You Searched For "അന്വേഷണം"

ഭര്‍ത്താവ് ഓടിനടന്ന് പീഡിപ്പിച്ചു; ഭാര്യ പിമ്പിന്റെ കൂടെ കിടക്ക പങ്കിട്ടു; ബ്രിട്ടീഷ് രാജകുടുംബത്തെ നാണക്കേടിലേക്ക് തള്ളിയിട്ട് ചാള്‍സ് രാജാവിന്റെ സഹോദരനും ഭാര്യയും; കൊട്ടാരത്തിലെത്തിച്ച് സ്ത്രീകളെ റേപ്പ് ചെയ്തതില്‍ പോലീസ് അന്വേഷണം വന്നേക്കും
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ്; വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ശിവകുമാറിനുളളതെന്നും വിജിലന്‍സ് കണ്ടെത്തല്‍; ശിവകുമാറിന്റെ ഡ്രൈവറും സുഹൃത്തുക്കള്‍ക്ക് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും റിപ്പോര്‍ട്ടില്‍
സ്പര്‍ശന്‍ സ്പായില്‍ അഭിമുഖത്തിന് എത്തിയ യുവതിയോട് ജീവനക്കാരന്‍ ആവശ്യപ്പെട്ടത് ഫോട്ടോ; ഉപഭോക്താക്കളെ കാണിക്കാനാണെന്ന് വാദം; നല്‍കില്ലെന്ന് പറഞ്ഞതോടെ വാക്കേറ്റവും സംഘര്‍ഷവും; അപ്രതീക്ഷിത ദുരനുഭവം മേയറോട് വിവരിച്ചു യുവതി; പരിശോധനയില്‍ ലൈസന്‍സില്ലെന്നും കണ്ടെത്തല്‍; സെക്രട്ടറിയേറ്റിലെ സ്പാക്ക് പൂട്ടുവീണത് ഇങ്ങനെ
ശബരിമല സ്വര്‍ണ്ണക്കൊള്ള നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമോ? ഹൈക്കോടതിയില്‍ ഇന്ന് നിര്‍ണായക ദിനം; പാളികളില്‍ നിന്നും എത്രസ്വര്‍ണം നഷ്ടമായെന്ന് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും; വിഎസ്എസ്‌സിയുടെ പരിശോധനാ റിപ്പോര്‍ട്ട് കേസിന്റെ ഭാവിയില്‍ നിര്‍ണായകം; ലഭിച്ചത് 989 ഗ്രാം സ്വര്‍ണമെന്ന് പോറ്റിയുടെ മൊഴി
തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസില്‍ പോലീസിന്റെ നിര്‍ണായക നീക്കത്തില്‍ ഒരു പ്രതി പിടിയില്‍; മൊബൈല്‍ ലൊക്കേഷന്‍ കിട്ടിയതിന് പിന്നാലെ മൂന്നാം പ്രതി വരുണിനെ പൊക്കിയത് കൊച്ചിയില്‍ നിന്നും; ഒളിവില്‍ പോയ മൂന്ന് പ്രതികളെ കൂടി കണ്ടെത്താന്‍ പോലീസ്; സ്പായിലെ സഹപ്രവര്‍ത്തകയുടെ ഒത്താശയോടെയാണ് പീഡനമെന്ന വെളിപ്പെടുത്തലിലും അന്വേഷണം
നാലാം വയസില്‍ ക്രിക്കറ്റിലെ വൈഭവം തിരിച്ചറിഞ്ഞത് പിതാവ്; ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം 12ാം വയസ്സില്‍ സച്ചിന്റെയും യുവരാജ് സിങിന്റെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത്; ഐപിഎല്ലിലേക്ക് കൈപിടിച്ചത് രാഹുല്‍ ദ്രാവിഡ്;  കൂറ്റനടികളുടെ കാര്യത്തില്‍ സേവാഗിനെയും കടത്തിവെട്ടും; ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ വൈഭവ് സൂര്യവംശിയുടെ കഥ..
ആ കൊറിയന്‍ സുഹൃത്തിന്റെ കഥ വിശ്വസിക്കാതെ മാതാപിതാക്കള്‍; പോലീസ് കള്ളക്കഥ മെനയുന്നു; ചോറ്റാനിക്കരയില്‍ 16കാരി മരിച്ച കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം; ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച കൊറിയന്‍ സുഹൃത്തിനെ പറ്റി ഒരു തെളിവും ഫോണിലില്ല; ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലും
ജെ.ബി കോശി റിപ്പോര്‍ട്ട് പുറത്തുവിടണം, നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണം; നിയമസഭാ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം; വര്‍ഗീയ മഹാമാരിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണം; ന്യൂനപക്ഷ വേട്ട കേരളത്തില്‍ പോലും കേട്ടുതുടങ്ങുന്നത് ഗൗരവകരം: മാര്‍ത്തോമ സഭാധ്യക്ഷന്‍
കെ-പോപ്പും ഗെയിമും തലയ്ക്കുപിടിച്ചു; വൈദ്യുതി ബില്‍ അടയ്ക്കാന്‍ പിതാവ് മൊബൈല്‍ വിറ്റതോടെ കടുത്ത മാനസിക സമ്മര്‍ദ്ദം; ഗാസിയാബാദിലെ സഹാദരിമാരുടെ കൂട്ട ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; മൂന്ന് അമ്മമാര്‍, മൂവരും സഹോദരിമാര്‍; കടക്കെണിയില്‍ മുങ്ങിയ പിതാവിന്റെ വിചിത്ര ലോകം; ദുരൂഹതയായി ലിവിങ് പാര്‍ട്ണറുടെ പഴയ മരണം!
നെടുംപറമ്പില്‍ ഫിനാന്‍സില്‍ നിന്ന് പണം വാങ്ങിയത് തെരഞ്ഞെടുപ്പ് സഹായം എന്ന നിലയില്‍; കോണ്‍ഗ്രസിന് പണമില്ലാത്തതിനാല്‍ പലരും സഹായിക്കാറുണ്ട്; തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തിരികെകൊടുത്തു; എന്‍ എം രാജുവിന്റെ ആരോപണത്തിന് മറുപടിയുമായി ആന്റോ ആന്റണി
അപകട വിവരം മണിയന്‍പിള്ള രാജു സ്റ്റേഷനില്‍ അറിയിച്ചില്ല; ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി മുഴുവന്‍ വീടിന് മുന്നില്‍ കാവല്‍ കിടന്നു; രാവിലെ നേരിട്ട് കണ്ട് സ്റ്റേഷനില്‍ ഹാജരാകണം എന്ന് അറിയിച്ചു; ഇല്ലെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി; നടന്റെ വാദം തള്ളി മ്യൂസിയം സിഐ
ആന്റോ ആന്റണി എംപി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങി; കരഞ്ഞ് കാലുപിടിച്ചിട്ടും പണം തിരിച്ചു തന്നില്ല; ഏഴ് വര്‍ഷത്തിനിടെ നല്‍കിയത് 20 ലക്ഷം രൂപ മാത്രം; നല്‍കിയത് നിക്ഷേപകരുടെ പണം; ആന്റോ ആന്റണിക്കെതിരെ നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ; തന്ത്രി കണ്ഠര് രാജീവരര്‍ക്ക് സ്ഥാപനത്തില്‍ നിക്ഷേപമില്ലെന്നും എന്‍ എം രാജു