുനാടൻ മലയാളി ബ്യൂറോ30 March 2026 11:36 AM IST
ELECTIONS'ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കും; ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്നു വെക്കില്ല'; എസ്ഡിപിഐ പിന്തുണയില്‍ പ്രതികരണവുമായി വി. ശിവന്‍കുട്ടി; എസ്ഡിപിഐയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷനും; സിപിഎം-എസ്ഡിപിഐ ഡീല്‍ ആരോപണവും കത്തിച്ചു യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ29 March 2026 8:21 PM IST