You Searched For "രക്ഷാപ്രവര്‍ത്തനം"

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിത്തെറിച്ച ചാവേര്‍; കിലോമീറ്ററുകളോളം പ്രകമ്പനം; ഇസ്ലാമാബാദില്‍ ഷിയാ പള്ളി തകര്‍ത്ത് ഭീകരാക്രമണം; മൃതദേഹങ്ങള്‍ ചിതറിയ നിലയില്‍; ഇമാംബര്‍ഗയില്‍ ചോരപ്പുഴ; നിലയ്ക്കാത്ത നിലവിളികള്‍; മരണസംഖ്യ 69 ആയി ഉയര്‍ന്നു; 169 പേര്‍ക്ക് പരിക്ക്; ഇസ്ലാമാബാദ് അടിയന്തരാവസ്ഥയില്‍!
ഇസ്ലാമബാദില്‍ ഷിയാ പള്ളികവാടത്തില്‍ ചാവേര്‍ ആക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു; പ്രധാന ഹാളിലേക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ സുരക്ഷാ കവാടത്തില്‍ ഭടന്മാര്‍ തടഞ്ഞതോടെ സ്വയം പൊട്ടിത്തെറിച്ചു; ചിതറിത്തെറിച്ച മൃതദേഹങ്ങള്‍ക്കിടയിലൂടെ രക്ഷാപ്രവര്‍ത്തനം; പാക്കിസ്ഥാന്‍ യുദ്ധക്കളമാകുന്നു!
അടിമാലിക്ക് സമീപം കൂമ്പന്‍ പാറയിലെ ദേശീയ പാതയില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍ പെട്ടത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങളെടുക്കാന്‍ വീട്ടിലെത്തിയവര്‍; കുടുങ്ങിയത് ബിജുവും ഭാര്യ സന്ധ്യയും; ഇരുവരുമായി സംസാരിക്കാന്‍ സാധിച്ചെന്ന് നാട്ടുകാര്‍;  ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കണ്ടത് കായലിലേക്ക് നോക്കി നില്‍ക്കുന്ന പെണ്‍കുട്ടിയെ; പാതിരാത്രി ഒറ്റയ്ക്ക് കുട്ടി നില്‍ക്കുന്നതില്‍ അസാധാരണത തോന്നിയത് നിര്‍ണ്ണായകം; കായലിലേക്ക് പെണ്‍കുട്ടി ചാടിയതും കൂടെ ചാടിയത് നിര്‍ണ്ണായകമായി; ആക്കുളത്തെ ഹീറോ വെള്ളായണിയിലെ വിനോദ്; ജീവന്റെ വില അറിഞ്ഞ പ്രവര്‍ത്തനം
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കം; മരണസംഖ്യ 33 ആയി ഉയര്‍ന്നു; 120 പേര്‍ക്ക് പരിക്ക്; 220 ല്‍ അധികം പേരെ കാണാതായി; ദുരന്തമുണ്ടായത് മച്ചൈല്‍ മാതാ ക്ഷേത്രത്തിലേക്കുളള തീര്‍ഥാടന പാതയില്‍; ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി
ജമ്മു-കശ്മീരിലെ ചഷോതി ഗ്രാമത്തില്‍ മേഘവിസ്‌ഫോടനം; 12  പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു; രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് കുതിച്ചെത്തി; മച്ചൈല്‍ മാതാ യാത്രാ തീര്‍ഥാടകരെ ഒഴിപ്പിക്കുന്നു; വന്‍ മേഘവിസ്‌ഫോടനമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്; മരണസംഖ്യ ഉയര്‍ന്നേക്കാം
കൊട്ടാരക്കരയില്‍ നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞു; റോഡിലേക്ക് തെറിച്ചു വീണു ലോറിയിലുണ്ടായിരുന്ന ആയിരത്തിലധികം തേങ്ങ; രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ തിരക്കുകൂട്ടിയത് തേങ്ങ പെറുക്കാന്‍!
120 ഏക്കറിലെ പാറമടയില്‍ വീണത് കൂറ്റന്‍ പാറകള്‍;  ചെങ്കുളം ക്വാറിയില്‍ നിന്ന് ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു; രണ്ടാമത്തെ ആള്‍ക്കായുള്ള തിരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തി വച്ചു; വീണ്ടും പാറയിടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വന്‍വെല്ലുവിളി; നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കും
കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ രക്ഷപ്രവര്‍ത്തനത്തില്‍ ഉണ്ടായ കാലതാമസം: കളക്ടറുടെ അന്വേഷണം ഇന്ന് തുടങ്ങും; ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് നടക്കും; കുടുംബത്തിന് നഷ്ടമായത് അത്താണിയെ; 25 ലക്ഷം നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കണമെന്ന ആവശ്യം ശക്തം
എന്റെ അമ്മ ജീവിതത്തില്‍ ആരെയും ദ്രോഹിച്ചിട്ടില്ല; അമ്മയ്ക്കു പകരം എന്നെ എടുത്താല്‍ മതിയായിരുന്നു; ബിന്ദുവിന്റെ വിയോഗം താങ്ങാനാവാതെ ഭര്‍ത്താവും മക്കളും;  നഷ്ടപ്പെടുത്തിയ സമയത്തിന് ഒരു ജീവന്റെ വില;  രക്ഷാദൗത്യം വൈകിച്ചത് മരണത്തിന് ഇടയാക്കിയെന്ന് ബന്ധുക്കളും നാട്ടുകാരും;  അപകടത്തെ ലഘൂകരിച്ച മന്ത്രിമാരുടെ പ്രതികരണം വിവാദത്തില്‍;  ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം; മുഖ്യമന്ത്രി മെഡിക്കല്‍ കോളജില്‍; പ്രതിഷേധം ശക്തം
ചരക്കുകപ്പലിന്റെ ഡെക്കില്‍ തുടര്‍ച്ചയായി പൊട്ടിത്തെറികള്‍;  കണ്ടെയ്നറുകളില്‍ അതിവേഗം തീപിടിക്കാന്‍ സാധ്യതയുള്ള ചരക്കുകളെന്ന് സൂചന; കടലില്‍ ചാടിയവരില്‍ നാല് ജീവനക്കാരെ കാണാനില്ല; രക്ഷാ ദൗത്യത്തിനായി മംഗളുരുവില്‍ നിന്നും ഐ.സി.ജി.എസ് രാജ്ദൂത് കപ്പല്‍ പുറപ്പെട്ടു;  കൊച്ചില്‍ നിന്നും ഐസിജിഎസ് അര്‍ണ്‍വേഷ് കപ്പലും പുറപ്പെട്ടു