SPECIAL REPORT'സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യം; ചില കുറ്റവാളികളെ ഒഴിവാക്കുന്നു; പ്രധാന പ്രതികളുടെ അറസ്റ്റില്‍ അലംഭാവം; ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച; എസ്ഐടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതിസ്വന്തം ലേഖകൻ19 Dec 2025 4:06 PM IST
KERALAMഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; പിന്നാലെ പുറത്ത് വരുന്നത് ഭര്‍ത്താവിന്റെ മരണ വാര്‍ത്ത; അമിതഅളവില്‍ ഗുളിക കഴിച്ച് ജീവനൊടുക്കിയെന്ന് മകന്; മരണകാരണം തലയ്ക്കേറ്റ പരുക്കെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്ട്ട്സ്വന്തം ലേഖകൻ19 Dec 2025 7:17 AM IST
INVESTIGATIONറോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീഗോളമായ കാഴ്ച ആദ്യം കണ്ടത് വഴിയാത്രക്കാരന്; വിവരമറിഞ്ഞെത്തിയ പൊലീസിന്റെ പരിശോധനയില്‍ അതിദാരുണ കാഴ്ച; ഡ്രൈവിംഗ് സീറ്റില്‍ വെന്തുരുകിയ നിലയില്‍ മൃതദേഹം; നിമിഷനേരം കൊണ്ട് ഫോറന്‍സിക് അടക്കം സ്ഥലത്തെത്തി; മരിച്ചത് കാര്‍ ഉടമയെന്നും നിഗമനം; നടുക്കം മാറാതെ പ്രദേശം; ധോണിയിലേത് ആത്മഹത്യയോ?മറുനാടൻ മലയാളി ബ്യൂറോ18 Dec 2025 6:48 PM IST
SPECIAL REPORTകർണാടക ആകാശത്ത് തലങ്ങും വിലങ്ങും പറന്ന കടൽ കാക്ക; ചിറകടിച്ചുള്ള അതിന്റെ സഞ്ചാരത്തിലും വേഗതയിലും തന്നെ സംശയം; ഇടയ്ക്ക് പരിക്കേറ്റ് നിലത്ത് വീണതും പ്രദേശം മുഴുവൻ അലർട്ടായി; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; ശരീരത്തിൽ ഒട്ടും പരിചയമില്ലാത്തൊരു അജ്ഞാത വസ്തു; അത് അയൽരാജ്യത്തിന്റെ കെണിയോ?മറുനാടൻ മലയാളി ബ്യൂറോ18 Dec 2025 4:47 PM IST
INVESTIGATIONകൊടി സുനിയില്‍ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി; സുനിയുടെ അടുത്ത ബന്ധുവില്‍ നിന്നും ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍; എട്ട് തടവുകാരുടെ ബന്ധുക്കളില്‍ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലന്‍സിന്; വഴിവിട്ട നടപടികളില്‍ വിനോദ് കുമാറിന്റെ സസ്പെന്ഷന് ഉടന്മറുനാടൻ മലയാളി ബ്യൂറോ18 Dec 2025 8:50 AM IST
INVESTIGATIONഅതിജീവിതയെ അവഹേളിച്ചവര്‍ക്ക് പണി ഉറപ്പ്! അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ ചെയ്ത മാര്‍ട്ടിനെതിരെ കേസെടുത്തു തൃശ്ശൂര്‍ പോലീസ്; വീഡിയോ ഷെയര്‍ ചെയ്തവരും പ്രതികളാകും; വിവാദ വീഡിയോ ഷെയര്‍ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു; ലിങ്കുകളും കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 8:24 AM IST
INVESTIGATIONഉദ്യോഗസ്ഥനെന്ന നിലയില്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് ഫയല്‍ നീക്കുക മാത്രമാണ് താന്‍ ചെയ്തത് എന്ന മൊഴി നല്കി എസ്. ശ്രീകുമാര്‍; ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്ന് ഉറപ്പായി; ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടേത് ഗുരുതരമായ ഉത്തരവാദിത്വ ലംഘനമെന്ന് എസ്.ഐ.ടിമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 7:34 AM IST
INVESTIGATIONബ്ലെസ്ലി ഒരു ചെറിയ മീനല്ല! ടെലിഗ്രാം വഴി പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നത് സംഘത്തിന്റെ രീതി; കൊടുവള്ളി കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പില്‍ ഇതുവരെ 120 കോടി രൂപയുടെ ക്രമേക്കേട്; ബിഗ് ബോസ് താരത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ്; തട്ടിപ്പിന്റെ ഭാഗമായി കൗമാരക്കാരായ കുട്ടികള്‍ വരെയുണ്ടെന്ന് മുന്‍ ബിഗ് ബോസ് താരം സായ് കൃഷ്ണയുംമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 6:13 AM IST
EXCLUSIVEമുഖ്യമന്ത്രിയുടെ മുന്പിലിരുന്ന് വിങ്ങിക്കരഞ്ഞ് അതിജീവിതയായ നടി; ഈ നാട് മുഴുവന്‍ നിങ്ങള്‍ക്കൊപ്പമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച മുഖ്യമന്ത്രി ഉടനടി അന്വേഷണത്തിന് ഉത്തരവിട്ടു; നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലായ മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസ്; നടിയുടെ മൊഴിയില്‍ വീഡിയോ ഫോര്‍വേഡ് ചെയ്തവരെയും പ്രതി ചേര്ക്കുംമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 1:32 PM IST
STATEതദ്ദേശ പോരില്‍ വിജയിച്ചുവെന്ന് കരുതി യുഡിഎഫുകാര്‍ ആഹ്ലാദിച്ചിരിക്കേണ്ട! നിയമസഭയില്‍ എളുപ്പം തോല്ക്കാന് മനസ്സില്ലെന്ന നിലപാടില്‍ പിണറായി; ഭരണത്തുടര്‍ച്ചയ്ക്കായി അസാധാരണ നീക്കങ്ങളുമായി പിണറായി; പരാജയ സാധ്യതയുള്ള 41 ഇടത് എംഎല്‍എമാരുടെ യോഗം വിളിച്ചു മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശങ്ങള്‍; ഇനിയുള്ള ദിവസങ്ങളില്‍ നടത്തുക എല്‍ഡിഎഫ് വിജയം ലക്ഷ്യമിട്ടുള്ള തന്ത്രങ്ങള്‍..!മറുനാടൻ മലയാളി ബ്യൂറോ17 Dec 2025 12:54 PM IST
INVESTIGATIONടെലിഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ കറന്‍സികളാക്കി വിദേശത്ത് എത്തിച്ചതില്‍ ബ്ലെസ്ലിക്ക് മുഖ്യപങ്ക്; കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ ഡിജിറ്റല്‍ തട്ടിപ്പിലെ മുഖ്യ കണ്ണികളില്‍ ഒരാളാണ് ബിഗ് ബോസ് താരമെന്ന് ക്രൈംബ്രാഞ്ച്; മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയെ ഇന്ന് കോടതിയില്‍ ഹാജറാക്കുംമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 9:17 AM IST
INVESTIGATIONകടുവയെ പിടിക്കുന്ന കിടുവയോ! ഇറിഡിയം ലോഹം വിറ്റ് കോടികള്‍ കൊടുക്കുമെന്ന വാക്കു വിശ്വസിച്ച ഡിവൈഎസ്പിക്ക് പോയത് 25 ലക്ഷം; വനിതാ എസ്ഐയുടെ ഭര്‍ത്താവില്‍നിന്ന് തട്ടിയെടുത്തത് 10 ലക്ഷവും; കുമരകത്ത് ഇറിഡിയം തട്ടിപ്പുകാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയ തമിഴ്നാട് സ്വദേശികള്‍ക്ക് പോലീസ് വക കാവലും!മറുനാടൻ മലയാളി ബ്യൂറോ17 Dec 2025 6:14 AM IST