You Searched For "ഇന്ത്യ"

ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം ഭൂഗര്‍ഭ സംഭരണികളില്‍ നിന്ന് കണ്ടെത്തിയത് നിരോധിത കഫ് സിറപ്പുകള്‍; 1.4 കോടി രൂപ രൂപ വില വരുന്ന കഫ് സിറപ്പ് കണ്ടെടുത്തത് ബിഎസ്എഫ് പരിശോധനയില്‍
സിക്സര്‍ അഭിഷേകവുമായി അഭിഷേക് ശര്‍മ്മ; 34 പന്തില്‍ കുറിച്ചത് 79 റണ്‍സ്; ഇംഗ്ലണ്ടിനെതിരെ ഒന്നാം ടി 20 യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം; പരമ്പരയില്‍ ഇന്ത്യ മുന്നില്‍
ബിസിനെസ്സില്‍ നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച രാജ്യം അമേരിക്കയും ബ്രിട്ടനും തന്നെ; ജര്‍മനിക്കും ചൈനക്കും പിന്നില്‍ നിക്ഷേപ സൗഹൃദ രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാമത്; ലോകോത്തര കമ്പനി ഉടമകള്‍ പറയുന്നത്
ഈഡന്‍ ഗാര്‍ഡന്‍സിലേത് പരമ്പരാഗതമായി ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ച്;  മഴയ്ക്കല്ല, മഞ്ഞിന് സാധ്യത; മൂന്ന് പേസര്‍മാരും ഒരു സ്പിന്നറുമായി ഇംഗ്ലണ്ട് ടീം; ആദ്യ ട്വന്റി 20ക്കുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ
ഫ്രഞ്ച് റീട്ടെയ്ല്‍ ഭീമന്‍ കാരിഫോര്‍ ഇന്ത്യയിലേക്ക് എത്തുന്നു; ദുബായിലെ അപ്പാരല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കും; അടുത്ത വര്‍ഷം ആദ്യ സ്റ്റോര്‍; ഇന്ത്യന്‍ റീട്ടെയ്ല്‍ വ്യാപാര രംഗത്ത് മത്സരം കടുക്കും
ഇന്ത്യയില്‍ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗബാധിതനായ യുവാവ് ഡല്‍ഹിയില്‍ ചികിത്സയില്‍; സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജാഗ്രത നിര്‍ദേശം
രാജ്യത്ത് എം പോക്‌സ് രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍; വിദേശത്തു നിന്നും എത്തിയ ആള്‍ ഐസൊലേഷനില്‍; സാമ്പിളുകള്‍ വിശദമായ പരിശോധനക്കയച്ചു; ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം