You Searched For "മുഖ്യമന്ത്രി"

ഔദ്യോഗിക വസതിയിലേക്ക് പുതിയ വാഹനങ്ങള്‍ അതോറിറ്റിയുടെ ഫണ്ടില്‍ വാങ്ങാന്‍ നിര്‍ദേശിച്ചു; വീട്ടിലെ ജോലികള്‍ക്കായി രണ്ട് ജീവനക്കാരെ ആവശ്യപ്പെട്ടു; ദുരന്തനിവാരണ അതോറിറ്റിയിലെ ചീഫ് സെക്രട്ടറിയുടെ ഇടപെടലില്‍ ഗുരുതര ആരോപണം; ചൂരല്‍മല പുനരധിവാസം അടക്കം നിര്‍ണായക പദ്ധതികള്‍ അവതാളത്തില്‍; മൂന്നുമാസമായി ശമ്പളം കിട്ടാത്ത ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
മുഖ്യമന്ത്രി ഉദ്ഘാടകനായ കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് നാടിനെ സമര്‍പ്പിക്കുന്ന ചടങ്ങില്‍ പി.പി ദിവ്യയെ ക്ഷണിച്ചില്ല; പരോക്ഷ പരിഭവവുമായി പി പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണ നടപടി ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചേക്കില്ല; ഡിജിറ്റലില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കുന്നത് യുജിസി കരട് ചട്ടം മുന്നില്‍ കണ്ടും; അര്‍ലേക്കര്‍-പിണറായി പോര് അതിശക്തമാകും
നല്ല സിനിമ, നല്ല നാളെ! ചലച്ചിത്ര നയത്തിന് ദിശാബോധം നല്‍കാന്‍ സിനിമ കോണ്‍ക്ലേവിന് കഴിയുമെന്ന് മോഹന്‍ലാല്‍; സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കിട്ടുന്നത് നല്ല പ്രോത്സാഹനമെന്നും പ്രതികരണം;  കോണ്‍ക്ലേവ് ക്ലാപ്പടിച്ച് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ഗോവിന്ദച്ചാമി ജയില്‍ ചാടിയത് അത്യന്തം ഗൗരവമുള്ള കാര്യമെന്ന് മുഖ്യമന്ത്രി; സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി;  അന്വേഷിക്കാന്‍  പ്രത്യേക സംഘം; ജയിലിനകത്ത് തടവുകാര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും; വൈദ്യുതി ഫെന്‍സിങ് പൂര്‍ണതോതിലെത്തിക്കും; പുതിയ ഒരു സെന്‍ട്രല്‍ ജയില്‍ ആരംഭിക്കും;  ജയില്‍ ചാട്ടം  നാണക്കേടായതോടെ സമഗ്ര മാറ്റത്തിന് സര്‍ക്കാര്‍
കാലിന് വേദന ആയതുകൊണ്ട് സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര ചെയ്‌തെന്ന എഡിജിപിയുടെ വാദം ദുര്‍ബലം; എം ആര്‍ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ല; നടപടിക്ക് ശുപാര്‍ശ ചെയ്ത് ഡിജിപിയുടെ റിപ്പോര്‍ട്ട്; പൂരം അലങ്കോലത്തിലും ട്രാക്ടര്‍ വിവാദത്തിലും നടപടി ഇനി മുഖ്യമന്ത്രിയുടെ കോര്‍ട്ടില്‍
മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവ്;  പോരാട്ടവീര്യത്തിന് പ്രായം തടസമാകില്ല എന്ന് തെളിയിച്ച നേതാവ്; എന്നും പ്രതിപക്ഷമായിരുന്നു വി എസ് എന്ന് വി ഡി സതീശന്‍
വല്ലാര്‍പാടം പദ്ധതിയുടെ മുഖ്യകാര്‍മികന്‍; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആശയവും ഭൂമി ഏറ്റെടുക്കലും; കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം നല്‍കിയ നീക്കങ്ങള്‍; സ്്മാര്‍ട്ട് സിറ്റിയിലെ കരുതല്‍ കാരണം ഇന്‍ഫോര്‍പാര്‍ക്ക് കേരളത്തിന് കൈവിട്ടില്ല; വികസന രംഗത്തെ വിഎസിന്റെ കൈയൊപ്പുകള്‍ ഇങ്ങനെ
രാജ്ഭവനില്‍ എത്തിയ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ സ്വീകരിച്ചത് കസവുഷാള്‍ അണിയിച്ച്; ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച നീണ്ടത് ഒരുമണിക്കൂര്‍;  കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാന ചര്‍ച്ച; പിണറായി മുന്‍കൈയെടുത്ത വെടിനിര്‍ത്തലില്‍ ആര്‍ലേക്കര്‍ ഹാപ്പി; കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമെന്ന് രാജ്ഭവന്‍; മഞ്ഞുരുകലോടെ ബില്ലുകളിലും വി സി നിയമനത്തിലും ഉടന്‍ തീരുമാനമാകും?
അനര്‍ട്ടില്‍ നടന്നത് ശതകോടികളുടെ അഴിമതി; തെളിവുകള്‍ സഹിതം ഉന്നയിച്ചിട്ടും വൈദ്യുതി മന്ത്രി പ്രതികരിക്കുന്നില്ല; മുഖ്യമന്ത്രിക്കു വിശദീകരണം കൊടുത്താല്‍ തീരുന്ന വിഷയമല്ല; അഴിമതി ആരോപണം ഉയര്‍ന്ന ആളെ കൊണ്ടു തന്നെ അന്വേഷിപ്പിക്കുന്നു; ഇതെന്താ വെള്ളരിക്കാ പട്ടണമോ? വിമര്‍ശിച്ചു ചെന്നിത്തല
എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദു:ഖകരം; മേലില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി