STATE'ഞങ്ങള്‍ ലീഗുകാര്‍, കാസര്‍കോട് ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ട'! പ്രാദേശിക എതിര്‍പ്പ് ഉയര്‍ന്നതോടെ മുസ്ലിം ലീഗില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും വേങ്ങരയില്‍ കെ എം ഷാജിയും മത്സരിച്ചേക്കുംസ്വന്തം ലേഖകൻ16 March 2026 3:27 PM IST
STATE'ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം കാത്തിരുന്നാല്‍ മതിയല്ലോ'! യുഡിഎഫ് ല്ലാ അര്‍ത്ഥത്തിലും തയ്യാറായി കഴിഞ്ഞുവെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍; ലീഗില്‍ എട്ട് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റില്ലെന്ന് സൂചന; അന്തിമ തീരുമാനം നാളെമറുനാടൻ മലയാളി ബ്യൂറോ15 March 2026 5:55 PM IST
ELECTIONSനിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ 6 നും 12നും ഇടയില്‍? പ്രഖ്യാപനം മാര്‍ച്ച് രണ്ടാം വാരം ഉണ്ടായേക്കും; മുന്നൊരുക്കങ്ങളുമായി മുന്നണികള്‍; രണ്ട് തവണ വിജയിച്ച മുഴുവന്‍ സിറ്റിങ് എംഎല്‍എമാരെയും മല്‍സരിപ്പിക്കാന്‍ സിപിഎം; രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നതോടെ ചൂടുപിടിച്ച് കോണ്‍ഗ്രസിലെ സീറ്റ് ചര്‍ച്ചകളും; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ25 Feb 2026 7:20 AM IST
STATE'ഞാന്‍ പോകില്ല, വേണമെങ്കില്‍ ജോസ് തിരുവമ്പാടിക്ക് പോകട്ടെ'; പാലാ വിട്ടുകൊടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു മാണി സി കാപ്പന്;'ട്രെന്‍ഡ് യുഡിഎഫിനൊപ്പം; നയം വ്യക്തമാക്കിയിട്ടുണ്ട്; ഒരുപാര്‍ട്ടിയുമായി ഔപചാരിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയുംമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 3:29 PM IST
STATEമലബാറില്‍ യുഡിഎഫിന്റെ പവര്‍ഹൗസായി മുസ്ലിംലീഗ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും സ്ട്രൈക്ക് റേറ്റുള്ള പാര്‍ട്ടി; സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുന്നില്‍ നിന്നു കരുക്കള്‍ നീക്കിയതോടെ എതിര്‍ശബ്ദങ്ങള്‍ ഇല്ലാതായി; യുവരക്തങ്ങളെ കളത്തിലിറക്കിയ നീക്കങ്ങള്‍ വിജയം കണ്ടു; ലീഗിന്റെ തേരോട്ടത്തില്‍ പ്രതിപക്ഷമില്ലാതെ മലപ്പുറം ജില്ലാപഞ്ചായത്ത്; നിലം തൊടാതെ അന്വറുംമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 6:40 PM IST
STATEമലപ്പുറത്തെ യുഡിഎഫിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും; പൊന്മുണ്ടം അടക്കം എല്ലായിടത്തും സഖ്യമായി മത്സരിക്കും; സജീവമായി ചര്‍ച്ചകള്‍ നടക്കുന്നതായി പി കെ കുുഞ്ഞാലിക്കുട്ടിസ്വന്തം ലേഖകൻ9 Nov 2025 4:14 PM IST
STATEഅതിദാരിദ്ര്യം അവസാനിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരം; പിണറായി വിജയന് നടത്തുന്നത് തിരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പി.ആര് പ്രചരണമെന്ന് വി ഡി സതീശന്; സമ്പന്ന സംസ്ഥാനമാണെന്ന തെറ്റായ പ്രഖ്യാപനം അപകടകരം; കേന്ദ്ര ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയുംമറുനാടൻ മലയാളി ബ്യൂറോ1 Nov 2025 11:12 AM IST
KERALAMപി.എം. ശ്രീ പദ്ധതി: ചരിത്രം തിരുത്താനുള്ള നീക്കം; യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കില്ല; സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെച്ചത് വളരെ ഗൗരവമുള്ള വിഷയമെന്നും പി കെ കുഞ്ഞാലിക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 2:51 PM IST
SPECIAL REPORT'വെടിക്കെട്ട് റിപ്പോര്‍ട്ടര്‍മാരായിരുന്നു ഇന്ത്യവിഷന്റെ മികവിന് കാരണമെന്ന് 'ഒരിക്കല്‍ അനുസ്മരിച്ചത് എം വി നികേഷ് കുമാര്‍; സാമ്പത്തിക പ്രയാസങ്ങളില്‍ ഉലഞ്ഞ് ചാനല്‍ നിലച്ചിട്ട് 10 വര്‍ഷം പിന്നിടുമ്പോള്‍ അതേ പേരും സമാന ലോഗോയും ഉപയോഗിച്ച് പുതിയ മാധ്യമസ്ഥാപനം; വ്യാജനീക്കമെന്നും നിയമനടപടിയെന്നും ഇന്ത്യവിഷന് സ്ഥാപകനായ എം കെ മുനീര്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 7:34 PM IST
In-depthകാറില്‍ ഒരു സ്ത്രീ ഉണ്ടായതിനാല്‍ രാഷ്ട്രീയ ജീവിതം തുലഞ്ഞ പി ടി ചാക്കോ; സൂര്യനെല്ലിയില്‍ കുര്യനും ഐസ്ക്രീമില് കുഞ്ഞാലിക്കുട്ടിയും; ആകാശപീഡനത്തില്‍ പി ജെ ജോസഫ്; പൂച്ചക്കുട്ടിയില്‍ കുടുങ്ങിയ ശശീന്ദ്രന്; പി ശശി മുതല്‍ പി കെ ശശി വരെ; കേരളത്തെ പിടിച്ചുലച്ച ലൈംഗികാപവാദങ്ങളുടെ ചരിത്രം!എം റിജു22 Aug 2025 3:56 PM IST
STATE'വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ മറുപടി പറയണം; പച്ചക്ക് വര്‍ഗീയത പറയാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്; ഏത് സമുദായ വക്താവ് പറഞ്ഞാലും തെറ്റാണ്; നികുതി ഇല്ലാത്തതുകൊണ്ട് ആര്‍ക്കും എന്തും പറയാം എന്ന അവസ്ഥയാണ്'; വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ20 July 2025 3:52 PM IST
STATEമലപ്പുറത്തെ നാല് കോണ്‍ഗ്രസ്സ് സീറ്റുകളില്‍ രണ്ടെണ്ണം ഹിന്ദു സ്ഥാനാര്‍ത്ഥികളും രണ്ടെണ്ണം മുസ്ലിം സ്ഥാനാര്‍ത്ഥികളും എന്ന ഫോര്‍മുല വിനയാകും; കെ പി നൗഷാദലി തവനൂരും ഷൗക്കത്ത് നിലമ്പൂരും ഉറപ്പിച്ചതോടെ മലപ്പുറത്ത് സീറ്റില്ലാതെ അന്‍വര്‍ നെട്ടോട്ടത്തില്‍; ഇനി ഏകവഴി ലീഗിന്റെ ദയയില്‍ തിരുവമ്പാടി മാത്രംമറുനാടൻ മലയാളി ബ്യൂറോ27 May 2025 2:09 PM IST