SPECIAL REPORTഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം; മലയോര മേഖലയ്ക്ക് സന്തോഷം നല്കുന്ന കാര്യം; 2021-ലെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം പാലിച്ചെന്ന് മുഖ്യമന്ത്രി പിണറായി; പതിച്ചു നല്കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഭേദഗതി സഹായിക്കും; ഭൂമി ക്രമപ്പെടുത്താന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും തുടങ്ങുംമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 12:58 PM IST
STATEഓണക്കാല വിതരണത്തിന് ഒരുമണി അരിപോലും കേന്ദ്രം തന്നില്ല; കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി; ഓണക്കാലത്ത് കേരളത്തിന് സൗജന്യ അരി ലഭിക്കുമെന്ന മറുപടിയുമായി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനും; ഓണക്കാലത്ത് രാഷ്ട്രീയ വിവാദമായി അരി വിവാദംസ്വന്തം ലേഖകൻ26 Aug 2025 12:02 PM IST
SPECIAL REPORTനിയമസഭയിലെ ഊട്ടുപുരയില്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ പാകാന്‍ ഏഴരക്കോടി രൂപ! മുഖ്യമന്ത്രിയുടെ വസതിയില്‍ ചാണകക്കുഴി നിര്‍മ്മിക്കാന്‍ ചെലവിട്ടത്് ലൈഫ് മിഷന് വീട് നിര്‍മ്മാണത്തിനുള്ള തുകയേക്കാള്‍ കൂടുതല്‍; സാമ്പത്തിക പ്രതിസന്ധിക്കിടയിലും കെട്ടിടങ്ങള്‍ നവീകരിക്കാന്‍ കോടികള്‍ പൊടിച്ച് പിണറായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ25 Aug 2025 11:01 AM IST
STATEബിജെപിക്ക് വോട്ട് ചെയ്താല്‍ സംസ്ഥാനം തകരും; ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാനും ആരാധന സ്വാതന്ത്ര്യനും ഇല്ലാതാകും; കേരളത്തനിമയാണ് തകരുക; അമിത് ഷായുടെ വാക്കുകള്‍ മുന്നറിയിപ്പായി കാണണമെന്ന് മുഖ്യമന്ത്രിസ്വന്തം ലേഖകൻ24 Aug 2025 3:34 PM IST
KERALAMവിമാനയാത്ര ജനകീയമാക്കണം: മുഖ്യമന്ത്രി; സിയാല്‍ ഏവിയേഷന്‍ സമ്മിറ്റിന് തുടക്കംമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 7:25 PM IST
STATEബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള സംഘപരിവാറിന്റെ പുതിയ കുതന്ത്രം; കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു നടത്തുന്ന പകപോക്കല്‍-വേട്ടയാടല്‍ രാഷ്ട്രീയ തുടര്‍ച്ച; ഭരണഘടനാ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 6:37 PM IST
INVESTIGATIONആശയുടെ പണമിടപാടിനെ കുറിച്ച് അറിയില്ലായിരുന്നു; കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് പണം വാങ്ങിയ വിവരം അറിയുന്നത്; പോലീസില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ലെന്ന് ഭര്‍ത്താവ് ബെന്നി; 10 ലക്ഷത്തിനു 24 ലക്ഷം നല്‍കണമെന്ന് റിട്ട. പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ആശയുടെ ആത്മഹത്യാ കുറിപ്പില്‍; മുഖ്യമന്ത്രിക്ക് പരാതി നല്കാന് കുടുംബംമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 7:42 AM IST
SPECIAL REPORTഊരിപ്പിടിച്ച വാളുകള്‍ക്ക് ഇടയിലൂടെ നടക്കാം; എന്നാല്‍ മുരിങ്ങൂരും പോട്ടയും കടന്ന് കാറില്‍ തൃശൂരിലെത്തുക അതിലും വലിയ വെല്ലുവിളി; മുഖ്യമന്ത്രിക്കായി തൃശൂരില്‍ വന്‍ സുരക്ഷാ സന്നാഹം, പിന്നാലെ യാത്ര റദ്ദാക്കി; കാരണം മോശം റോഡിലെ കുണ്ടും കുഴിയുമോ? പൊതുമരാമത്ത് ഇതുവല്ലതും അറിയുന്നുണ്ടോ?മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 7:53 AM IST
STATE'ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കുന്നത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കല്‍; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ആര്‍എസ്എസിനെ വെള്ളപൂശി'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിസ്വന്തം ലേഖകൻ16 Aug 2025 12:52 PM IST
Top Storiesഅജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി എങ്ങനെ അംഗീകരിച്ചു? അത് നിയമവിരുദ്ധം; റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് ഇടപെടാനാകില്ല; ഭരണനേതൃത്വത്തിന് എന്തുകാര്യമെന്നും ചോദിച്ച് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം; കോടതി ഇനി നേരിട്ട് അന്വേഷണം നടത്തും; വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 7:12 PM IST
KERALAM'കേര' പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്ന അതീവരഹസ്യ സ്വഭാവമുള്ള കത്ത് ചോര്‍ന്നതില്‍ മാത്രമാണ് അന്വേഷണം; സംസ്ഥാനത്ത് മാധ്യമ നിയന്ത്രണമില്ല; അത്തരം ഒരുനീക്കവുമില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്മറുനാടൻ മലയാളി ബ്യൂറോ13 Aug 2025 4:20 PM IST
KERALAMഇനി ലെവല്‍ ക്രോസില്‍ വാഹനങ്ങള്‍ ക്യൂവിലല്ല; കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു; 60 റെയില്‍വേ മേല്‍പാലങ്ങള്‍ക്കായി 2028 കോടി രൂപ വകയിരുത്തിയെന്ന് പിണറായി വിജയന്സ്വന്തം ലേഖകൻ12 Aug 2025 11:44 PM IST