You Searched For "മുഖ്യമന്ത്രി"

മോദിയുടേയോ അമിത്ഷായുടേയോ പേരെടുത്ത് വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ട്വന്റി-20യെ ഇടനിലക്കാരനാക്കി സിപിഎം ബിജെപിയുമായി ഡീല്‍ നടത്തികൊണ്ടിരിക്കുകയാണ്; ബിജെപിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം മയില്‍പ്പീലി തല്ല്: പിണറായിക്കെതിരെ കെ സി വേണുഗോപാല്‍
നുണേശനോ, നുണറായിയോ എന്നറിയാം; യമണ്ടന്‍ നുണ പറയുന്നത് മുഖ്യമന്ത്രി; വിവിധ പദ്ധതികളിലായി യുഡിഎഫ് സര്‍ക്കാര്‍ 443000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്; ജമാഅത്തെ ഇസ്ലാമി ബന്ധത്തെ കുറിച്ചും ആര്‍എസ്എസ് ബന്ധത്തെ കുറിച്ചും മുഖ്യമന്ത്രി നുണ പറഞ്ഞു; മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് വി.ഡി.സതീശന്‍
അവശ്യ സാധനങ്ങളുടെ വിതരണം ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ക്രമീകരണങ്ങള്‍ നടത്തണം;  പശ്ചിമേഷ്യന്‍ പ്രതിസന്ധി ഇന്ത്യക്ക് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം; കോവിഡ് മഹാമാരിക്കാലത്തുണ്ടായ ടീം ഇന്ത്യ സ്പിരിറ്റ് ഇപ്പോഴും ഉണ്ടാകണം;  ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി ഞങ്ങള്‍ രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ല; വി ഡി സതീശന്‍ ശുദ്ധ അസംബന്ധം പറയാന്‍ മടിയില്ലാത്തയാള്‍; ഇഎംഎസിനെ പട്ടാമ്പിയില്‍ തോല്‍പ്പിക്കാന്‍ ആര്‍എസ്എസുമായി ആരാണ് കൂട്ടുചേര്‍ന്നത്? പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി; സിപിഎമ്മിനെതിരെ ബിജെപി ഡീല്‍ ആരോപണം ശക്തമാക്കി കോണ്‍ഗ്രസും
സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും; പിണറായിക്ക് ആശംസകളുമായി ഉലകനായകൻ; കേരളം എന്റെയും നാടെന്ന് കമൽഹാസൻ; കഴിഞ്ഞ പത്തു വർഷത്തെക്കുറിച്ച് ചിന്തിക്കണമെന്നും അഭ്യർത്ഥിച്ച് താരം
മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴില്ല; താന്‍ നിര്‍ദേശിച്ച പലര്‍ക്കും സീറ്റ് കിട്ടാത്തയില്ല; വാഴക്കന് സീറ്റ് കിട്ടാത്തതില്‍ വേദനയുണ്ടെന്നും രമേശ് ചെന്നിത്തല; മുഖ്യമന്ത്രി ചര്‍ച്ചകളില്ല, മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച് കര്‍ണാടക മാതൃകയില്‍ മുന്നോട്ട് നീങ്ങുമെന്ന് വി ഡി സതീശനും; കെ സുധാകരന്‍ തുടങ്ങിവെച്ച മുഖ്യമന്ത്രി ചര്‍ച്ചയില്‍ പ്രതികരിച്ച് നേതാക്കള്‍
സഭാ തര്‍ക്കത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആശ്വാസമായി; നിയമനിര്‍മാണം നടത്താത്തതില്‍ അതൃത്പി; പ്രധാനമന്ത്രിയില്‍ പ്രതീക്ഷയുണ്ട്; മനസ്സാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് യാക്കോബായ സഭ
യു.ഡി.എഫ് നൂറിലേറെ സീറ്റ് നേടി അധികാരത്തിലെത്തും; ഭരണവിരുദ്ധ വികാരം സര്‍ക്കാരിനെ തൂത്തെറിയും; മുഖ്യമന്ത്രിയാകാനില്ലെന്ന് സണ്ണി ജോസഫ്; ആരാണ് മുഖ്യമന്ത്രിയാവുകയെന്ന് പ്രവചിക്കാനും തയാറായില്ല: സണ്ണി ജോസഫ്
പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ കൂടി അറിഞ്ഞ്; സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകന്‍; ഗോവിന്ദന്റേത് തീര്‍ത്തും അവസരവാദപരമായ നിലപാട് ജനം തള്ളും: പിണറായി വിജയന്‍
മുഖ്യമന്ത്രിയുടെ പ്രസംഗം കത്തിക്കയറുന്നതിനിടെ ആവേശപൂര്‍വ്വം ആര്‍പ്പ് വിളിച്ച് പ്രവര്‍ത്തകര്‍; ശബ്ദം നിയന്ത്രണാതീതമായതോടെ കലിപ്പുമായി മുഖ്യമന്ത്രി; കൂടുതല്‍ ഒച്ചവെച്ചാല്‍ പ്രസംഗം നിര്‍ത്തുമെന്ന് പിണറായിയുടെ ശാസന; വണ്ടിപ്പെരിയാര്‍ മിനിസ്റ്റേഡിയത്തിലും പിണറായീ കോപം!